കൊച്ചി: ഇന്നു യാത്ര തുടങ്ങിയ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത എറണാകുളം – ബാംഗ്‌ളൂര്‍ വന്ദേ ഭാരതില്‍ ആര്‍എസ്എസിന്റെ ഗണഗീതം ആലപിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ റെയില്‍വേ ഇതിന്റെ വീഡിയോ ദേശഭക്തി ഗാനമെന്ന നിലയില്‍ എക്‌സില്‍ പങ്കുവെച്ചിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം എന്ന രീതിയിലാണ് ക്യാപ്ഷന്‍ നല്‍കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ റെയില്‍വേ പിന്‍വലിച്ചു സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രണ്ട് പേരുമാണ് ഗണഗീതം ആലപിക്കുന്നത്. ”എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് Read More…
Month: November 2025
19 വർഷത്തെ കാത്തിരിപ്പ്, AIയുടെ സഹായത്തോടെ ദമ്പതികൾക്ക് കുഞ്ഞുണ്ടായതെങ്ങനെ? ഗവേഷകർ വിശദീകരിക്കുന്നു
ന്യൂഡൽഹി:ഒരു ബീജ സാമ്പിളിലെ 25 ലക്ഷം ചിത്രങ്ങൾ രണ്ട് മണിക്കൂറിലധികം നേരം സ്കാൻ ചെയ്ത്, കൃത്രിമ ബുദ്ധി (AI) അൽഗോരിതം ഉപയോഗിച്ച് ബീജത്തിലെ പ്രവർത്തനക്ഷമമായ രണ്ട് കോശങ്ങളെ തിരിച്ചറിഞ്ഞു. ഇത് 19 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ദമ്പതികൾക്ക് ഗർഭം ധരിക്കാൻ സഹായകമായി. ‘ദി ലാൻസെറ്റ്’ (The Lancet) ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്. യുഎസിലെ 39 വയസ്സുള്ള പുരുഷനും 37 വയസ്സുള്ള സ്ത്രീയും നിരവധി ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സകൾക്ക് വിധേയരായിരുന്നു. Read More…
ഹൃദയത്തിന്റെ ആരോഗ്യം താറുമാറാക്കുന്ന 10 ജീവിതശൈലി ഘടകങ്ങൾ; സൂക്ഷിക്കുക!
പ്രായഭേദമന്യേയാണ് ഇന്ന് ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തിരക്കു പിടിച്ച ജീവിതം മൂലം പലപ്പോഴും സ്വയം ശ്രദ്ധിയ്ക്കാന്‍ സമയം കിട്ടാതെ പോകുന്ന ആളുകളാണ് കൂടുതലും. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. ജനിതകമായി വരുന്ന ഹൃദ്രോഗങ്ങളുടെ കാര്യത്തില്‍ നാം പലപ്പോഴും നിസ്സഹായരാണെങ്കിലും ജീവിതശൈലിയിലെ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന ഹൃദ്രോഗത്തെ ഒന്ന് ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ തടയാന്‍ കഴിയും. ഹൃദയത്തിന് പ്രശ്‌നം വരുന്ന ഈ ജീവിതശൈലികളെ കുറിച്ച് മനസിലാക്കാം….. അലസമായ ജീവിതശൈലി – കാര്യമായ വ്യായാമം Read More…
₹1,500 കോടി ബിസിനസ്സുള്ള 86-കാരൻ ടാക്‌സി ഓടിക്കുന്നു! കാരണം…
ഇന്ത്യൻ സംരംഭകനായ നവ് ഷാ അടുത്തിടെ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. 175 മില്യൺ ഡോളറിലധികം വാർഷിക വിറ്റുവരവുള്ള (ഏകദേശം ₹1,500 കോടി) ഒരു മൾട്ടി മില്യൺ ഡോളർ ബിസിനസ്സ് നടത്തുന്ന 86 വയസ്സുള്ള ഒരാൾ ഫിജിയിൽ ഊബർ (Uber) ഓടിക്കുന്നതാണ് ഈ വീഡിയോ. തന്റെ യാത്രക്കിടയിൽ, ഷാ യാദൃച്ഛികമായി ഈ മുതിർന്ന ഡ്രൈവറോട് സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ദൈനംദിന ചെലവുകളെക്കുറിച്ചും തിരക്കിയപ്പോഴാണ് ഇദ്ദേഹം ഒരു വലിയ സംരംഭം നടത്തുന്ന വ്യക്തിയാണെന്നുള്ള കാര്യം അറിഞ്ഞ് Read More…
അസിഡിറ്റിയെ മറികടക്കാന്‍ ഈ മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും
പലരും നേരിടുന്ന ഒരു സാധാരണ പ്രശ്‌നമാണ് ആസിഡിറ്റി അഥവാ ആസിഡ് റിഫ്‌ലക്‌സ്. നിങ്ങളുടെ ദഹനനാളം ശരിയായി പ്രവര്‍ത്തിക്കാതെ വയറിലെ ആസിഡുകള്‍ അന്നനാളത്തിലേക്കോ ഭക്ഷണ നാളിയിലേക്കോ തിരികെ ഒഴുകുമ്പോള്‍ ഇത് സംഭവിക്കുന്നു. ഇത് അസിഡിറ്റി എന്ന പേരില്‍ നമുക്കറിയാവുന്ന അസ്വസ്ഥതയ്ക്ക് കാരണമാകുന്നു. അമിതമായി ഭക്ഷണം കഴിക്കുകയോ വിചിത്ര സമയങ്ങളില്‍ ഭക്ഷണം കഴിക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യുന്നതാണ് അസിഡിറ്റിയുടെ ഏറ്റവും സാധാരണ കാരണങ്ങള്‍. ചായ, കോഫി, ശീതളപാനീയങ്ങള്‍, ജങ്ക് ഫുഡ്, എരിവും മസാലകളും, എണ്ണമയമുള്ള ഭക്ഷണം എന്നിവയും അമിതമായി കഴിക്കുകയാണെങ്കില്‍ Read More…
പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാറിലും വോട്ട് ചെയ്തു
ന്യൂഡല്‍ഹി: ബിഹാറില്‍ ഇരട്ട്‌വോട്ട് ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ചെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.ഉര്‍മി എന്ന യുവതി തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇരട്ടവോട്ട് ആരോപണമുയര്‍ത്തിയത്.രണ്ടിടത്തും വോട്ട് ചെയ്തതു സംബന്ധിച്ച് യുവതി എക്‌സില്‍ പങ്കുവച്ച പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.‘പോകൂ വോട്ട് ചെയ്യൂ, പുനെ! വികസനത്തിന് വോട്ട് ചെയ്തു, ശുദ്ധമായ ഭരണത്തിന് വോട്ട് ചെയ്തു, മോദിഫൈഡ് Read More…
അവിഹിതം ഭർത്താവ് അറിഞ്ഞു, കാമുകനെകൊണ്ട് ഭർത്താവിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി
മീററ്റ്∙ ഉത്തർപ്രദേശിലെ മീററ്റിൽ മൂന്നു കുട്ടികളുടെ മാതാവായ യുവതി കാമുകനെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. കാമുകനുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. ഭർത്താവായ രാഹുലിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അഞ്ജലിയും കാമുകനായ അജയ്‌യുമാണ് അറസ്റ്റിലായത്. ശരീരത്തിൽ മൂന്ന് വെടിയേറ്റ നിലയിലായിരുന്നു കൃഷിയിടത്തിൽ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. മോഷ്ടാക്കൾ കൊലപ്പെടുത്തിയതാകാം എന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന ഘട്ടത്തിൽ ഭാര്യ ഒളിവിലാണെന്നു മനസ്സിലായപ്പോഴാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഇവർക്ക് മറ്റൊരാളുമായി പ്രണയ Read More…
‘ഫോട്ടോ എന്റേതാണ്, പക്ഷേ പേര് മറ്റൊരാളുടേത്’ വോട്ട് തട്ടിപ്പ് കേസില്‍ ഹരിയാന വോട്ടര്‍
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ഫോട്ടോ എന്റേതായിരുന്നു, പക്ഷേ പേര് മറ്റൊരാളുടേതുമായിരുന്നെന്ന് ഹരിയാന വോട്ടര്‍. രാഹുല്‍ ഗാന്ധിയുടെ ‘എച്ച്-ബോംബ്’ വിവാദത്തിനു പിന്നാലെയാണു വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് കമ്മിഷനും ഭരണകക്ഷിയായ ബി.ജെ.പിയും ഉള്‍പ്പെട്ട കേന്ദ്രീകൃത വോട്ടര്‍ തട്ടിപ്പ് സംബന്ധിച്ച രാഹുലിന്റെ ആരോപണത്തിലെ 223 വോട്ടര്‍ ഐഡികളില്‍ ഒരേ ചിത്രം പ്രത്യക്ഷപ്പെട്ടതു സംബന്ധിച്ചാണു വിശദീകരണം. ഹരിയാനയിലെ അംബാല ജില്ലയിലെ ധക്കോള ഗ്രാമത്തില്‍ താമസിക്കുന്ന ചരണ്‍ജിത് കൗറി(75)ന്റെ ഫോട്ടോയാണ് തട്ടിപ്പിന് ഉപയോഗിച്ചത്.കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രമാണ് താന്‍ വോട്ട് ചെയ്തതെന്ന് Read More…
ദുരാത്മാക്കളെ ഒഴിപ്പിക്കാന്‍ ആഭിചാരം; യുവതിയെ മദ്യം കുടിപ്പിച്ചു; ബീഡി വലിപ്പിച്ചു, ഭസ്മം തീറ്റിച്ചു; ഭര്‍ത്താവും മന്ത്രവാദിയും പിടിയില്‍, അമ്മായിയമ്മ ഒളിവില്‍
കോട്ടയം: മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു പറഞ്ഞ് ആഭിചാരക്രിയയുടെ പേരില്‍ യുവതിക്കു പത്തു മണിക്കൂര്‍ നീണ്ട ക്രൂരമായ ശാരീരിക, മാനസിക പീഡനം. ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. യുവാവിന്റെ മാതാവും കൂട്ടുപ്രതികളും ഒളിവിലാണ്. പത്തനംതിട്ട പെരുന്തുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ ശിവദാസ്(54), യുവതിയുടെ ഭര്‍ത്താവായ മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ്(26), ഇയാളുടെ പിതാവ് ദാസ് (55)എന്നിവരെയാണ് ഇന്നലെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.പ്രണയവിവാഹിതരാണ് യുവതിയും ഭര്‍ത്താവും. യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ Read More…









