കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ എപ്പോഴും ശ്രദ്ധ വേണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മതി അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങള്‍ കൊടുക്കാം കൊടുക്കരുത് എന്നതിനെക്കുറിച്ച് അമ്മമാര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ചില ഭക്ഷണങ്ങള്‍ കുഞ്ഞിന് കൊടുക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്നത് എന്ന കാര്യം തീര്‍ച്ചയായും അറിയേണ്ടത് അത്യാവശ്യമാണ്. ഇനി പറയുന്ന ഭക്ഷണങ്ങള്‍ Read More…
Author: Aksa
രുചിയില്ലാത്ത പഴമെന്ന് കരുതി തഴയേണ്ട : ഗുണങ്ങളേറെയുണ്ട് ഡ്രാഗണ്‍ ഫ്രൂട്ടിന്
ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റ് ഹൃദയത്തിന്റെയും ദഹനത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഇവ സഹായകമാണ് . വിറ്റാമിന്‍ സി.യാല്‍ സമ്പന്നമായ ഡ്രാഗണ്‍ ഫ്രൂട്ട് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു, അതേസമയം ഇതിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ഉപയോഗിച്ച് അസ്ഥികളുടെ സാന്ദ്രതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക പ്രമേഹത്തെ നിയന്ത്രിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. Read More…
വായു മലിനീകരണം ഹൃദയത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്
വായു മലിനീകരണം ശ്വാസകോശത്തിലും ഹൃദയത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി അറിയാമെങ്കിലും, അടുത്തിടെ നടത്തിയ ഒരു പഠനം പുക നിറഞ്ഞ വിഷവായു ശ്വസിക്കുന്നതിന്റെ കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി. എന്താണ് AQI, മലിനമായ പുക നിറഞ്ഞ വായു ശ്വസിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു? നിലവില്‍ നമ്മുടെ വായു എത്രത്തോളം മലിനമായിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു സാധാരണ അളവുകോലാണ് AQI. ഇതില്‍ മനുഷ്യന് അനുവദനീയമായ തോത് മുതല്‍ അപകടകരമായ തോത് വരെ വിലയിരുത്തുന്നു. മോശം വായുവിന്റെ ഗുണനിലവാരം മനുഷ്യനില്‍ വിവിധ Read More…
മുഖം കഴുകുമ്പോള്‍ ഈ കാര്യങ്ങളിലും ശ്രദ്ധ വേണം
നമ്മുടെ മുഖത്ത് പൊടിയും അഴുക്കുമൊക്കെ അടിഞ്ഞു കൂടാറുണ്ട്. പുറത്ത് പോയി വന്നാല്‍ എന്തായാലും മുഖം വൃത്തികേടാകും എന്നതില്‍ സംശയമില്ല. എന്നാല്‍ മുഖം കഴുകുമ്പോഴും വളരെയധികം ശ്രദ്ധ വേണം. മുഖം കഴുകുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്ക്കേണ്ടതെന്നും. മുഖചര്‍മ്മം എങ്ങനെ സംരക്ഷിയ്ക്കണമെന്നും അറിയാം…..
8 പുരസ്‌ക്കാരങ്ങള്‍; എന്നിട്ടും റയല്‍മാഡ്രിഡ് എന്തിനാണ് ബാലന്‍ ഡി ഓര്‍ വേദി ബഹിഷ്‌ക്കരിച്ചത്?
തിങ്കളാഴ്ച പാരീസില്‍ റോഡ്രിയും മാഞ്ചസ്റ്റര്‍ സിറ്റിയും ബാലന്‍ ഡി ഓര്‍ അവാര്‍ഡ് വേദിയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തപ്പോള്‍ പുരസ്‌ക്കാരവേദിയായ ചാറ്റ്ലെറ്റ് തിയേറ്ററിലെ ഗാല ഇവന്റില്‍ സംസാരവിഷയമായത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. എട്ടു പുരസ്‌ക്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ഉണ്ടായിട്ടും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് എന്തുകൊണ്ടാണ് പുരസ്‌ക്കാരവേദി ബഹിഷ്‌ക്കരിച്ചത് വന്‍ ചര്‍ച്ചയായി. തിങ്കളാഴ്ച രാത്രി നടന്ന ഇവന്റിനുള്ള അവാര്‍ഡുകളില്‍ മികച്ച ക്ലബ്ബിനുള്ളത് അടക്കം സ്പാനിഷ് ക്ലബ്ബിന് എട്ട് നോമിനികള്‍ ഉണ്ടായിരുന്നു, എന്നാല്‍ ടീം അംഗങ്ങളാരും പാരീസില്‍ ഉണ്ടായിരുന്നില്ല. തങ്ങളുടെ Read More…
ക്ലിയോപാട്രയുടെ കണ്‍പീലികള്‍ക്ക് നീലനിറം നല്‍കിയ ‘ലാപിസ് ലസൂലി’; അഫ്ഗാനിസ്ഥാന്റെ നിധി ഈ ‘ ആകാശകല്ല്’
ലാപിസ് ലസൂലി റൂട്ട് എന്നത് ഏഷ്യയിലെ വലിയ ചരക്കുഗതാഗത പദ്ധതികളിലൊന്നാണ്. 2018 ല്‍ യാഥാര്‍ഥ്യത്തിലെത്തിയ ഈ പദ്ധതി അഫ്ഗാനിസ്ഥാനില്‍ നിന്ന് ലാപിസ് ലസൂലി എന്ന വസ്തു തുര്‍ക്കിയിലെത്തിക്കാന്‍ ലക്ഷ്യമാക്കിയതാണ്. ഇത് കടന്നുപോകുന്നതാവട്ടെ തുര്‍ക്ക്മെനിസ്ഥാന്‍, അസര്‍ബൈജാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളിലൂടെയാണ്. 2000 വര്‍ഷം മുമ്പ് മുതലുള്ള ഒരു ചരിത്രപാതയുടെ പുന സൃഷ്ടിയാണ് ഇത്. പ്രകൃതി അഫ്ഗാനിസ്ഥാനില്‍ വ്യത്യസ്തമായ ധാതുസമ്പത്ത് ഒരുക്കിയട്ടുണ്ട്. അതില്‍ ഒന്നാണ് അമൂല്യമായ ലാപിസ് ലസൂല എന്ന ധാതുകല്ല്. അതിന്റെ മനോഹാരിത കൊണ്ടും വില കൊണ്ടും രാജാക്കന്‍മാരാലും Read More…
‘ഒന്നു കൊന്നു തരാമോ എന്ന് ഡോക്ടറോട് ചോദിച്ചു; ‘ ഗെയിം ഓഫ് ത്രോണ്‍സി’ലെ സൂപ്പര്‍ താരത്തിനെ തളര്‍ത്തിയ രോഗം
ഗെയിം ഓഫ് ത്രോണ്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ഇംഗ്ലീഷ് സീരിസ് കണ്ടവരാര്‍ക്കും മറക്കാനാവാത്ത ഒരു കഥാപാത്രമാണ് എമിലിയ ക്ലാര്‍ക്ക് അവതരിപിച്ച ഡനേരിയസ് ടാര്‍ഗേറിയന്റേത്. എമിലയയുടെ ഡനേരിയസ് സീരിസില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ മരണത്തിന്റെ വക്കിലെത്തിച്ച രണ്ട് അന്യൂറിസങ്ങളെ അതിജീവിച്ചാണ് എമിലിയ ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനയം പൂര്‍ത്തിയാക്കിയതെന്ന് എത്ര പേര്‍ക്കറിയാം? അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് എമിലിയ തന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം തന്നെ ഭാഗികമായി നിലപ്പിച്ച രോഗത്തെ പറ്റി വെളിപ്പെടുത്തിയത്. തലച്ചോറിലെ രക്തധമനിയുടെ ഭിത്തിയുടെ ഒരു ഭാഗം Read More…
ഇത്ര ചിരി ആവശ്യമില്ല! നിങ്ങളുടെ സൗന്ദര്യം സഹപ്രവര്‍ത്തകരുടെ ഏകാഗ്രത കളയും; വൈറലായി റെഡ്ഇറ്റ് പോസ്റ്റ്
ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ആശിച്ച് മോഹിച്ച് ഒരു ഇന്റര്‍വ്യൂവിന് പോകുമ്പോഴായിരിക്കും തൊടുന്യായങ്ങള്‍ നിരത്തി തൊഴില്‍ നിഷേധിക്കപ്പെടുന്നത്. അതിന് ഒരു തെളിവാണ് അടുത്തിടെ വൈറലായ ഒരു റെഡ്ഇറ്റ് പോസ്റ്റ്. പ്രമുഖ കമ്പനിയുടെ ഹയറിങ് മനേജറായ തന്റെ കസിന്‍ പലരുടെയും ജോലി നിഷേധിക്കുന്നിതിന്റെ കാരണങ്ങളാണ് significant- buy- 4496 എന്ന പ്രൊഫൈലില്‍നിന്നുള്ള ഉപഭോക്താവ് റിക്രൂട്ടിങ് ഹെല്‍ എന്ന കമ്യൂണിറ്റി പേജില്‍ വലിയ ഞെട്ടലോടെ പങ്കിട്ടത്. കാഴ്ചയില്‍ സൗന്ദര്യം കൂടുതലാണ്. ഇത്തരത്തിലുള്ളവരെ എടുത്താല്‍ മറ്റുള്ളവരുടെ ശ്രദ്ധ വ്യതിചലിക്കും. ഉദ്യോഗാര്‍ത്ഥിയുടെ Read More…
വരന്റെ ശമ്പളം 30ലക്ഷമല്ല, വെറും 3ലക്ഷം; വരനെ പ്രാകി വധു വിവാഹത്തില്‍ നിന്നും പിന്മാറി…!
വരന്റെ ശമ്പളം 30 ലക്ഷമല്ല വെറും മൂന്ന് ലക്ഷമാണെന്ന് അറിഞ്ഞതോടെ വധു നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറി. മാട്രിമോണിയലില്‍ പരിചയപ്പെട്ട് വിവാഹനിശ്ചയം വരെയെത്തിയ കേസില്‍ സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് വരന്‍ എക്സില്‍ പങ്കുവെച്ചു. ശമ്പളം പ്രതിവര്‍ഷം മൂന്ന് ലക്ഷമാണെന്ന് കണ്ടതോടെ യുവതി തനിനിറം കാട്ടിയെന്നാണ് യുവാവ് പറയുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഒരു പുരുഷാവകാശ പ്രവര്‍ത്തകനാണ് ഇര. വിവാഹനിശ്ചയം ഉടന്‍ നടത്തണമെന്ന് സമ്മര്‍ദ്ദമുണ്ടാക്കിക്കൊണ്ടിരുന്ന യുവതി ശമ്പളം കുറവാണെന്ന് അറിഞ്ഞതോടെ തനിക്ക് കാത്തിരിക്കാനാകില്ലെന്നും മറ്റൊരാള്‍ വിവാഹത്തിന് റെഡിയാണെന്നും Read More…









