Lifestyle

റീൽസും പുണ്യാഹവും; ഗുരുവായൂരിലെ ആചാര്യന്മാര്‍ക്ക് കുറേക്കൂടി വിശാല ബുദ്ധി ഉണ്ടാകണം: സ്വാമി സച്ചിദാനന്ദ

ശിവഗിരി : ഹൈന്ദവ സമുദായത്തിന്റെ ഭാഗമായിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൈദിക ആചാര്യന്മാര്‍ക്കക്ക കുറേക്കൂടി വിശാല ഹൃദയം ഉണ്ടാകണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അഹിന്ദു സമുദായത്തില്‍പ്പെട്ട ഒരു സഹോദരി റീല്‍ എടുക്കാന്‍ വേണ്ടി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങി കാല്‍ കഴുകിയത് വലിയ അപരാധമായി ചിത്രീകരിച്ച് ക്ഷേത്രത്തില്‍ ഒരാഴ്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്കൃത കേരളത്തിന് ചേര്‍ന്നതല്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും ദിവസവും നൂറുകണക്കിന് അഹിന്ദുക്കള്‍ തങ്ങളുടെ മതവിശ്വാസം എന്തെന്നറിയിക്കാതെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങി പോകുന്നുണ്ട്. എല്ലാം ഗുരുവായൂരപ്പന്‍ Read More…

Lifestyle

ബി.ജെ.പി നേതാവിനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയാക്കാന്‍ ശിപാര്‍ശ; വന്‍ രാഷ്ട്രീയ കോളിളക്കം

ബി.ജെ.പി നേതാവിനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയായി നിയമിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിൽ വന്‍ രാഷ്ട്രീയ കോളിളക്കം. മഹാരാഷ്ട്രയിലെ ബി.ജെ.പി മുൻ വക്താവ് ആരതി സാഥെയെയാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. ആരതി സാഥെക്ക് പുറമേ അജിത് ഭഗ്വന്ത് റാവു കഡേഹങ്കർ, സുശീൽ മനോഹർ ഘോഡേശ്വർ എന്നിവരെയും ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രിം കോടതി കൊളീജിയം ജൂലൈ 28ന് ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ സാരമായി ബാധിക്കുന്നതാണ് ഈ നീക്കമെന്ന് എൻ.സി.പി നേതാവ് രോഹിത് പവാർ Read More…

Crime

നടക്കാനിറങ്ങിയ 70കാരനെ തെരുവുനായ്ക്കള്‍ കടിച്ച് കൊന്നു; ദാരുണസംഭവം

അതിരാവിലെ നടക്കാനിറങ്ങിയ വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. കര്‍ണാടകയിലെ കൊടിഗെഹള്ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സീതപ്പ (70)യാണ് കൊല്ലപ്പെട്ടത്. രാത്രി മുഴുവന്‍ ഉറക്കം കിട്ടാതെ അസ്വസ്ഥനായ സീതപ്പ നടന്നിട്ട് വരാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. റോഡിലേക്കിറങ്ങിയതിന് പിന്നാലെയാണ് തെരുവുനായ്ക്കളുടെ കൂട്ടം അദ്ദേഹത്തെ ആക്രമിച്ചത്. എട്ടോളം നായ്ക്കളുടെ കൂട്ടത്തിന് മുന്നിലാണ് സീതപ്പ ചെന്ന്പെട്ടുപോയതെന്ന് പൊലീസ് പറയുന്നു. മുഖത്തും കൈകളിലും കാലുകളിലും ആഴത്തിലുള്ള കടിയേറ്റു. ശരീരത്തിലെ മാംസം നായ്ക്കള്‍ കടിച്ച് കീറിയെന്നും പൊലീസ് പറയുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് Read More…

Oddly News

15മാസം പ്രായമുള്ള കുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് അമ്മ കാമുകനോടൊപ്പം ഒളിച്ചോടി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

നൽഗൊണ്ട (തെലങ്കാന): നൽഗൊണ്ട ആർടിസി ബസ് സ്റ്റാൻഡിൽ 15 മാസം പ്രായമുള്ള മകനെ ഉപേക്ഷിച്ച് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനോടൊപ്പം അമ്മ ഒളിച്ചോടി. ഞായറാഴ്ചയാണ് സംഭവം. ധനുഷ് എന്ന് തിരിച്ചറിഞ്ഞ കുട്ടി കരയുന്നത് കണ്ട് ബസ് ഡിപ്പോ ജീവനക്കാരും യാത്രക്കാരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാം കാമുകനുവേണ്ടി യുവതി കുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ഹൈദരാബാദ് സ്വദേശിനിയും വിവാഹിതയുമായ നവീന എന്ന യുവതിയാണ് കുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച്, നൽഗൊണ്ടയിലെ ഓൾഡ് Read More…

Featured Good News

കാൻസറിനെ അതിജീവിച്ച് 220 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് യുവാവ്; വൈറലായി പ്രചോദനം നൽകുന്ന കഥ

പതിനെട്ടാം വയസ്സിൽ കാൻസർ രോഗം സ്ഥിരീകരിച്ചതോടെയാണ് പരസ് ബജാജിന്റെ ജീവിതം മാറിമറിഞ്ഞത്. ഒരു ജിം തുടങ്ങുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്ന സമയത്തായിരുന്നു ഈ രോഗനിർണയം. കീമോതെറാപ്പിയും ശസ്ത്രക്രിയയും സഹിച്ചതിന് ശേഷം, പുതിയൊരു ലക്ഷ്യബോധത്തോടെ അദ്ദേഹം തന്റെ ജിമ്മിലേക്ക് മടങ്ങി. ഇപ്പോൾ കാൻസർ മുക്തനായ അദ്ദേഹം, ശക്തി വീണ്ടെടുക്കുന്നതിലും തന്റെ ധീരമായ യാത്രയിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അടുത്തിടെ 220 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ചെയ്ത് അദ്ദേഹം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിൽ, Read More…

Crime

കാമുകനൊപ്പം കഴിയണം; “കണ്ണിൽ മുളക് എറിഞ്ഞു, ഭർത്താവിനെ കൊന്ന യുവതിയെ കൈയോടെ പൊക്കി

കര്‍ണാടകയില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. 50 വയസ്സുകാരനായ ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, കാമുകന്‍ നാഗരാജു എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം. 50കാരനായ ശങ്കരമൂര്‍ത്തി ഫാം ഹൗസില്‍ തനിച്ചായിരുന്നു താമസം. തിപ്തൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗലയ്ക്ക് നാഗരാജു എന്നുപേരുള്ള യുവാവുമായി വിവാഹേതര ബന്ധമുള്ളതായി Read More…

Oddly News

ഏറ്റവും എരിവുള്ള കറി പരീക്ഷിച്ച മനുഷ്യന്‍; വിയർത്ത് കുളിച്ച് വഴിയരികിൽ, മാമ്പഴ ലസ്സിയുമായി ഇന്ത്യൻ റസ്റ്റോറന്റ് ഉടമ – വീഡിയോ

ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണമേശയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. “ലണ്ടനിലെ ഏറ്റവും എരിവേറിയ കറി” എന്ന് വിശേഷിപ്പിക്കപ്പെടുന്ന കറി കഴിച്ചതിനുശേഷം റസ്റ്റോറന്റിൽ നിന്ന് ഒരാൾ വിയർത്ത് കുളിച്ച്, പുറത്തുപോകുന്നത് കണ്ടതോടെയാണ് വീഡിയോ വൈറലാകുന്നത്. 72 തരം മുളകുകൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു കറി ഉൾപ്പെടുന്ന ഈ ‘വെല്ലുവിളി’ ഉയര്‍ത്തുന്ന കറി, ഭക്ഷണ പ്രേമികൾക്കിടയിൽ കൗതുകവും ആശങ്കയും ഉണർത്തിയിട്ടുണ്ട്. UB1UB2: സൗത്താൾ, വെസ്റ്റ് ലണ്ടൻ എന്ന അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലാണ് ഈ സംഭവം Read More…

Oddly News

‘അണ്‍സബ്ക്രൈബ് ‘ കണ്ടാല്‍ ഉടന്‍ ‘ക്ലിക്ക്‌ ‘ ചെയ്യല്ലേ, പണി വരുന്നുണ്ട് !

അനാവശ്യ സന്ദേശങ്ങള്‍ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ‘അണ്‍സബ്ക്രൈബ്’ സംവിധാനം ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്‌. വ്യാജ അണ്‍സബ്ക്രൈബ് ബട്ടണുകള്‍ വ്യാപകമാകുന്നെന്നു സൈബര്‍ സുരക്ഷാ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കി. 644 ‘അണ്‍സബ്ക്രൈബ്’ സന്ദേശങ്ങളില്‍ ഒരെണ്ണമെങ്കിലും ദോഷകരമായ വെബ്‌സൈറ്റിലേക്ക്‌ നിങ്ങളെ നയിക്കും. ഒരു വ്യക്‌തിക്കു ലഭിക്കുന്ന 45 ശതമാനം ഇമെയിലുകളും സ്‌പാമാണ്‌. അവയില്‍നിന്നു രക്ഷപ്പെടാന്‍കൂടിയാണ്‌ അണ്‍സബ്ക്രൈബ് ഓപ്‌ഷന്‍ ഉപയോഗിക്കുന്നത്‌. അണ്‍സബ്ക്രൈബില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇമെയില്‍ വിലാസം സജീവമാണെന്ന്‌ കണ്ടെത്തുക മാത്രമല്ല, അത്‌ കൂടുതല്‍ തട്ടിപ്പിനുള്ള ലക്ഷ്യമാക്കുകയും ചെയ്യും, വ്യക്‌തിഗത വിവരങ്ങളോ ലോഗിന്‍ Read More…

Health

കുട്ടികളിലെ തലവേദന നിസാരമാക്കരുത്‌, അപകടങ്ങള്‍ ഒഴിവാക്കാം

കുട്ടികളിലെ തലവേദനയ്‌ക്ക് കാരണങ്ങള്‍ പലതാണ്‌. ലക്ഷണങ്ങള്‍ നിസാരമാക്കാതെ പരിശോധനയിലൂടെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം മുതിര്‍ന്നവരില്‍ ഉണ്ടാകുന്നത്ര സാധാരണമല്ലെങ്കിലും കുട്ടികളിലും തലവേദന വരാറുണ്ട്‌. രണ്ടുവയസില്‍ താഴയുള്ള കുട്ടികളാണെങ്കില്‍ പലപ്പോഴും അവര്‍ക്കതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാറില്ല. അസ്വസ്‌ഥതയും കരച്ചിലുമാണു കാണപ്പെടുക. തലവേദന പ്രധാനമായും രണ്ടുതരമാണ്‌. ഒന്ന്‌ പെട്ടന്നുണ്ടാകുന്ന തലവേദന, രണ്ടു നീണ്ടകാലമായുള്ള തലവേദന. ഇതു ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്‌ചകള്‍ നീണ്ടുനില്‍ക്കുന്നതാവാം. അല്ലെങ്കില്‍ വരികയും പോവുകയും ചെയ്യുന്നതാവാം. വേദന അറിയാനുള്ള ഞരമ്പുകള്‍ ഇല്ലാത്തതിനാല്‍ തലച്ചോറിനു വേദന അനുഭവപ്പെടാറില്ല. Read More…