തെന്നിന്ത്യന്‍ സിനിമ പുരുഷാധിപത്യത്തിന് കീഴിലാണെന്നും നടന്മാര്ക്ക് അവരുടെ സഹോദരികളോ മകളോ പോലെ കുടുംബത്തില്‍ നിന്നുള്ള സ്ത്രീകള്‍ സിനിമയില്‍ വരുന്നത് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് പ്രശസ്ത തെലുങ്ക് നടിയും നടന് മോഹന്‍ബാബുവിന്റെ മകളുമായ ലക്ഷ്മി മഞ്ചു. തന്നെപ്പോലെയുള്ളവരെ കാസ്റ്റ് ചെയ്യാത്തതിനും തൊഴില്‍ നിഷേധിക്കുന്നതിനും കാരണം ഈ മനോഭാവമാണെന്നും അവര്‍ തുറന്നടിച്ചു. ജോലിചെയ്യാന്‍ മുംബൈയിലേക്ക് പോകാനുള്ള തന്റെ തീരുമാനത്തിന്റെ പ്രധാന മാര്‍ഗ്ഗതടസ്സം കുടുംബം തന്നെയാണെന്നും ഇവര്‍ പറഞ്ഞു. കുടുംബം എതിര്‍ത്തിട്ടും നടി കഴിഞ്ഞ വര്‍ഷം മുംബൈയിലേക്ക് പോകുകയും ചില ബോളിവുഡ് സിനിമാ Read More…
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ നാൽപത്തിയഞ്ചോളം താരങ്ങൾ അണിനിരക്കുന്നു. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, Read More…
തമിഴിലെ ആധുനിക കാലത്തെ ഏറ്റവും വലിയ ഹിറ്റ്മേക്കേഴ്സാണ് സംവിധായകന്മാരായ ആറ്റ്ലിയും ലോകേഷ് കനകരാജും. തുടര്‍ച്ചയായി സിനിമകള്‍ വിജയിപ്പിച്ചവര്‍ എന്നതിന് പുറമേ പാന്‍ ഇന്ത്യന്‍ എന്ന് കരുതാവുന്ന രണ്ടു വമ്പന്‍താര ചിത്രങ്ങളുമായി ബോക്സോഫീസില്‍ പുറകേപുറകേ എത്തുകയും ചെയ്തു.ഷാരൂഖിനെ നായകനാക്കി ജവാനുമായി ആദ്യം വന്നത് ആറ്റ്ലിയായിരുന്നു. സിനിമ 1000 കോടി കളക്ഷന്‍ നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിജയ് നായകനായ ലിയോയും വന്നത്. ആഗോളമായി വന്‍ ഹൈപ്പ് കൊടുത്ത് അവതരിപ്പിച്ച സിനിമ ഫാന്‍സിന്റെ ആദ്യത്തെ ബഹളത്തിന് ശേഷം രണ്ടു ദിവസത്തിന് Read More…