Crime

കാമുകനൊപ്പമുള്ള അവിഹിതം മകള്‍ കണ്ടു; 11 കാരിയെ കഴുത്തറുത്ത് കൊന്ന അമ്മയ്ക്ക് വധശിക്ഷ

മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മാതാവിന് വധശിക്ഷ വിധിച്ച് കോടതി. ബിഹാറില്‍ 2023 ല്‍ നടന്ന സംഭവത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം വിധി പ്രഖ്യാപിച്ചത്. 11 കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ മാതാവ് പൂനം ദേവി (35) ആണ് കേസില്‍ മുഖ്യപ്രതി. അരാരിയ ജുഡീഷ്യൽ ഡിവിഷനിലെ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി റാബി കുമാറാണ് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നു നിരീക്ഷിച്ചാണ് കോടതി പൂനം ദേവിക്ക് വധശിക്ഷ വിധിച്ചത്. 2023 ജൂലൈ 11 ന് രാത്രി Read More…

Celebrity

കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ ലീക്കായി; ഇന്‍റഫ്ലുവന്‍സര്‍ക്ക് കിട്ടിയത് 5 ലക്ഷം ഫോളോവേഴ്സിനെ !

കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ ലീക്കായതിന് പിന്നാലെ കണ്ടന്റ് ക്രിയേറ്ററുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് ഫോളോവേഴ്സ്. അടുത്തിടെ ഏറെ വിവാദമാകുകയും പിന്നാലെ പരസ്യമായി ക്ഷമ ചോദിച്ച് രംഗത്തെത്തുകയും ചെയ്ത ബംഗാൾ സ്വദേശിയായ സോഫിക് എസ്‌കെയുടെ അക്കൗണ്ടിലേക്കാണ് ഫോളോവേഴ്സ് ഒഴുകിയത്. വിവാദമുണ്ടായതിന് പിന്നാലെ നാലുലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് സോഫിക് എസ്കെ എന്ന അക്കൗണ്ടിന് ലഭിച്ചത്. നിലവില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേളഴ്സുണ്ട് ഈ കണ്ടന്റ് ക്രിയേറ്റര്‍ക്ക്. സോഫിക് എസ്‌കെയും കാമുകിയും തമ്മിലുള്ള സ്വകാര്യ വിഡിയോ ചോര്‍ന്നതോടെയാണ് വിവാദത്തിന് തുടക്കം. പിന്നാലെ ഇരുവരും Read More…

Featured Lifestyle

15 മിനിറ്റിനുള്ളിൽ നിങ്ങളെ കുളിപ്പിക്കുന്ന 3 കോടിയുടെ ‘മനുഷ്യ വാഷിംഗ് മെഷീൻ’ – വീഡി​യോ

ആശയം അല്‍പ്പം പഴയതാണെങ്കിലും ഏറ്റവും പുതിയ എഞ്ചിനീയറിംഗിനെ അതുമായി സമന്വയിപ്പിച്ചുകൊണ്ട്, ജപ്പാനിൽ നിർമ്മിച്ച ഒരു “ഹ്യൂമൻ വാഷിംഗ് മെഷീൻ” വാണിജ്യ വിപണിയിൽ എത്തിയിരിക്കുകയാണ്. ഒസാകയിൽ നടന്ന എക്സ്പോ 2025-ൽ പ്രദർശിപ്പിച്ച ഈ യന്ത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഒസാക ആസ്ഥാനമായുള്ള സയൻസ് കോ. എന്ന കമ്പനി, ജാപ്പനീസ് ഭാഷയിൽ ‘മിറായി നിൻഗെൻ സെൻതാക്കി’ (ഭാവിയിലെ മനുഷ്യ വാഷിംഗ് മെഷീൻ) എന്നറിയപ്പെടുന്ന അവരുടെ ഫുൾ-ബോഡി ഓട്ടോമേറ്റഡ് ബാത്തിംഗ് പോഡ് (Automated Bathing Pod) ഹോട്ടലുകൾ, റീട്ടെയിലർമാർ, വ്യക്തിഗത ഉപഭോക്താക്കൾ Read More…

Featured Good News

ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി ആരാണ്? ജീവിതം, ദീർഘായുസ്സിന് പിന്നിലെ രഹസ്യങ്ങൾ

ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി ആരാണെന്ന് നിങ്ങൾക്കറിയാമോ? ആരോഗ്യകരമായ ഭക്ഷണം കഴിച്ചും പതിവായി വ്യായാമം ചെയ്തും ശാരീരികക്ഷമത നിലനിർത്തിയും പരമാവധി കാലം ജീവിക്കാൻ പലരും ആഗ്രഹിക്കുന്നു. എന്നാൽ, ഒരു സ്ത്രീ അവിശ്വസനീയമായ ഒരു നാഴികക്കല്ല് പിന്നിട്ട് എല്ലാവരെയും അമ്പരപ്പിച്ചു. അവരുടെ പേര് ജീൻ കാൽമെന്റ് എന്നായിരുന്നു, അവൾ മറ്റെല്ലാവരെക്കാളും കൂടുതൽ കാലം ജീവിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. ജീൻ കാൽമെന്റ് നേടിയ 122 വർഷവും 164 ദിവസവുമാണ് മനുഷ്യന്റെ അറിയപ്പെടുന്ന ഏറ്റവും ദൈർഘ്യമേറിയ ആയുസ്സ്. ഇത്രയും Read More…

Featured The Origin Story

സൂചികളും പിന്നുകളും എപ്പോഴാണ്, എങ്ങനെയാണ് കണ്ടുപിടിക്കപ്പെട്ടത്? ചരിത്രം വിശദമായി അറിയുക

സൂചികളും പിന്നുകളും ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും, സമ്പന്നമായ ഒരു ചരിത്രം അവയ്ക്കുണ്ട്. അവയുടെ വലുപ്പം ചെറിയതാണെങ്കിലും, മനുഷ്യന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും അവ സംഭാവന നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി, ഈ ഉപകരണങ്ങൾ വസ്ത്രങ്ങൾ തുന്നുന്നതിനോ, ഉപകരണങ്ങൾ പാച്ച് ചെയ്യുന്നതിനോ, വലകൾ നന്നാക്കുന്നതിനോ, അല്ലെങ്കിൽ സങ്കീർണ്ണമായ കലാസൃഷ്ടികൾ ചെയ്യുന്നതിനോ ഉപയോഗിച്ചിരുന്നു. എന്നാല്‍, ആദ്യകാലത്തെ സൂചികൾ ലോഹം കൊണ്ടായിരുന്നില്ല നിർമ്മിച്ചിരുന്നത് എന്ന കാര്യം ചുരുക്കം ചിലർക്ക് മാത്രമേ അറിയൂ. പണ്ടുകാലത്ത്, നഗരങ്ങൾ പോലും നിലവിൽ വരുന്നതിനുമുമ്പ്, ആളുകൾ മരം, എല്ലുകൾ അല്ലെങ്കിൽ Read More…

Lifestyle

അപരിചിതരോട് അടുപ്പം വേണ്ട, വൈദ്യുതിയോടും തീയോടും കളി വേണ്ട; കുട്ടികള്‍ക്ക് സുരക്ഷയെ കുറിച്ച് മനസിലാക്കിക്കൊടുക്കാം

വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും കുട്ടികള്‍ക്ക് എല്ലാകാര്യങ്ങളിലും സംശയമാണുള്ളത്. അവരുടെ സംശയങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നമ്മുടെ പക്കല്‍ നിന്നും ലഭിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും അതേകാര്യങ്ങള്‍ അവര്‍ ചോദിച്ചു കൊണ്ടിരിയ്ക്കും. പുതിയ അറിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിയ്ക്കുന്നത് ഏറ്റവും നല്ല കാര്യമായി തന്നെ വേണം മനസിലാക്കാന്‍. ഇതോടൊപ്പം തന്നെ കുട്ടികളുടെ സുരക്ഷയെ കുറിച്ച് അവര്‍ക്ക് മനസിലാക്കിക്കൊടുക്കുകയും വേണം. ഫോണ്‍ നമ്പര്‍ അറിഞ്ഞിരിക്കണം – മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകള്‍ കുട്ടികളെ മനഃപാഠം പഠിപ്പിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തരുത്. അടിയന്തര സാഹചര്യങ്ങളിലും അല്ലാത്തപ്പോഴും Read More…

Health

കമിഴ്ന്നു കിടന്നാണോ നിങ്ങള്‍ ഉറങ്ങുന്നത്? പാടില്ല, ഉറങ്ങുന്നതിനും ഒരു ശരിയായ രീതി ഉണ്ട്

ഓരോ വ്യക്തിയുടേയും ഉറക്കത്തിന്റെ രീതി വ്യത്യസ്തമാണ്. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ദിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥയില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നു. പല ആളുകളും പല രീതിയിലാണ് കിടന്നുറങ്ങുന്നത്. എന്നാല്‍ ഉറങ്ങുന്നതിനും ഒരു ശരിയായ രീതി ഉണ്ട്. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് – കൂടുതല്‍ പേര്‍ക്കും കമഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഇഷ്ടം. ഈ രീതി വളരെ തെറ്റാണ്. Read More…

Featured Good News

ഇനി അടിമയല്ല, കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഓടിക്കുന്ന യുവാവ്, ചർച്ചകൾക്ക് തിരികൊളുത്തി വീഡിയോ

മാനസികസമ്മര്‍ദ്ദങ്ങളുടെ കൂടായ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായി മാറിയതിന്റെ കാരണം വിശദീകരിക്കുന്ന ഒരു ബാംഗ്ലൂർ സ്വദേശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജോലി ഉപേക്ഷിക്കാൻ ആലോചിക്കുന്ന മറ്റുള്ളവർക്കും പ്രചോദനമാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് രാകേഷ് വീഡിയോയിൽ പങ്കുവെച്ചു. നിലവിലെ കരിയർ ഉപേക്ഷിക്കാൻ ആലോചിക്കുന്നവർക്ക് ഇത് സഹായകമായേക്കാം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. “ഓട്ടോ ഡ്രൈവർ, ഇനി കോർപ്പറേറ്റ് അടിമയല്ല” എന്ന വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ജോലി ഉപേക്ഷിക്കുന്നതിനേയും പുതിയ തുടക്കത്തേയും താൻ ഭയപ്പെടുന്നില്ലെന്ന് രാകേഷ് Read More…

Crime Featured

മതം, പേര്, രൂപം എല്ലാം മാറ്റി, സഹോദരനെ കൊന്ന് 36 വര്‍ഷം ഒളിവില്‍; ഒടുവില്‍ അഴിക്കുള്ളില്‍…

ലഖ്‌നൗ: നാല് പതിറ്റാണ്ട് മുമ്പ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള പ്രദീപ് സക്‌സേന സഹോദരനെ കൊലപ്പെടുത്തിയതിനു ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടശേഷം പോലീസ് വലയില്‍നിന്നു രക്ഷപ്പെട്ടു. പിന്നീട് മതം, പേര്, രൂപം എന്നിവയൊക്കെ മാറ്റി. പക്ഷേ, നിയമം സക്‌സേനയെ വെറുതേവിട്ടില്ല… സക്‌സേന കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് 1987-ല്‍ ആണ്. ശിക്ഷയ്ക്കിടെ പരോളിലിറങ്ങിയ ഇയാള്‍ പിന്നീട് മുങ്ങി. 100 കിലോമീറ്റര്‍ അകലെയുള്ള മൊറാദാബാദിലേക്ക് ഒളിച്ചോടി. അവിടെ പുതിയൊരു അവതാരപ്പിറവിയെടുത്തു. പേര് അബ്ദുള്‍ റഹീം എന്നാക്കി. താടി വളര്‍ത്തി. ഡ്രൈവറായി ജോലി തുടങ്ങി. പതിറ്റാണ്ടുകള്‍ Read More…