Celebrity

അല്ല, ഇതിലാരാ ഗർഭിണി ? അമല പോൾ പങ്കുവെച്ച ​ഫോട്ടോയ്ക്ക് താഴെ കമന്റുകളുടെ പ്രവാഹം

താന്‍ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നടി അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഭര്‍ത്താവ് ജഗത് ദേശായിയും തന്റെയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ സന്തോഷവാര്‍ത്തയും അമല കുറിച്ചത്. ഇപ്പോഴിതാ ഭർത്താവിനെ കുടവയറിനെ കളിയാക്കി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

‘ഗർഭകാലത്ത് ഒരു പുരുഷന്റെ ആമാശയം ഭാര്യയുടേതിന് തുല്യമായി വളരുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു! ഇത് കെട്ടുകഥകൾ പൊളിച്ചെഴുതാനുള്ള സമയം. “അവൾ ഗർഭിണിയാണ്” മാത്രമല്ല, “ഞങ്ങൾ ഗർഭിണികളാണ്!” ക്ഷമിക്കണം ഭർത്താവെ’ . അമല കുറിച്ചു. വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആരാണ് പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/C2CpUZgvK2f/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==