പ്രണയകാലം എന്ന സിനിമയിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് അജ്മൽ അമീർ. തമിഴിൽ നിരവധി സിനിമകൾ അജ്മൽ അമീർ ചെയ്തു. മാടമ്പി, അരികെ, ടു കൺട്രീസ് തുടങ്ങിയവയാണ് അജ്മൽ അമീറിന്റെ ശ്രദ്ധേയ മലയാള സിനിമകൾ. എന്നാല്‍ ഇപ്പോഴിതാ അജിമലിന്റെതായ ഒരു സെക്സ് വോയിസ് ചാറ്റാണ് സൈബറിടത്ത് വൈറല്‍. എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജിമലിൻ്റെ വീഡിയോ കോൾ പുറത്ത് വന്നിരിക്കുന്നത്. സെക്‌സ് വോയീസിൽ അജ്‌മലിൻ്റെ മുഖവും കാണിക്കുന്നുണ്ട്. പെൺകുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലെ Read More…
Month: October 2025
22 കാരന്‍ അച്ഛന്റെ റിക്ഷയെ വൈറലാക്കി; 87,000 ഫോളോവേഴ്സ്, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
പിതാവിന്റെ പഴയ റിക്ഷയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റി 22കാരന്‍. ഒരു ജോലിയും ചെറുതല്ലെന്ന് തെളിയിച്ചുകൊണ്ട് സുമിത് പ്രജാപതി എന്ന യുവാവ് ഇപ്പോള്‍ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. സുമിത് തന്റെ ഇ-റിക്ഷയുടെ ഹാന്‍ഡില്‍ 80,000 ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള കണ്ടന്റാക്കി മാറ്റി. ഒരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ആകുക എന്നതായിരുന്നു സ്വപ്നമെങ്കിലും വിധി സുമിതിനെ എത്തിച്ചത് റിക്ഷയുടെ ചക്രത്തിന് പിന്നിലായിരുന്നു. അത് പ്രജാപതിയുടെ ജീവിതത്തിന്റെ സ്‌ക്രിപ്റ്റ് മാറ്റിയെഴുതി. എന്നാല്‍ ഇതിന് വഴിവച്ചത് ഒരു ദുരന്തമായിരുന്നു . ഒരു രാത്രി, ജനറേറ്റര്‍ Read More…
ഒക്‌ടോബർ 7 ആക്രമണത്തിൽ നിരവധി ജീവൻ രക്ഷിച്ച വിദ്യാർത്ഥി ബിപിന്റെ മൃതദേഹം ഹമാസ് കൈമാറി
ഇസ്രായേലിൽ ഒക്‌ടോബർ 7-ലെ ആക്രമണത്തിനിടെ നിരവധി ജീവൻ രക്ഷിക്കുകയും തുടർന്ന് തടവറയിൽ കൊല്ലപ്പെടുകയും ചെയ്ത നേപ്പാളി വിദ്യാർത്ഥി ബിപിൻ ജോഷിയുടെ മൃതദേഹം ഹമാസ് തിരികെ നൽകി. ഹമാസ് തടവിൽ വെച്ച് മരിച്ച എട്ട് പേരുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. പലസ്തീൻ പോരാളി സംഘം ഇസ്രായേലിലേക്ക് അതിക്രമിച്ച് കടക്കുകയും 1,200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത 2023 ഒക്‌ടോബർ 7-നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ബിപിൻ ജോഷിയുടെ മൃതദേഹം തിരികെ നൽകിയ കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ Read More…
ഇന്ത്യൻ ട്രെയിനുകളുടെ അവസാന കോച്ചിൽ ‘X’ ചിഹ്നം ഇടുന്നത് എന്തുകൊണ്ട്?
ഇന്ത്യയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് റെയിൽവേ. എളുപ്പവും സൗകര്യപ്രദവും രാജ്യത്തുടനീളം മികച്ച കണക്റ്റിവിറ്റി നൽകുന്നതുമാണ് ട്രെയിന്‍ യാത്ര. ഇന്ത്യൻ ട്രെയിനുകളുടെ അവസാന കോച്ചിൽ ‘X’ ചിഹ്നം ഇടുന്നത് എന്തുകൊണ്ട്?ട്രെയിനിലെ അവസാനത്തെ കോച്ചിൽ കാണുന്ന “X” റെയിൽവേ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഒറ്റനോട്ടത്തിൽ ഇതൊരു ഡിസൈനോ ലളിതമായ ഒരു ചിഹ്നമോ ആയി തോന്നിയേക്കാം. ട്രെയിൻ പൂർണ്ണമായി കടന്നുപോയി എന്ന് ഉറപ്പാക്കുന്നു അവസാന കോച്ചിലെ “X” മാർക്കിന്റെ പ്രാഥമിക ലക്ഷ്യം, ട്രെയിനിലെ ഒരു കോച്ചുപോലും ഉപേക്ഷിക്കാതെ മുഴുവൻ Read More…
കോട്ടുവാ ഇട്ടതിന് ശേഷം വായ അടക്കാന്‍ കഴിഞ്ഞില്ല; യാത്രക്കാരന് റെയില്‍വേ സ്റ്റേഷനില്‍ ചികിത്സ
പാലക്കാട്: കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകി റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് സഹായം നൽകിയത്. കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടതിന് ശേഷം വായ അടക്കാൻ കഴിയാതെ വന്നത്. ടി.എം.ജെ ഡിസ് ലോക്കേഷൻ എന്ന താടിയെല്ലുകൾ സ്തംഭിക്കുന്ന അവസ്ഥയാണ യാത്രക്കാരനുണ്ടായത്. വിവരമറിഞ്ഞയുടനെ യാത്രക്കാരന് റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ അടിയന്തര വൈദ്യ സഹായം Read More…
റൂംമേറ്റ്സ് നൈറ്റ് ഡ്യൂട്ടിയില്‍, ബലാത്സംഗം നടന്നത് ഹോസ്റ്റലിന്റെ രണ്ടാംനിലയില്‍; പെണ്‍കുട്ടിയെ അറിയുന്നയാളോ പ്രതി?
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ രാത്രി അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയി . കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഐടി ഹബ്ബായ കഴക്കൂട്ടത്ത് പുലര്‍ച്ചെയാണ് ഹോസ്റ്റലില്‍ കയറിച്ചെന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഐടി ജീവനക്കാരിയായ ഇരുപത്തിയഞ്ചുകാരി താമസിക്കുന്ന മുറിക്കുള്ളില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് ആക്രമണം നടത്തിയത്. രണ്ടുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് പെണ്‍കുട്ടിയുടെ മുറി. റൂം മേറ്റ്സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും കൃത്യമായി Read More…
പോത്തുണ്ടി സജിത കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം
പാലക്കാട്∙ പോത്തുണ്ടി സജിത കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. മൂന്നേകാല്‍ ലക്ഷംരൂപപിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ മൊത്തം ജീവപര്യന്തം തടവായി 14 വർഷവും പിഴയും ആണ് ശിക്ഷ.പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇരുഭാഗത്തിന്റെയും വാദം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) കേട്ടിരുന്നു. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര Read More…
സോളാര്‍ പാനലില്ല, ലോകത്തിലെ ഏറ്റവും വലിയ സോളാർ കിച്ചൺ ! ദിവസം 50,000 പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നു
മൗണ്ട് അബുവിലെ ആരവല്ലി കുന്നുകളില്‍, ക്ഷേത്രങ്ങളുടെ താഴികക്കുടങ്ങളിലും വളഞ്ഞുപുളഞ്ഞ റോഡുകളിലും മരുഭൂമിയിലെ വെളിച്ചം പരക്കുന്നിടത്ത് ഒരു അസാധാരണ അടുക്കള നിശബ്ദമായി മൂളുന്നു. ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ അടുക്കളയായ ബ്രഹ്മകുമാരികളുടെ ശാന്തിവന്‍ കോംപ്ലക്‌സില്‍, സൂര്യപ്രകാശത്തെ നീരാവിയാക്കി മാറ്റുന്നു, അതും സോളാര്‍ പാനലുകള്‍ ഉപയോഗിക്കാതെ! എല്ലാ ദിവസവും 50,000 പേര്‍ക്കുള്ള സസ്യാഹാര ഭക്ഷണമുണ്ടാക്കുന്നു. മറ്റ് ഇന്ധനങ്ങളില്ല, വൈദ്യുതിയില്ല, സൂര്യന്റെ സഹായം കൊണ്ടു മാത്രം. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന അടുക്കള മൗണ്ട് അബുവിലെ ഈ വലിയ അടുക്കള ഗ്യാസോ വൈദ്യുതിയോ ഇല്ലാതെ Read More…
മരണം വെടിനിര്‍ത്തലിന് 60 സെക്കന്റുള്ളപ്പോള്‍! ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട അവസാന സൈനികന്‍
ഒന്നാം ലോകമഹായുദ്ധകാലത്ത് 1918 നവംബര്‍ 11 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പാരീസിന് വടക്കുള്ള കോമ്പീഗ്‌നെ ഉള്‍വനത്തില്‍, ബ്രിട്ടീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ ഒരു റെയില്‍വേ കമ്പാര്‍ട്ടമെന്റിനുള്ളില്‍ ഒത്തുകൂടി. നാല് വര്‍ഷത്തിലേറെ നീണ്ട നിരന്തര കൂട്ടക്കൊല അവസാനിപ്പിക്കുന്ന ഒന്നാം ലോകമഹായുദ്ധ വെടിനിര്‍ത്തല്‍ രേഖയില്‍ ഒപ്പിടാനായിരുന്നു ആ കൂടിക്കാഴ്ച. ചര്‍ച്ചകള്‍ക്കിടെ ജര്‍മ്മന്‍ പ്രതിനിധികള്‍ അടിയന്തര വെടിനിര്‍ത്തലിന് അപേക്ഷിച്ചപ്പോള്‍, ഫ്രഞ്ച് കമാന്‍ഡര്‍-ഇന്‍-ചീഫ് മാര്‍ഷല്‍ ഫെര്‍ഡിനാന്‍ഡ് ഫോച്ച് വിസമ്മതിച്ചു. ‘പതിനൊന്നാം മാസത്തിലെ പതിനൊന്നാം ദിവസത്തിലെ പതിനൊന്നാം മണിക്കൂര്‍’ വരെ, യുദ്ധം തുടരണമെന്ന് Read More…









