ഹാങ്ചൗ: ലൈവ് ഷോക്കിടെ യുവതി പീഡിപ്പിക്കപ്പെട്ടപ്പോള്‍ പരിപാടി നിര്‍ത്തി പീഡകനെ പിടികൂടാന്‍ സഹായിച്ച് ചൈനീസ് റാപ്പര്‍. അപ്‌മൊസാര്‍ട്ട് ഓണ്‍ലൈനില്‍ ‘ക്യാപ്റ്റന്‍ ജസ്റ്റിസ്’ എന്ന പേരില്‍ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു മാതൃകയായത്. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ചൗവില്‍ നടന്ന ഒരു ലൈവ് ഷോയ്ക്കിടെയാണ് സംഭവം. യുവതി സഹായത്തിനായി വിളിച്ചപ്പോള്‍ ഉച്ചത്തിലുള്ള സംഗീതം കാരണം റാപ്പര്‍ക്ക് ആദ്യം കേള്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, റാപ്പര്‍ തന്റെ മൈക്ക് യുവതിക്ക് കൈമാറി. മൈക്കിലൂടെ സംസാരിച്ച യുവതി, തനിക്ക് ഒരു അപരിചിതനായ പുരുഷനില്‍ നിന്ന് Read More…
Month: August 2025
‘അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ് സിനിമയല്ല, കുടുംബമാണ്’ ; മോഹന്‍ലാല്‍ മമ്മൂട്ടിയെക്കുറിച്ച്
”കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ഒരു നടനാകാന്‍ വേണ്ടി ജനിച്ചയാള്‍. തന്റെ ജീവിതം ഇത്രയധികം മനോഹരമായി രൂപപ്പെടുത്തിയ മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല.” 2021-ല്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇങ്ങിനെയായിരുന്നു. മമ്മൂട്ടിയെ മോഹന്‍ലാല്‍ സ്‌നേഹത്തോടെ വിളിക്കുന്നത് ‘ഇച്ചാക്കാ’ എന്നാണ്. മമ്മൂട്ടി അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ മക്കളിലേക്ക് എങ്ങനെ പകര്‍ന്നുനല്‍കി എന്നും മോഹന്‍ലാല്‍ പറയുന്നു. ‘തന്റെ സ്‌നേഹത്തിന്റെ സാരം മമ്മൂക്ക മക്കള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്. ‘ മോഹന്‍ലാല്‍ Read More…
62-കാരിയുടെ കൊലപാതകം; പോലീസിന് വൻവീഴ്ച, നിരപരാധിയെ ആദ്യംപ്രതിയാക്കി, യഥാർഥ പ്രതികൾ ദമ്പതിമാർ
തോട്ടപ്പള്ളിയില്‍ തനിച്ചു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ടു ദമ്പതികള്‍ പിടിയില്‍. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ വയോധികനു കൊലപാതകത്തില്‍ പങ്കില്ലെന്നും കണ്ടെത്തി.കരുനാഗപ്പള്ളിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന തൃക്കുന്നപ്പുഴ മുട്ടേകാട്ടില്‍ സൈനുലാബ്‌ദീനും(കൊച്ചുമോന്‍ – 44) ഭാര്യ അനീഷയും ചേര്‍ന്നാണ് കൊലചെയ്‌തതെന്നു പോലീസ് അറിയിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി: കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍ച്ചെ മൈനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. കഴിഞ്ഞ 17നാണ് വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ Read More…
‘തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാണ് കരുതുന്നത്’: രാഹുല്‍ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്ത്
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പരാതികൾ തുടരുന്നതിനിടെ രാഹുൽ യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന ടെലിഫോൺ സംഭാഷണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രം നടത്താതിരുന്നാലുള്ള പ്രത്യാഘാതം മനസ്സിലാക്കണമെന്നും കൊല്ലണമെന്ന് വിചാരിച്ചാൽ അത് എളുപ്പമാണെന്നും രാഹുൽ സംഭാഷണത്തിനിടെ പറയുന്നുണ്ട്. കുഞ്ഞ് ജനിച്ചാലുള്ള പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കണമെന്നും തന്റെ ജീവിതം തകരുമെന്നും രാഹുൽ പറയുമ്പോൾ കുഞ്ഞിനെ സ്വയം വളർത്തുമെന്ന് യുവതി പറയുന്നുണ്ട്. ഗർഭഛിദ്രത്തിന് തയാറല്ലെന്ന് യുവതി ആവർത്തിക്കുമ്പോൾ രാഹുൽ യുവതിയെ അസഭ്യം പറയുന്നതും സംഭാഷണത്തിലുണ്ട്. താനൊരു സ്ത്രീയാണെന്നെങ്കിലും കരുതണമെന്നും ഇതാണോ തന്റെ ആദർശമെന്നും Read More…
ഹംലത്ത് കൊലക്കേസില്‍ ട്വിസ്റ്റ്; പിടിയിലായ അബൂബക്കര്‍ നിരപരാധി? കൊലപ്പെടുത്തിയത് മോഷ്ടാക്കളായ ദമ്പതികള്‍
വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ആലപ്പുഴ ഒറ്റപ്പനയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്ത് എന്ന സ്ത്രീയുടെ കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ്. പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത അമ്പനാകുളങ്ങര സ്വദേശി അബൂബക്കറല്ല യഥാര്‍ഥ പ്രതി . യഥാര്‍ഥ പ്രതികള്‍ കൊല്ലപ്പെട്ട ഹംലത്തിന്റെ അയല്‍വാസികള്‍ ആയിരുന്ന മോഷണക്കേസിലെ പ്രതിയും ഭാര്യയുമാണ്. ഇരുവരും മൈനാഗപ്പള്ളിയില്‍ നിന്നാണ് പിടിയിലായത്. കൊലപാതകത്തിനുശേഷം റംലത്തിന്റെ ഫോണ്‍ കാണാതായിരുന്നു. ഈ ഫോണാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. എന്നാല്‍ ഇക്കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. Read More…
ഭൂമിയില്‍ വിള്ളല്‍; 113വര്‍ഷം പഴക്കമുള്ള പള്ളി 5കിലോമീറ്റര്‍ അപ്പുറത്തേക്ക് എടുത്തുമാറ്റിവെച്ചു- വീഡിയോ
അപകടസാധ്യത നിറഞ്ഞു നിന്ന സ്ഥലത്ത് നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിവെച്ച് സ്വീഡന്‍. 113 വര്‍ഷം പഴക്കമുള്ള കിരുണ നഗരത്തിലെ പള്ളിയാണ് അഞ്ചു കിലോമീറ്റര്‍ അപ്പുറത്തേക്ക് എടുത്തുമാറ്റിയത്. ഇരുമ്പ് അയിര് ഖനനം കാരണം സംഭവിച്ച ഭൂമിയിലെ വിള്ളലില്‍ നിന്ന് കെട്ടിടത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തടികൊണ്ടു നിര്‍മ്മിച്ച പള്ളി പൂര്‍ണ്ണമായും എടുത്തുമാറ്റിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്് സ്വീഡനിലെ 1950-ന് മുന്‍പ് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ഏറ്റവും മനോഹരമായ കെട്ടിടമായി തിരഞ്ഞെടുക്കപ്പെട്ട കെട്ടിടമാണ് പൂര്‍ണ്ണമായും ചുവപ്പ് നിറമായ Read More…
ഹിരോഷിമ അണുബോംബിനെ അതിജീവിച്ച മരങ്ങള്‍ ! ലോകമെമ്പാടും ഇവയുടെ വിത്തുകൾ നടുന്നു, ഓർമ്മ നിലനിർത്താൻ
ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി ബോംബാക്രമണങ്ങള്‍ മനുഷ്യകുലം നില നില്‍ക്കുന്ന കാലത്തോളം ഓര്‍മ്മിക്കപ്പെടുമെന്ന് ഉറപ്പ്. എന്നാല്‍ അതിന്റെ ഓര്‍മ്മകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളോളം സംരക്ഷിക്കപ്പെടാന്‍ ഹിബാകുജുമോകു എന്ന മരം മാത്രം മതിയാകും. ഹിരോഷിമയിലെ അണുബോംബിനെ അതിജീവിച്ച ഹിബാകുജുമോകുവിനെ നിലനിര്‍ത്തി ഒരു പദ്ധതിയുമായി വരികയാണ് ജപ്പാന്‍. എണ്‍പത് വര്‍ഷംമുമ്പ് അണുബോംബ് സ്‌ഫോടനത്തിലെ തീജ്വാലയ്ക്ക് മേഖലയിലെ എല്ലാ മരങ്ങളെയും നശിപ്പിക്കാന്‍ കഴിഞ്ഞില്ല. ബോംബു വീണിടത്തുനിന്നും അര മൈല്‍ മാത്രം അകലെയുള്ള യൂക്കാലിപ്‌സ് മരത്തിനെ സ്‌ഫോടനത്തിന് നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ 2011 ല്‍ Read More…
സഹികെട്ട നാട്ടുകാര്‍ ചെളി മുഴുവന്‍ മാറ്റി; കശ്മീരിലെ ഏറ്റവും വലിയ തടാകത്തില്‍ താമരക്കാട് പൂത്തു, മൂന്ന് പതിറ്റാണ്ടിന് ശേഷം
ലോകത്തെ തന്നെ മനോഹരമായ സ്ഥലങ്ങളിലൊന്നായിട്ടാണ് കശ്മീരിനെ കണക്കാക്കുന്നത്. തടാകവും മഞ്ഞും മലനിരകളും പൂക്കളും കൊണ്ട് സമ്പന്നമായ കശ്മീരിലെ ഏറ്റവും വലിയ തടാകത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം താമരപ്പൂക്കള്‍ വീണ്ടും വിരിഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി ചെളി മൂടി ശ്വാസം മുട്ടിപ്പോയ താമരപ്പൂക്കളാണ് ഇപ്പോള്‍ സ്വതന്ത്രമായത്. 1990-ഓടെ തന്നെ തടാകത്തിന്റെ തീരപ്രദേശങ്ങളും അതുമായി ബന്ധിപ്പിച്ചിട്ടുള്ള ചതുപ്പ് നിലങ്ങളും കൃഷിയിടങ്ങളാക്കി മാറ്റിയതോടെ തടാകം വളരെയധികം ചുരുങ്ങിയിരുന്നു. 1992-ല്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കം ആയിരക്കണക്കിന് ടണ്‍ ചെളി തടാകത്തിലേക്ക് ഒഴുക്കി വിട്ടതോടെ താമരയുടെ Read More…
ഈ 3 അടുക്കള സാധനങ്ങൾ ഒഴിവാക്കൂ; അർബുദ സാധ്യതയുണ്ടെന്ന് ഡോക്ടർ, നിങ്ങൾ വിഷം വറുക്കുകയാണ്…
ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പാത്രങ്ങളും ഉപകരണങ്ങളും വളരെ പ്രധാനമാണ്. എല്ലാ പാത്രങ്ങളും ദീർഘകാല ഉപയോഗത്തിന് സുരക്ഷിതമല്ല. ചില പാത്രങ്ങൾ ചൂടാക്കുമ്പോഴോ കാലക്രമേണയോ ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടും. ഈ രാസവസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അർബുദം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ഈ അപകടങ്ങൾ പെട്ടെന്ന് ദൃശ്യമാകില്ല, എന്നാൽ ആവർത്തിച്ചുള്ള ഉപയോഗത്തിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടി രോഗമായി മാറും. ക്യാൻസർ വിദഗ്ദ്ധനായ ഡോ. തരംഗ് കൃഷ്ണ, അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്നതും അർബുദ സാധ്യതയുണ്ടാക്കുന്നതുമായ മൂന്ന് വസ്തുക്കളെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത Read More…









