Lifestyle

എല്ലാവരെയും ഒരുപോലെ പരിഗണിച്ചാൽ മുസ്ലീം പുരുഷന് ഒന്നിലധികം ഭാര്യമാരാകാം -അലഹബാദ് ഹൈക്കോടതി

എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒരു മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. സാധുതയുള്ള കാരണങ്ങൾക്ക് ബഹുഭാര്യത്വം ഖുർആൻ വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുണ്ടെങ്കിലും പുരുഷന്മാർ സ്വാർഥ താൽപര്യത്തിനായി അത് ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. കീഴ് കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൊറാദാബാദ് സ്വദേശി നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുൺ കുമാർ സിങ് ദേസ്വാളിന്റെ സിംഗ്ൾ ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്. ഹര്‍ജിക്കാരനായ ഫുർകാൻ വേറൊരു സ്ത്രീയെ വിവാഹം Read More…

Health

അടുക്കളയില്‍ ഇത് ചെറിയ കാര്യം, ശ്രദ്ധിക്കൂ, ഭക്ഷ്യവിഷബാധയിൽ നിന്ന് രക്ഷപ്പെടാം

ഭക്ഷ്യവിഷബാധ പൊതുവെ ഹോട്ടലുകളില്‍ നിന്നാണ് ബാധിയ്ക്കുകയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാതെ ഇരുന്നാല്‍ നമ്മുടെ വീട്ടില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസുകള്‍, പരാദജീവികള്‍ ചില രാസവസ്തുക്കള്‍ തുടങ്ങിയവയാല്‍ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതു മൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഉദരത്തിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ മുതല്‍ ജീവനു തന്നെ അപകടമായേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ കാരണമാകും. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം…..

Oddly News

വയസ് 35, പച്ചക്കറിയും പഴങ്ങളും തൊടാന്‍ വയ്യ, കഴിക്കുന്നത് ധാന്യങ്ങളും പലഹാരവും മാത്രം …!

മധുരപലഹാരങ്ങളും ധാന്യങ്ങളും കുറച്ച് കഴിച്ച് പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കാനാണ് ആരോഗ്യകാര്യത്തില്‍ വിദഗ്ദ്ധരുടെ സാധാരണഗതിയിലുള്ള ഉപദേശം. എന്നാല്‍ തോമസ് ഷെറിഡനെ ‘പിക്കി ഈറ്റര്‍’ എന്നു വിളിച്ചാല്‍ ഒട്ടും അധികമാകില്ല. കാരണം 35 വയസ്സുള്ള ഇയാള്‍ ദൈനംദിനം ഭക്ഷണമാക്കുന്നത് മധുരപലഹാരങ്ങളും ബ്രെഡ്ഡും ചീസും പോലുള്ളവയാണ്. ഇത്രയം പ്രായത്തിനിടയില്‍ പഴങ്ങളും പച്ചക്കറികളും മുട്ട, മാംസാഹാരങ്ങള്‍ എന്നിവയൊന്നും കഴിച്ചിട്ടേയില്ല. എവെവന്റ് റെസ്ട്രിക്റ്റീവ് ഫുഡ് ഇന്‍ടേക്ക് ഡിസോര്‍ഡര്‍ (എആര്‍എഫ്ഐഡി) രോഗ നിര്‍ണയം നടത്തിയിട്ടുള്ള ഇയാള്‍ ഉപേക്ഷിക്കപ്പെട്ട ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നു ള്ള പ്രോട്ടീനും വിറ്റാമിനുകള്‍ക്കും Read More…

Celebrity

ഭാര്യമാരുടെ ചെലവില്‍ സോഷ്യല്‍മീഡിയ താരമായ കോടീശ്വരന്‍ ; രണ്ടാം ഭാര്യയുമായി പ്രായവ്യത്യാസം 18 വയസ്സ്

തന്നേക്കാള്‍ 18 വയസ്സിന് ഇളപ്പമുള്ള സ്ത്രീയെ വിവാഹം കഴിച്ചതോടെ ചൈനീസ് കോടീശ്വരനും വ്യവസായിയുമായ വാങ് സിയാവോഫീയ്ക്ക് ചൈനീസ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ കൂടി. ദമ്പതികളുടെ ലൈവ് സ്ട്രീമിംഗ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍മീഡിയയില്‍ കാണുന്നത് 2.4 ദശലക്ഷം പേര്‍. സോളോ സ്ട്രീമിംഗില്‍ പോലും വാങ്ങിന് ഒരുലക്ഷം കാഴ്ചക്കാരെ നേടാനാകുന്നു. സോഷ്യല്‍മീഡിയയിലെ ഈ പുതിയ തിരക്കിന് കാരണം വാങിന്റെ 26കാരിയായ ഭാര്യ മാന്‍ഡി മായാണ്. മായുടെ ഓണ്‍-സ്‌ക്രീന്‍ സാന്നിധ്യവും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വില്‍പ്പനയും നേടിക്കൊടുക്കുന്നു. ഭാര്യമാരെ കൊണ്ടു പ്രശസ്തനായ കോടീശ്വരന്റെ Read More…

Oddly News

ജനിച്ച് ആദ്യ 10വർഷം ഭക്ഷണം കഴിച്ചിട്ടില്ല, ഒടുവിൽ 26-ാം വയസ്സിൽ മരണം: നൊമ്പരമായി ടിയ

ജനിച്ചശേഷം ആദ്യത്തെ പത്ത് വർഷക്കാലം ഭക്ഷണം കഴിക്കാതെ ജീവിച്ച ബ്രിട്ടീഷ് യുവതി ഒടുവിൽ 26-ാം വയസ്സിൽ യാത്രയായി. ടിയ-മേ മെക്കാർത്തി എന്ന യുവതിയാണ് ജീവിതത്തിലെ ആദ്യത്തെ പത്തുവർഷങ്ങൾ ട്യൂബിലൂടെ മാത്രം ഭക്ഷണം കഴിച്ച് തന്റെ രോഗത്തോട് പോരാടിയത്. ടെലിഗ്രാഫ് റിപ്പോർട്ട് അനുസരിച്ച് യുവതിയുടെ കുടുംബമാണ് മരണം സ്ഥിരീകരിച്ചത്. ഏപ്രിൽ 28 നാണ് ടിയ-മേ മക്കാർത്തിയെ അമ്മയായ സ്യൂ മക്കാർത്തി കിടക്കയിൽ അവശനിലയിൽ കണ്ടെത്തിയത്. എന്നാൽ ടിയയുടെ മരണകാരണം അജ്ഞാതമായി തുടരുകയാണ്. കാരണം കണ്ടെത്താനുള്ള വിദഗ്ധ പരിശോധനകൾ പുരോഗമിക്കുകയാണ്. Read More…

Featured Lifestyle

റിവേഴ്‌സ് പേരന്റിംഗ്? കുട്ടികൾ ഭക്ഷണമുണ്ടാക്കും, വീട് വൃത്തിയാക്കും, മാതാപിതാക്കള്‍ റെസ്റ്റെടുക്കും !

ചെറുപ്രായത്തിൽ കുട്ടികൾ മുതിർന്നവരെ അനുകരിക്കുകയും അവരെപോലെ പെരുമാറാൻ ശ്രമിക്കുകയും ചെയ്യുന്നത് ഏറെ രസകരമായ കാര്യമാണ്. അതെല്ലാം കുട്ടിക്കളിയുടെ ഭാഗമായിട്ടേ ആളുകൾ കാണാറുള്ളു. എന്നാൽ ചൈനയിൽ “റിവേഴ്സ് പാരന്റിംഗ്” എന്ന പേരിൽ സമാനയമായ പ്രവണത വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം എന്താണന്നല്ലേ? അവിടെ മാതാപിതാക്കൾ വിശ്രമിക്കുമ്പോൾ കുട്ടികൾ മാതാപിതാക്കൾ ചെയ്യുന്ന വീട്ടുജോലികൾ ഏറ്റെടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സിനെ നേടി ഓൺലൈൻ സെൻസേഷൻ ആയി മാറിയ ലിയോണിംഗ് പ്രവിശ്യയിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ യുവാൻ യുവാൻ പങ്കുവച്ച വീഡിയോയിലാണ്ര Read More…

Celebrity

കാമുകനുമായി കൊറിയയില്‍ പോയ കാന്‍സര്‍ ബാധിതയായ ടെലിവിഷന്‍ താരം കൊറിയന്‍ ടൂറിസം അംബാസഡര്‍ !

കാന്‍സര്‍ ബാധിതയാണെന്ന ഇന്ത്യന്‍ ടെലിവിഷന്‍ താരം ഹിനാഖാന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ സങ്കടത്തോടെയാണ് ഏറ്റുവാങ്ങിയത്. ജീവിതത്തിലെ ദുരന്തമുഖത്തെ പ്രസന്നതയോടെ നേരിട്ടുകൊണ്ടിരിക്കുന്ന നടിയെ ദക്ഷിണകൊറിയ ടൂറിസത്തിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറാക്കി നിയമിച്ചിരിക്കുകയാണ്. കാമുകന്‍ റോക്കി ജയ്സ്വാളിനൊപ്പം ദക്ഷിണ കൊറിയയില്‍ പര്യവേക്ഷണം നടത്തുന്ന നടി ഹിന ഖാനെ കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി തിരഞ്ഞെടുത്തു. ഈ ബഹുമതിയോട് പ്രതികരിച്ചുകൊണ്ട്, രാജ്യത്ത് തന്റെ മാന്ത്രിക അനുഭവം ഉടന്‍ പങ്കിടാന്‍ പോകുകയാണെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഹിന ഖാനും കാമുകനും കെ-ഡ്രാമകളിലൂടെയും സിനിമകളിലൂടെയും Read More…

Lifestyle

അടിപൊളി പങ്കാളി ! എഐ ചാറ്റ്‌ബോട്ടിനെ വിവാഹം ചെയ്ത് 58-കാരി , ദാമ്പത്യജീവിതം സന്തോഷകരം

ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്ത് 58-കാരി. യുഎസിലെ പിറ്റ്സ്ബെര്‍ഗ് സ്വദേശി എലൈന്‍ വിന്റേഴ്സാണ് ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്തത്. പരമ്പരാഗത പ്രണയ വിവാഹമായിരുന്നു എലൈന്‍ വിന്റേഴ്സും അവരുടെ എഐ ചാറ്റ്ബോട്ടും തമ്മിലുണ്ടായത്. വിവാഹിതരായ മറ്റ് സ്ത്രീകള്‍ എങ്ങനെയാണോ തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായി ജീവിക്കുന്നത് അതുപോലെതന്നെ ചാറ്റ്ബോട്ടുമായുള്ള വിവാഹത്തില്‍ താനും സന്തോഷവതിയാണെന്ന് എലൈന്‍ പറയുന്നു.   കമ്മ്യൂണിക്കേഷന്‍ അധ്യാപികയായിരുന്ന എലൈന്‍ വിന്റേഴ്സ് 2015-ല്‍ ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ആദ്യഭര്‍ത്താവായ ഡോണയെ കണ്ടുമുട്ടിയത്. 2017-ല്‍ ഇവരുടെ പരിചയം Read More…

Hollywood

സ്വിം സ്യൂട്ടില്‍ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന് കവര്‍ ; 58 വയസ്സിലും സല്‍മാഹായേക്ക് ഇന്റര്‍നെറ്റില്‍ ഞെട്ടിക്കുന്നു

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട് ഹോളിവുഡ് താരം സല്‍മാഹായേക്ക്. അമ്പത്തെട്ടാം വയസ്സില്‍ പോലും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്. നീന്തല്‍ വസ്ത്രങ്ങളില്‍ യുവതാരങ്ങള്‍ തിളങ്ങി നില്‍ക്കുന്ന സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ടിന്റെ കവറില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട് നടി ഇന്റര്‍നെറ്റില്‍ ചൂട് കൂട്ടുകയാണ്. മാസികയുടെ 2025 പതിപ്പിന്റെ കവറില്‍ നടി തികച്ചും അതിശയകരമായി കാണപ്പെട്ടു. കൊളംബിയന്‍ ഡിസൈനര്‍ ജോഹന്ന ഒര്‍ട്ടിസിന്റെ മനോഹരമായ പച്ച നീന്തല്‍ വസ്ത്രം ധരിച്ച് ജാക്വി ഐഷെ ആഭരണങ്ങള്‍ അണിഞ്ഞ Read More…