Celebrity

‘ലൈംഗികബന്ധമെന്ന ഒറ്റലക്ഷ്യം വച്ച് സ്ത്രീകളെ സമീപിക്കുന്ന വിഡ്ഢികളുണ്ട്’; വൈറല്‍ കുറിപ്പുമായി അച്ചു ഹെലന്‍

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ അതിക്രമങ്ങളെക്കുറിച്ച് വൈറല്‍ കുറിപ്പുമായി അച്ചു ഹെലന്‍. പ്രൊഫൈലിൽ ഒരു മൊബൈൽ നമ്പർ ചേർത്താൽ, മോഡേൺ ആയി വേഷം ധരിച്ചാൽ, ഒരുപാട് പുരുഷന്മാർക്കൊപ്പം സൗഹൃദം ഉണ്ടായാൽ അതെല്ലാം ആഗ്രഹിക്കാത്തവർക്കുള്ള ക്ഷണമായി ധരിക്കരുതെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നീ അവരോട് അങ്ങനെ ആണല്ലോ അപ്പോൾ പിന്നെ എന്നോടും ആയാൽ എന്താ എന്നുള്ള മനോഭാവം വളരെ അധപതിച്ചതാണ്. ഒരു പെണ്ണിന്റെ വാട്ട്സാപ്പ് നമ്പർ കിട്ടിയാൽ ഉടനെ സുഖമാണോ, ചായ കുടിച്ചോ, കൂട്ടുകൂടാമോ? പരിചയപ്പെടാമോ എന്നൊക്കെ പറഞ്ഞു വെറുപ്പിക്കുന്നതു Read More…

Movie News

മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ”

പാവാട, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “ഓട്ടം തുള്ളൽ” ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഒരു തനി നടൻ തുള്ളൽ” എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, ഹരിശ്രീ Read More…

Lifestyle

ഇന്‍സ്റ്റന്റ് പ്രണയത്തിനോട് ‘നോ’ പറയുന്ന ജെന്‍ സി തലമുറ

പ്രണയം കണ്ടെത്തുന്നതിനായി സ്ലോ ഡേറ്റിങ് എന്ന രീതിയെയാണ് ജെന്‍ സിക്കാര്‍ കൂട്ടുപിടിക്കുന്നത്. കൂട്ടുകാര്‍ക്കെല്ലാം ലൈന്‍ സെറ്റായി, തനിക്കും വേഗം പങ്കാളിയെ കണ്ടെത്തണമെന്ന ചിന്തയൊന്നും പുതിയ തലമുറയ്ക്കില്ല. പെട്ടെന്ന് കേറി ആരെയും പ്രേമിക്കാനും അവര്‍ ഒരുക്കമല്ല. ഇത്തിരി കാത്തിരുന്നാലും മനസ്സിന് ഇണങ്ങിയ പങ്കാളിയെ വേണമെന്ന് ചിന്തിക്കുന്നവരാണിവര്‍. പുതുതലമുറയ്ക്കിഷ്ട്ം എല്ലാ രീതിയിലും ചേര്‍ന്ന് പോകുന്ന ശരിയായ ആളെ കണ്ടെത്താനാണ്. സ്ലോ ഡേറ്റിങ് രീതിയാണ് ഉചിതമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇന്‍സ്റ്റന്റ് പ്രണയത്തിനോട് നോ പറയുന്നവരാണ് ജെന്‍ സിക്കാര്‍. സമയമെടുത്ത് പ്രണയിക്കാനാണ് അവര്‍ക്ക് Read More…

Featured Lifestyle

നാല് നില വീടിന്റെ ഉടമസ്ഥന്‍; നീണ്ട നാല് വര്‍ഷമായി താമസം കാറില്‍

സ്വന്തമായി ഒരു വീട് ഉണ്ടെങ്കിലും അത് വേണ്ടെന്ന് വച്ച് വര്‍ഷങ്ങളായി കാറിനുള്ളില്‍ ജീവിക്കുകയാണ് ചൈനക്കാരനായ ഷാങ് യുന്‍ലയ് എന്ന 41 കാരന്‍. സാധാരണ ശൈലിയിലുള്ള ജീവിതം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക ബാധ്യതകളല്ല, ജീവിതരീതി നല്‍കുന്ന സ്വതന്ത്രമാണ് അദ്ദേഹത്തിന് പ്രേരണയായത്. സാങ്ങിന്റെ വീട് സ്ഥിതിചെയ്യുന്നത് യാങ്ജിയാങ്ങിലാണ്. ടെക് മേഖലയില്‍ ജോലി ചെയ്യുന്ന അദ്ദേഹം 6 വര്‍ഷം മുമ്പ് ജോലിക്കായി ഷാങ് ഷെന്‍ഷെനിലേക്ക് മാറി. അവിടെ താമസം ഒരു വാടകഫ്‌ളാറ്റിലായിരുന്നു. 2500 യുവാന്‍ പ്രതിമാസം വാടക നല്‍കിയിരുന്നു. അതില്‍ Read More…

Featured Oddly News

മരിച്ചവരുടെ ആത്മാവ് ഗതികിട്ടാതെ അലയുന്നെന്ന് വിശ്വാസം ; മെക്‌സിക്കോയിലെ പാവകളുടെ ദ്വീപ്

മരിച്ചുകഴിഞ്ഞവരാരും തിരിച്ചുവരികയോ ആത്മാക്കള്‍ മനുഷ്യരുമായി ഇടപെടുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് മരിച്ച മനുഷ്യരും അവരുടെ പ്രേതാത്മാക്കളും. ലോകത്തിലെ മഹാനഗരങ്ങളിലൊന്നായ മെക്‌സിക്കോ സിറ്റിയുടെ നഗരപരിധിക്കുള്ളില്‍ പ്രേതാത്മാക്കള്‍ പാവകളില്‍ വസിക്കുന്നതായും അവര്‍ അലഞ്ഞുതിരിയുന്നതായും വിശ്വസിക്കുന്ന ഒരു ദ്വീപ്. ഇവിടെ ചിതറിക്കിടക്കുന്ന നിലയില്‍ ആയിരക്കണക്കിന് പാവകള്‍ കണ്ടെത്താന്‍ കഴിയും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സോചിമില്‍കോ, കനാലുകളുടെയും ചിനാമ്പാസ് എന്നറിയപ്പെടുന്ന ചെറിയ കൃത്രിമ ദ്വീപുകളുടെയും ഒരു വലിയ ശൃംഖലയാണ് ഇത്. സോചിമില്‍കോയുടെ ഹൃദയഭാഗത്തുള്ള അത്തരമൊരു Read More…

Good News

ആശുപത്രി കതിര്‍മണ്ഡപം, രോഗിയായ വധുവിനെ കൈകളിലേന്തി വരൻ അഗ്‌നിയെ വലംവച്ചു- വീഡിയോ

മദ്ധ്യപ്രദേശില്‍ ഒരു ആശുപത്രിയുടെ നാലു ചുവരിനുള്ളില്‍ നടന്ന വിവാഹം ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍കൊണ്ട് സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധനേടുന്നു. വിവാഹച്ചടങ്ങില്‍ രോഗിയായ തന്റെ വധുവിനെ എടുത്തുകൊണ്ട് അഗ്നിയെ വലംവച്ച വരന്റെ സ്നേഹം ഇന്റര്‍നെറ്റില്‍ ഹൃദയങ്ങള്‍ കീഴടക്കി. വധു രോഗിണിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാലാണ് വിവാഹം ആശുപത്രിയില്‍വച്ച് നടത്തേണ്ടി വന്നത്. ബീവാറിലെ പഞ്ചാബി നഴ്‌സിംഗ് ഹോമിലാണ് ഈ അസാധാരണ ചടങ്ങ് അരങ്ങേറിയത്. വിവാഹം വധുവിന്റെ ജന്മനാടായ പുരുഷോത്തമ്പുര ഗ്രാമത്തില്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഹ്ലാദകരമായ ആഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാഹ Read More…

Myth and Reality

ബെര്‍മുഡ ട്രയാംഗളില്‍ നിന്നും കാണാതായ 2 വിമാനങ്ങളും 27 പേരും; ഇന്നുമറിയില്ല കാരണം

ബെര്‍മുഡ ത്രികോണം… ഭൂമിയിലെ ഈ വിചിത്രമേഖലയെ പറ്റി ഒരുപാട് കഥകളുണ്ട്. ആ കൂട്ടത്തില്‍ വളരെ പ്രസക്തിയുള്ള കഥയാണ് ഫ്‌ളൈറ്റ് 19ന്റേത്. ഫ്‌ളോറിഡയിലെ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ നിന്നാണ് ഈ യു എസ് നേവി ബോംബര്‍ വിമാനം പറന്നുയര്‍ന്നത്. അറ്റ്‌ലാന്റിക്കിന് കുറുകെ ഈ പറക്കല്‍ പരിശീലനാര്‍ഥമായിരുന്നു. ഈ സംഘത്തില്‍ 13 ട്രെയിനികളും പൈലറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഈ സംഭവ അരങ്ങേറിയത് 1945 ഡിസംബര്‍ 5നായിരുന്നു . ഉച്ചയ്ക്ക് 2 മണി കഴിഞ്ഞതിന് പിന്നാലെ വിമാനത്തില്‍ ചില പ്രശ്‌നങ്ങള്‍ തുടങ്ങി. ഗ്രൗണ്ട് Read More…

Celebrity

ഞങ്ങളുടെ ഒരു വാക്ക് മോശമായി ഉപയോഗിക്കുന്നു ; ‘ജിഹാദി’ നെക്കുറിച്ച് ഷാരൂഖിന്റെ വീഡിയോ വൈറലാകുന്നു

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപഹരിക്കുകയും രാജ്യത്തെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തത് ഇന്ത്യയും പാകിസ്താനുമായുള്ള നയതന്ത്രബന്ധത്തെ വലിയ രീതിയിലാണ് ബാധിച്ചത്. ഇന്ത്യയിലെ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ ഒട്ടനേകം പേരാണ് പ്രതികരണവുമായി എത്തിയത്. ഇതിനിടയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഴയ പ്രസ്താവനയുടെ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. അക്രമത്തിന്റെ വേദനയും ഞെട്ടലും രാജ്യം നേരിടുമ്പോള്‍ അതിന്റെ ശക്തമായ സന്ദേശം പങ്കുവെക്കുന്നതായി മാറിയിട്ടുണ്ട് ഈ ക്ലിപ്പ്. ഈ വൈകാരിക സാഹചര്യത്തില്‍, തെറ്റിദ്ധരിക്കപ്പെട്ട Read More…

Oddly News

പാർക്ക്‌ ചെയ്യാനേല്‍പ്പിച്ച ഒരു കോടിയുടെ ബെൻസെടുത്ത് റീൽസ് എടുത്തു; ഇടിച്ചു തകർത്ത് റെസ്റ്ററന്റിലെ വാലറ്റുകൾ: വീഡിയോ

റീൽസ് ചിത്രീകരിക്കുന്നതിനിടെ 1.4 കോടി രൂപ വിലമതിക്കുന്ന പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസ് തകർത്ത് റെസ്റ്ററന്റിലെ വാലറ്റുകൾ. ബംഗളൂരു നിവാസിയായ ദിവ്യ ഛബ്ര എന്ന വ്യക്തിക്കാണ് കുടുംബമായി ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലിൽ നിന്നു ദുരനുഭവം ഉണ്ടായത്. 2025 ഫെബ്രുവരി 26 ന് മാറത്തഹള്ളിയിലെ ബിഗ് ബാർബിക്യൂ റെസ്റ്റോറന്റിൽ വെച്ചായിരുന്നു സംഭവം. ( ഹോട്ടലിലെത്തുമ്പോള്‍ ഉപഭോക്താവിന്റെ വാഹനം പാർക്ക് ചെയ്യുകയും തിരികെ പോകാൻ തയ്യാറാകുമ്പോൾ വാഹനം തിരികെ തരികയും ചെയ്യുന്ന പാർക്കിംഗ് അറ്റൻഡന്റ് കൈകാര്യം ചെയ്യുന്ന ഒരു സേവനമാണ് Read More…