Skip to content
Monday, May 19, 2025
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • Crime
  • വെളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍, തട്ടിപ്പിനിരയായയത് പോലീസുകാരന്റെ ഭാര്യ
Crime

വെളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍, തട്ടിപ്പിനിരയായയത് പോലീസുകാരന്റെ ഭാര്യ

Posted on August 21, 2024August 20, 2024 Author ashtagonComments Off on വെളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍, തട്ടിപ്പിനിരയായയത് പോലീസുകാരന്റെ ഭാര്യ

പാചകത്തിനും വെള്ളുത്തുള്ളി മസ്റ്റാണ്. എന്നാല്‍ ഇതിന്റെ വിലയാവട്ടെ ഒരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ വെള്ളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍. സിമന്റ് പോലുള്ള വസ്തു ഉപയോഗിച്ച് നിര്‍മിച്ച് വ്യാജ വെത്തുള്ളിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോളയില്‍നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത് .

അവിടെയുള്ള ഒരു വഴിയോര കച്ചവടക്കാരനില്‍ നിന്ന് 250 ഗ്രാം വെളുത്തുള്ളിയാണ് ഒരു റിട്ടയേര്‍ഡ് പോലീസുാരന്റെ ഭാര്യാ വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തി ഒരണ്ണം പൊളിച്ചുനോക്കിയപ്പോള്‍ തൊലിക്ക് കട്ടി. ഉള്ളിലാവട്ടെ സമിന്റിന്റെ ഒരു കട്ട. പുറം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ വെള്ളുത്തുള്ളിയല്ലായെന്ന് ആരും പറയില്ല. ഈ വ്യാജന് മാത്രം 100ഗ്രാം ഭാരമുണ്ട്. യഥാര്‍ഥ വെളുത്തുള്ളിയോടൊപ്പം ഒന്നോ രണ്ടോ വ്യാജനും കൂടും ചേര്‍ത്ത് വിറ്റ് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.

View this post on Instagram

A post shared by JUST.ADULTING (JA) (@just.adulting)

വെളുത്തുള്ളിക്ക് വന്‍തോതില്‍ വില ഉയരുകയാണ്. അതിനോടൊപ്പം വ്യാജന്റെ വരവ് കൂടി ആകുമ്പോള്‍ തട്ടിപ്പിന് വ്യാപ്തി ഏറുന്നു.സിമന്റിന് വില കൂടുതലായതിനാല്‍ സിമന്റ് രൂപത്തിലുള്ള എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചാകും വ്യാജന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

യഥാർത്ഥ വെളുത്തുള്ളിയുടെ ഗന്ധം ശക്തവും തീക്ഷ്ണവുമാണ്, എന്നാൽ വ്യാജ വെളുത്തുള്ളിക്ക് ഈ സ്വഭാവസവിശേഷത ഇല്ലായിരിക്കാം അല്ലെങ്കിൽ കൃത്രിമ മണം ഉണ്ടായിരിക്കാം.

Hashtagonline.in WhatsApp Group
Share on Facebook
Tweet on twitter
Share on google+
Pin to pinterest
Tagged fake garlic, Hashtagonline, material like cement, Viral Video

Related Reading

Crime

കിടപ്പിലായ മാതാവിനെ വിട്ടുപോകാനാവില്ല; തീ പിടിച്ച കെട്ടിടത്തില്‍ മാതാവിനൊപ്പം മകനും വെന്തു മരിച്ചു

Posted on December 5, 2023December 5, 2023 Author ashtagon

മുംബൈ: കിടപ്പിലായ മാതാവിനെ വിട്ടുപോകാന്‍ ഇഷ്ടപ്പെടാതെ കൂട്ടിരുന്ന മകനും 80 വയസ്സുള്ള അമ്മയും തീപിടുത്തത്തില്‍ വെന്തു മരിച്ചു. ഗിര്‍ഗാവിലെ ജെതാഭായ് ഗോവിന്ദ്ജി ബില്‍ഡിംഗില്‍ ശനിയാഴ്ച രാത്രി 9 മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ ഗൈവാഡിയിലെ ഒരു കടയിലെ രസതന്ത്രജ്ഞനായ ധീരന്‍ നളിങ്കാന്ത് ഷാ എന്ന 60 കാരനും അയാളുടെ 80 വയസ്സുള്ള കിടപ്പിലായ അമ്മയുമാണ് മരിച്ചത്. മൂന്നാം നിലയിലെ വീട്ടില്‍ താമസിച്ചിരുന്ന ധീരന്‍ തീപിടുത്തമുണ്ടായപ്പോള്‍ മാതാവ് നളിനിയെ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ താഴത്തെ നിലയിലെ ഇലക്ട്രിക് Read More…

Crime

മറവിരോഗം ബാധിച്ച മാതാവില്‍നിന്നും മകള്‍ തട്ടിയത് 2.39 കോടി; മൊത്തം ധൂര്‍ത്തടിച്ചു…!

Posted on April 10, 2025April 10, 2025 Author Priya

മറവിരോഗം ബാധിച്ച അമ്മയുടെ അക്കൗണ്ടില്‍ നിന്നും അത്യാഗ്രഹിയായ മകള്‍ തട്ടിയെടുത്തത് 216,000 പൗണ്ടിന്റെ (ഏകദേശം 2.39 കോടി രൂപ) സമ്പാദ്യം. ഈ പണം ഇവര്‍ വളര്‍ത്തുനായ്ക്കള്‍, ഹോളിഡേ, വീട്ടിലെ ആഡംബര വസ്തുക്കള്‍ എന്നിവയ്ക്കാ യി ചെലവഴിച്ചതായി കണ്ടെത്തി. ചെഷയറില്‍ നിന്നുള്ള മുന്‍ കെയര്‍ വര്‍ക്കറായ ലുവാ ന ഡോഗെര്‍ട്ടി എന്ന അമ്പതുകാരിയാണ് അമ്മ മാര്‍ഗരറ്റ് ട്രിമ്മറിന്റെ അല്‍ഷിമേഴ്സ് രോ ഗം മുതലെടുത്ത് പണം തട്ടിയെടുത്തത്. മൊബൈല്‍ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ച് പണംതട്ടല്‍. ഈ ലക്ഷ്യം വെച്ച് ഇവര്‍ Read More…

Crime

പ്രേതരൂപത്തിൽ കാറോടിച്ചെത്തി ആളുകളെ ഭീതിയിലാക്കുന്ന സ്ത്രീ പിടിയിൽ

Posted on July 31, 2023July 31, 2023 Author ashtagon

പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് കാറിൽ സഞ്ചരിച്ച് ഭീതി പരത്തിയിരുന്ന സ്ത്രീ പോലീസ് പിടിയിൽ. മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തി രാത്രി കാലങ്ങളിൽ ഇവർ ഭീതി പടർത്തിയിരുന്നു. പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്യുകയായിരുന്നു ഇവരുട പതിവ്. അടിവാരത്ത് ഇത്തവണ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് Read More…

Post navigation

20കാരി ദളിത് നഴ്‌സിനെ ഡോക്ടര്‍ ആശുപത്രിയില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്തു
വിവാഹനിശ്ചയംവരെ നടത്തി, കല്യാണത്തിലെത്തിയില്ല ; അക്ഷയ്കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് രവീണ

Latest Updates

കുഞ്ഞും 76വയസ്സുള്ള അമ്മയുമായി ഇന്ത്യയിലുടനീളം 4000 കിലോമീറ്റര്‍ പിന്നിട്ട് മലയാളി യുവതി

Posted on May 19, 2025May 19, 2025 Author Priya Comment(0)

കേരളത്തില്‍ നിന്നുള്ള ഒരു യുവതി അവരുടെ 76 കാരിയായ അമ്മയും പിഞ്ചുകുഞ്ഞുമായി ഇതിനകം രാജ്യത്തിന്റെ 4000 കിലോമീറ്ററുകളാണ് പിന്നിട്ടത്. ഏഴംഗ കുടുംബം പൂര്‍ണ്ണമായും സജ്ജീകരിച്ച ഒരു കാരവാനില്‍ ഇവര്‍ നടത്തുന്ന യാത്രയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുക മാത്രമല്ല, ഇന്ത്യയില്‍ കുടുംബ യാത്ര എങ്ങനെയായിരിക്കുമെന്ന് പുനര്‍ നിര്‍വചിക്കുകയും ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ നിന്നുള്ള ദമ്പതികളായ ജലജയും ഭര്‍ത്താവ് രതീഷും പരിചയസമ്പന്നരായ ഡ്രൈവര്‍മാരാണ്. അവരുടെ ഏറ്റവും പുതിയ സാഹസികത കേരളത്തില്‍ നിന്ന് ലഡാക്കിലേക്കുള്ള ധീരവും മനോഹരവുമായ Read More…

പ്രിന്‍സും കിംഗും വേണ്ട ; ന്യൂസിലന്റില്‍ കുട്ടികള്‍ക്ക് ഈ പേരുകള്‍ പറ്റില്ല ! യുഎസിൽ കൂടുതൽ പ്രചാരത്തിലുള്ള പേരുകള്‍

Posted on May 19, 2025May 19, 2025 Author ashtagon Comment(0)

വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ ഉടുമ്പ് തിന്നു ; തലയൊഴികെയുള്ള ഭാഗങ്ങള്‍ ഭക്ഷിച്ചു…!

Posted on May 19, 2025May 19, 2025 Author ashtagon Comment(0)

നരച്ച മുടിക്ക് ഒലിവ് ഓയിൽ പരിഹാരമാണോ?

Posted on May 19, 2025May 19, 2025 Author ashtagon Comment(0)
Copyright © 2025 Hashtagonline. All rights reserved. Designed by Cloud7 Branding Studio
error: Content is protected !!