Crime

മദ്യം നല്‍കി, പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിനതടവ്

മദ്യം നല്‍കി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിനതടവും 11,75,000 രൂപ പിഴയും ശിക്ഷ.. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. 2019 മുതല്‍ 2021 വരെയായിരുന്നു പീഡനം. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയും പാലക്കാട് സ്വദേശിയായ രണ്ടാം ഭർത്താവുമാണ് ശിക്ഷിക്കപ്പെട്ടത്. വിവരം പുറത്തുപറഞ്ഞാൽ സംഭവം എല്ലാവരും അറിയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ തലയിൽ ക്യാമറ വെച്ചായിരുന്നു പ്രതിയുടെ ക്രൂരപീഡനം. 2019 മുതൽ ഭർത്താവിനെ ഉപേക്ഷിച്ച് മകളുമായി രണ്ടാം ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയായിരുന്നു അമ്മ. ആനമങ്ങാട് Read More…

Featured Sports

ഇന്ത്യന്‍ വനിതാ ടീമിന് പിന്തുണ; ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാക് ആരാധകന്‍, വീഡിയോ വൈറല്‍

 വനിതാ ലോകകപ്പ് ഫൈനലിനിടെ ഇന്ത്യന്‍ ടീം ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒപ്പം ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്താന്‍ ആരാധകന്റെ ദൃശ്യങ്ങള്‍ വൈറല്‍. അര്‍ഷാദ് മുഹമ്മദ് ഹനീഫ് എന്ന പാക് ആരാധകനാണ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്. ഇന്ത്യന്‍ ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. പാകിസ്താന്‍ ജേഴ്‌സി ധരിച്ച അര്‍ഷാദ് മുഹമ്മദ് ഹനീഫ് എന്ന യുവാവും ഇദ്ദേഹത്തിന്റെ മകളെന്ന് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഒരു മുതിര്‍ന്ന പുരുഷനുമാണ് വീഡിയോയിലുള്ളത്. ഇന്ത്യ – ദക്ഷിണാഫ്രിക്ക Read More…

Movie News

‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ മാളികപ്പുറം താരം ദേവനന്ദ

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാര്‍ഡ് നല്‍കാത്തതില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ. നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ. പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്. സ്താനാർത്തി ശ്രീക്കുട്ടന്‍,ഗു, ഫീനിക്സ് , ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെയല്ല കൂടുതല്‍ കുട്ടികളുടെ സിനിമ വരണമെന്ന് പറയേണ്ടതെന്നും ദേവനന്ദ കുറിച്ചു. നേരത്തെ ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ ചിത്രത്തിന്‍റെ സഹ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥന്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ‘സ്താനാര്‍ത്തി Read More…

Featured Oddly News

പാകിസ്ഥാന്‍ തെരുവില്‍ റഷ്യൻ യുവാവിന്റെ ‘ജയ് ശ്രീറാം’ മന്ത്രോച്ചാരണം; അത്ഭുതപ്പെടുത്തി നാട്ടുകാരുടെ പ്രതികരണം- വീഡിയോ

തെരുവുകളിലൂടെ ‘ജയ് ശ്രീറാം’ എന്ന് ഉച്ചത്തിൽ വിളിച്ച് നടക്കുന്ന ഒരു റഷ്യൻ ഇൻഫ്ലുവൻസർ. അതും മുസ്ലീം രാജ്യമായ പാകിസ്ഥാൻ തെരുവുകളിലൂ​ടെ. സംഭവത്തിന്റെ വീഡിയോ വൈറലായി. ഓൺലൈനിൽ നിരവധി ആളുകളെ അത്ഭുതപ്പെടുത്തിയ വീഡിയോയിലുള്ളത് മാക്സിം ഷെർബക്കോവ് എന്ന വ്യക്തിയാണ്. തന്റെ അപ്രതീക്ഷിതമായ പ്രവൃത്തിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ് ഈ കണ്ടന്റ് ക്രീയേറ്റര്‍. പാകിസ്ഥാൻ യൂണിഫോമാണെന്ന് തോന്നുന്ന വേഷം ധരിച്ച് മാക്സിം ആത്മവിശ്വാസത്തോടെ “ജയ് ശ്രീറാം” എന്ന് വിളിക്കുന്നത് വീഡിയോയിൽ കാണാം. അദ്ദേഹത്തിന് ചുറ്റുമുള്ളവർ പാക്ക് പതാകകൾ വീശുകയും കൗതുകത്തോടെയും Read More…

Crime

കുറ്റിക്കാട്ടിൽ വസ്ത്രമില്ലാതെ കോളജ് വിദ്യാർഥിനി, കൂട്ടബലാത്സംഗം; പ്രതികളെ വെടിവെച്ച് തമിഴ്നാട് പൊലീസ്

സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേരെ തമിഴ്നാട് പൊലീസ് വെടിവെച്ചിട്ടു. തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരെയാണ് ഏറ്റുമുട്ടലിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ നഗരത്തിലാണ് ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി, ആക്രമിച്ചു പീഡിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെ നടന്ന സംഭവം പുറത്തറിഞ്ഞതു തിങ്കളാഴ്ച പുലർച്ചെയാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ മധുര സ്വദേശിനിയായ 20 വയസ്സുകാരിയും ഒണ്ടിപുതൂരിൽ Read More…

Crime

നടിക്ക് നിരന്തരം സ്വകാര്യഭാഗങ്ങളുടെ വീഡിയോകളും അശ്ലീല മെസേജുകളും; യുവാവ് അറസ്റ്റില്‍

ടെലിവിഷൻ നടിക്ക് അശ്ലീല മെസേജുകളും വീഡിയോദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഡെലിവറി മാനേജരായി ജോലിചെയ്യുന്ന നവീന്‍ കെ.മോനാണ് അറസ്റ്റിലായത്. തെലുങ്ക്, കന്നഡ ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന 41കാരിക്കാണ് ദുരനുഭവം. മൂന്നുമാസത്തോളമാണ് യുവാവ് ഈ അതിക്രമം തുടര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മൂന്ന് മാസം മുമ്പ് ഫെയ്സ്ബുക്കില്‍ ‘നവീൻസ്’ എന്ന ഉപയോക്താവിൽ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചിരുന്നു. അവിടെ നിന്നാണ് തുടക്കം. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും അയാള്‍ ദിവസവും Read More…

Health

മദ്യം ഉപേക്ഷിക്കുമ്പോൾ നിങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു? മൂന്നാം ദിവസം മുതല്‍ 90ദിവസത്തിന് ശേഷം വരെ അത്ഭുതമാറ്റങ്ങള്‍!

‘മദ്യപാനം നിർത്തുന്നതിനെക്കുറിച്ച്’ ആളുകൾ സംസാരിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ മദ്യപാനം പൂർണ്ണമായി നിർത്തുമ്പോൾ ശരീരത്തിന് എത്രത്തോളം വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് പലർക്കും അറിയില്ല. മെച്ചപ്പെട്ട ഉറക്കം മുതൽ തിളക്കമുള്ള ചർമ്മം വരെ, ഇതിൻ്റെ ഗുണങ്ങൾ ഹാങ്ഓവർ ഒഴിവാക്കുന്നതിലും അപ്പുറമാണ്. മദ്യം പൂർണ്ണമായി ഒഴിവാക്കിയാൽ നിങ്ങളുടെ ശരീരം എങ്ങനെ സുഖം പ്രാപിക്കാനും രൂപാന്തരപ്പെടാനും തുടങ്ങുമെന്ന് പോഷകാഹാര വിദഗ്ധനായ സുമൻ അഗർവാൾ അടുത്തിടെ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ ഉൾക്കാഴ്ചകൾ ഒരുപക്ഷേ അടുത്ത ഗ്ലാസ് മദ്യം കഴിക്കാനെടുക്കുമ്പോള്‍ Read More…

Oddly News

വിമാനത്തില്‍ ലൈംഗിക ബന്ധം; ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ; കനോയിസ്റ്റിന് ഒളിംപിക്സും നഷ്ടമായേക്കും

വിമാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്ത ബ്രിട്ടിഷ് കനോയിസ്റ്റ് കുർട്‌സ് ആഡംസ് റോസെന്റൽസിന് രണ്ട് വർഷത്തെ വിലക്ക്. ഈ വർഷം മാർച്ചിലാണ് 23 കാരനായ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ ഒരുലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരത്തിന്റെ പ്രവൃത്തി ഒളിംപിക്സില്‍ മല്‍സരിക്കുക എന്ന മോഹങ്ങള്‍ക്കും വിലങ്ങു തടിയായേക്കും. ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ദൃശ്യങ്ങള്‍ പങ്കുവച്ചതായി സമ്മതിച്ച താരം പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു. താരത്തിന്റെ പ്രവൃത്തികള്‍ മോശം പെരുമാറ്റമാണെന്നും കായികരംഗത്തിന് തന്നെ Read More…

Featured Sports

‘ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, ഇനി സ്മൃതി നയിക്കണം’: ലോകകപ്പ് ജയത്തിന് തൊട്ടുപിന്നാലെ മുൻ ക്യാപ്റ്റൻ

നവിമുംബൈ∙ ലോകകപ്പ് കിരീടത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുത്തമിട്ടതിന്റെ ആവേശത്തിലാണ് രാജ്യം മുഴുവൻ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ലോക ചാംപ്യന്മാരായതിനു പിന്നാലെ ആരംഭിച്ച ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അഭിനന്ദനങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. ഇതിനിടെ ഫൈനൽ പോരാട്ടത്തെക്കുറിച്ചും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവിയെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയർന്നുവന്നു. അതിൽ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി പറഞ്ഞതു ശ്രദ്ധനേടി. ലോകകപ്പ് കിരീടത്തിനു പിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ Read More…