ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം ‘ഭ.ഭ.ബ’ യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങലിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കർ ആണ്. ദിലീപിന്റെ ഭാഗ്യ ദിനമായി അറിയപ്പെടുന്ന ജൂലൈ നാലിന് ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റും പുറത്തു വരുന്നുണ്ട്. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് വിതരണാവകാശ തുകയാണ് ഈ ചിത്രത്തിന് Read More…
Month: July 2025
ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചു ; ക്രിസ്ത്യാനോ റൊണാള്‍ഡോ യുടെ സഹതാരം
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിട്ടിരിക്കെ ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെയും പോര്‍ചുഗല്‍ ദേശീയ ടീമില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ സഹതാരവുമായ ഡിയാഗോ ജോട്ട കാര്‍അപകടത്തില്‍ മരണമടഞ്ഞു. വടക്കന്‍ സ്‌പെയിനിലെ സമോറയില്‍ ഉണ്ടായ ഒരു വലിയ കാര്‍ അപകടത്തെ തുടര്‍ന്നായിരുന്നു 28 കാരനായ താരത്തിന്റെ അന്ത്യം. അപകടത്തെത്തുടര്‍ന്ന് വാഹനത്തിന് തീപിടിച്ചിരുന്നു. അപകടത്തില്‍ ജോട്ടയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഫുട്‌ബോള്‍താരമായ ഇളയ സഹോദരനും മരണമടഞ്ഞു. പോര്‍ച്ചുഗീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സമോറ പ്രവിശ്യയിലെ സെര്‍നാഡില്ലയ്ക്ക് സമീപം എ-52-ല്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പോര്‍ച്ചുഗീസ് ഫോര്‍വേഡിന്റെ ലംബോര്‍ഗിനി Read More…
രാത്രിയാത്ര സുഹൃത്തുക്കൾക്കൊപ്പം; തിരിച്ചെത്തിയപ്പോൾ അച്ഛൻ കഴുത്തുഞെരിച്ചു കൊന്നു, അമ്മ കൈകൾ പിടിച്ചുവെച്ചു, ഞെട്ടിക്കുന്ന വിവരം
ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം മകൾ സുഹൃത്തുക്കളുമൊത്ത് സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ജോസ് മോൻ. പ്രതിയെ പൊലീസ് വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലുടനീളം ശാന്തനായാണ് ജോസ് മോൻ പെരുമാറിയത്. എയ്ഞ്ചൽ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് രാത്രി പുറത്തു പോയിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണ് പതിവെന്നും ഇവർ പറയുന്നു. ഇതിനു മുൻപും പിതാവ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തിൽ വിലക്കിയിരുന്നുവെന്നാണ് വിവരം. നാട്ടുകാരിൽ ചിലർ Read More…
വിമാനടിക്കറ്റിന്റെ ചിലവ് ഒഴിവാക്കണം, യാത്രയ്ക്കായി കള്ളൻ മോഷ്ടിച്ചത് എട്ട് കാറുകൾ !
വീട്ടിലേക്കുള്ള വിമാന ടിക്കറ്റിന്റെ ചിലവ് ഒഴിവാക്കാൻ ഒഴിവാക്കാന്‍ ചൈനീസ് യുവാവ് എട്ടു കാറുകള്‍ മോഷ്ടിച്ചു. ഒന്നിനുപുറകേ ഒന്നായി മോഷ്ടിച്ച കാറുകളില്‍ യാത്ര ചെയ്ത ഇയാള്‍ ഒടുവില്‍ കുടുങ്ങുകയും ചെയ്തു. ചെന്‍ എന്ന് വിളിപ്പേരുള്ള യുവാവാണ് മോഷ്ടാവ്. മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയിലൂടെ പോകുമ്പോഴാണ് പിടിയിലായത്. ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ള ഇയാള്‍ മെയ് 31 ന് 1,500 യുവാന്‍ (200 യുഎസ് ഡോളര്‍) നല്‍കി വീട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. പക്ഷേ അത് ചെലവേറിയതാണെന്ന് Read More…
ഉപയോക്താക്കള്‍ക്ക് മുന്നില്‍ ‘അശ്ലീല നൃത്തം’ ചെയ്യണം; വീഡിയോ 10ലക്ഷം പേര്‍ കണ്ടാല്‍ ബോണസ് !
ദക്ഷിണകൊറിയയിലെ ഒരു റെസ്‌റ്റോറന്റ് വനിതാ ജീവനക്കാരോട് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പ്രകോപനപരമായ നൃത്തം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത് വിവാദമാകുന്നു. പ്രകോപനപരമായ വസ്ത്രധാരണത്തിനും അംഗചലനത്തിനും കുപ്രസിദ്ധിയുള്ള ടെര്‍മിനല്‍ ഡാന്‍സിനോട് സമാനതയുള്ള നൃത്തം അവതരിപ്പിക്കാന്‍ വനിതാജോലിക്കാരോട് അഭ്യര്‍ത്ഥിച്ചത് ദക്ഷിണ കൊറിയയിലെ ഒരു ബാര്‍ബിക്യൂ റെസ്റ്റോറന്റാണ്. ഇവരുടെ നൃത്തത്തിന്റെ വീഡിയോ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. വീഡിയോ പത്തുലക്ഷം പേര്‍ കണ്ടാല്‍ നൃത്തം അവതരിപ്പിക്കുന്ന ജീവനക്കാര്‍ക്ക് ബോണസ് നല്‍കുമെന്നാണ് റസ്‌റ്റോറന്റിന്റെ വാഗ്ദാനം. സിയോളിലെ ഗോപ്ചാങ് ഹൗസാണ് വനിതാ ജീവനക്കാരോട് വൈറലായ ടെര്‍മിനല്‍ ഡാന്‍സ് അനുകരിച്ച് ഉപഭോക്താക്കള്‍ക്ക് Read More…
വമ്പന്‍സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചു; 50 രൂപയ്ക്ക് ബീഹാറിലെ ഗ്രാമീണരെ ചികിത്സിക്കുന്ന ഡോക്ടര്‍
രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ ചികിത്സയുടെ പേരില്‍ വന്‍തുക ഈടാക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്നവരുമാനമുള്ള സ്ഥാപനമായി ആശുപത്രിയെ കണക്കാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ബീഹാറിലെ ഡല്‍ഹിയിലെ ആശുപത്രികളിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 50 രൂപയ്ക്ക് ബീഹാറിലെ ഗ്രാമീണ രോഗികളെ ചികിത്സിക്കാന്‍ പോയ ഡോക്ടര്‍ എസ്.എം. സിയാവുര്‍ റഹ്മാന്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ ജന്മനാട്ടിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന ആരോഗ്യ സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തില്‍ അദ്ദേഹം ഡല്‍ഹിയിലെ വിശാലമായ സ്വകാര്യആശുപത്രിയിലെ ജോലി മതിയാക്കി ഗ്രാമം ജോലിക്കായി Read More…
കൊക്കോകോളയ്ക്ക് മുമ്പേ പിറന്ന ‘ഇന്ത്യന്‍കോള’; 140 വയസുള്ള ‘അര്‍ദേശിര്‍’
ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള ഡ്രിങ്കായ കൊക്കോക്കോളയ്ക്ക് നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ടാകും. എന്നാല്‍ അതിനേക്കാള്‍ പഴക്കമുള്ള ഒരു സോഡാബ്രാന്‍ഡ് ഇന്ത്യയില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊക്കോക്കോള പിറവിയെടുക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് 1886 ല്‍ ഇന്ത്യയില്‍ ജന്മമെടുത്ത ഡ്രിങ്ക് ‘അര്‍ദേശിറി’ നാണ് അതിന്റെ ഖ്യാതി. 140 വര്‍ഷം പഴക്കമുള്ള ഈ സോഡാബ്രാന്റ് നാലു തലമുറയായി പൂനെയിലെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ്. പൂനെയിലെ ഒരു ചെറിയ വാടകബാരകില്‍ തുടങ്ങിയ ഈ സോഡ കൊക്കോക്കോളയേക്കാള്‍ പഴക്കമുള്ളതാണ്. 1884ല്‍ പൂനെയ്ക്ക് സ്വന്തമായി Read More…
ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് നിങ്ങള്‍ക്ക് അറിയാമോ ? ആയുര്‍വേദം പറയുന്നത്
ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ് ശരീരം രോഗാതുരമാകുന്നത്. ആ തിരിച്ചറിവിലൂടെ ആഹാരത്തിനു മുന്നിലെത്തിയാല്‍ ഏത് ഭക്ഷണവും ആരോഗ്യകരമായി കഴിക്കാന്‍ നമുക്ക് കഴിയുന്നതാണ്. ഇഷ്‌ട ഭക്ഷണം കണ്ടാല്‍ കൊതിപിടിച്ചിരിക്കാന്‍ ആവില്ല. എന്നാല്‍ വാരിവലിച്ചു കഴിക്കാതെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞു കഴിക്കാമെന്ന് കരുതുന്നവര്‍ ചുരുക്കം. ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ് ശരീരം രോഗാതുരമാകുന്നത്. ആ തിരിച്ചറിവിലൂടെ ആഹാരത്തിനു മുന്നിലെത്തിയാല്‍ ഏത് ഭക്ഷണവും ആരോഗ്യകരമായി കഴിക്കാന്‍ നമുക്ക് കഴിയുന്നതാണ്. ശരീരത്തെ താങ്ങി നിര്‍ത്തുന്ന മൂന്ന് തൂണുകളാണ് ആഹാരം, നിദ്ര, ബ്രഹ്‌മചര്യം. ഇതില്‍ Read More…
835 കോടി! ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ ; ഓസ്‌കാര്‍ ജേതാവിന്റെ വിഎഫ്എക്‌സ്
ഒരു ഇന്ത്യന്‍ സിനിമയ്ക്ക് 100 കോടി വലിയ ബജറ്റായി കണക്കാക്കിയിരുന്ന കാലം കഴിഞ്ഞു. ഇന്ന്, സ്ട്രീമിംഗിനായി ഉദ്ദേശിച്ച സിനിമകള്‍ ഇരട്ടി വിലയ്ക്ക് നിര്‍മ്മിക്ക പ്പെടുന്നു. ഏറ്റവും വലിയ ഇന്ത്യന്‍ സിനിമകള്‍ അവയുടെ ബജറ്റും സ്‌കെയിലും കൊണ്ട് ഹോളിവുഡ് നിര്‍മ്മാണങ്ങളോടാണ് മത്സരിക്കുന്നത്. വളരെ വേഗം, ഏറ്റവും ചെലവേ റിയ ഇന്ത്യന്‍ സിനിമയുടെ ആവരണം മാറാന്‍ പോകുന്നു, രാജ്യത്തെ ആദ്യത്തെ 100 മില്യണ്‍ ഡോളര്‍ നിര്‍മ്മാണത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് സിനിമ. നിതേഷ് തിവാരിയുടെ രാമായണത്തിന്റെ ചലച്ചിത്രാവിഷ്‌കാരം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന Read More…









