Lifestyle

ഈ ആഹാരസാധനങ്ങള്‍ ഒഴിവാക്കാമോ? യുവത്വവും സൗന്ദര്യവും നിലനിര്‍ത്താം

യുവത്വം പിടിച്ചുനിര്‍ത്താനുള്ള മനുഷ്യന്റെ തത്രപ്പാട് ചില്ലറയൊന്നുമല്ല. അല്‍പ്പം കരുതലും ശ്രദ്ധയുമുണ്ടെങ്കില്‍ യൗവനം ഏറെക്കാലം നിലനിര്‍ത്താം.ശരീരത്തെ അപേക്ഷിച്ച് മനസിനാണ് പലപ്പോഴും വാര്‍ദ്ധക്യം ബാധിക്കുക. ശാരീരികമായ യുവത്വത്തിന്റെ അടിത്തറ, മനസിനെ എപ്പോഴും യുവത്വത്തോടെ സൂക്ഷിക്കുക എന്നതാണ്്. മനസ് തളര്‍ന്നാല്‍ ശരീരവും തളരും. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി മനസെപ്പോഴും ശാന്തമാക്കണം. പ്രകൃത്യാനുകൂലമായ ഭക്ഷണരീതിയാണ് യുവത്വവും സൗന്ദര്യവും നിലനിര്‍ത്താന്‍ അത്യുത്തമം. പ്രകൃതിദത്തമായ ഭക്ഷണശൈലിയിലേക്കുള്ള മാറ്റം നല്ലതാണ്. വേവിച്ച ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. കാരറ്റ്, ഓറഞ്ച്, സ്പാനിഷ് ചീര എന്നിവയുടെ നീര് ശരീരത്തിലുള്ള കോശങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ Read More…

Celebrity Fitness

‘ഇതൊക്കെയെന്ത്?’ ഫ്ലോറൻസ് പ്യൂവിന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് അനായാസമായി ചെയ്ത് പാർവതി

അഭിനയം മാത്രമല്ല പ്രശസ്ത ബ്രിട്ടിഷ് താരം ഫ്ലോറൻസ് പഗിന്റെ കഴിവ്. 29 വയസ്സുള്ള അവര്‍ ഫിറ്റ്നെസിന്റെ കാര്യത്തിലും വിദഗ്ദയാണ്. ഇപ്പോഴിതാ ഫ്ലോറൻസ് പഗിന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് അനായാസമായി അനുകരിക്കുകയാണ് നമ്മുടെ പ്രിയ താരതം പാർവതി തിരുവോത്ത്. ‘ആദ്യ ശ്രമം മോശമായില്ലല്ലോ’ എന്ന ചോദ്യത്തോടെയാണ് പാർവതി തന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് വീഡിയോ പങ്കുവച്ചത്. വളരെ പെട്ടെന്നുതന്നെ വീഡിയോ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. സങ്കീർണമായ ഈ ട്രിക്ക് വളരെ അനായാസമായാണ് പാർവതി ചെയ്ത് പൂർത്തിയാക്കുന്നത്. ബ്ലാക്ക് വിഡോ, ഓപ്പൺഹൈമർ, ഡ്യൂണ്‍ Read More…

Oddly News

വധുവിനെ വീട്ടുകാരില്‍ നിന്നും വിട്ടുകിട്ടണം; ഭാര്യയെ ഭര്‍ത്താവ് പരമ്പരാഗത ചടങ്ങില്‍ വീണ്ടും വിവാഹം കഴിച്ചു

അഹമ്മദാബാദ്: രണ്ടു സംസ്ഥാനങ്ങളില്‍ രണ്ടു മതത്തില്‍പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ഇക്കാലത്ത് ഇന്ത്യയില്‍ സാധാരണഗതിയില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍ ഒരു തവണ വിവാഹം ചെയ്ത ദമ്പതികള്‍ കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ വധുവിന്റെ വീട്ടില്‍ വന്ന് രണ്ടാമതും വിവാഹം കഴിക്കാന്‍ വരന്‍ തയ്യാറായി. ഭാര്യയെ വീട്ടുകാരില്‍ നിന്നും വിട്ടുകിട്ടാന്‍ അഹമ്മദാബാദ് ഹൈക്കോടതിയുടെ ഇടപെടലില്‍ പരമ്പരാഗത ആചാരപ്രകാരം വിവാഹം കഴിക്കാന്‍ വധുവിന്റെ ഗ്രാമത്തിലേക്ക് പോകാന്‍ ഭര്‍ത്താവ് തയ്യാറാകുകയായിരുന്നു. ദമ്പതികള്‍ മൂന്ന് മാസം മുമ്പ് Read More…

Lifestyle

ദുബായിൽ ഇത്രക്ക് ചൂടോ? സൂര്യപ്രകാശത്തില്‍ മുട്ട വേവിച്ച് യുവാവ്, വൈറലായി വീഡിയോ

വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ദുബായ് ആണ് ഓർമ്മവരുന്നത്. കാരണം കൊടിയ ചൂടിന് കുപ്രസിദ്ധമായ ഇടമാണ് ദുബായ്. അതി കഠിനമായ ചൂടായതിനാൽ നടപ്പാതയിൽ പോലും മുട്ട വെച്ചാൽ വേകുമെന്ന് പലരും തമാശക്ക് പറയാറുമുണ്ട്. എന്നാൽ ഈ കളിപറച്ചിൽ ഇപ്പോൾ കാര്യമായിരിക്കുകയാണ്. ദുബായിലെ ഒരു നിവാസി അടുത്തിടെ അത് കൃത്യമായി പരീക്ഷിക്കുകയും, സംഭവം ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തു. X-ൽ അൽമ എന്ന ഉപയോക്താവ് ആദ്യം പങ്കിട്ട ഒരു വീഡിയോയിൽ, മരുഭൂമിയിലെ സൂര്യനെ സ്വന്തം സ്റ്റൗവായി ഉപയോഗിക്കുന്ന ഒരാളെയാണ് Read More…

Oddly News

ഇതെന്ത് പണമഴയോ? ഹൈവേയിൽ പാറിപ്പറന്ന് 500 രൂപ നോട്ടുകൾ, വാരിയെടുക്കാൻ ഓടിക്കൂടി ജനക്കൂട്ടം- വീഡിയോ

മെയ് 15 വ്യാഴാഴ്ച കൗശാമ്പി ജില്ലയിലെ ദേശീയപാതയിൽ നൂറുകണക്കിന് 500 രൂപ നോട്ടുകൾ റോഡിന് കുറുകെ പറന്നു താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നോട്ടുകൾ പാറിപ്പറക്കുന്നതുകണ്ട് ആളുകൾക്കിടയിൽ ഒരേസമയം പരിഭ്രാന്തിയും അമ്പരപ്പും നിറഞ്ഞു. “പണമഴ” പോലെയായിരുന്നു ആ കാഴ്ചയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു, ഇത് വഴിയാത്രക്കാരെയും നാട്ടുകാരെയും സംഭവസ്ഥലത്തേക്ക് ഓടിയെത്തിക്കുകയും കഴിയുന്നത്ര നോട്ടുകൾ ശേഖരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ചിലർ ഗതാഗതത്തിനിടയിൽ ജീവൻ പോലും പണയപ്പെടുത്തിയാണ് പണം വാരാൻ ഓടിയെത്തിയത്. വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് Read More…

Crime

യാത്രക്കാർക്ക് നേരെ തോക്ക് ചൂണ്ടി വനിതാ ഊബർ ഡ്രൈവർ അലറി, ‘ഗെറ്റ് ഔട്ട്’, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

യുഎസിലെ ഫ്ലോറിഡയിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. യാത്രയ്ക്കിടെ ഒരു ഊബർ ഡ്രൈവർ യാത്രക്കാർക്ക് നേരെ തോക്കു ചൂണ്ടുകയും അവരോട് പുറത്തുപോകാൻ ആക്രോശിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിത്. മിയാമി റാപ്പർ ക്രിസ്സി സെലെസ്, എന്നറിയപ്പെടുന്ന ബോംബ് ആസ് ക്രിസ്സി ഓൺലൈനിൽ പങ്കിട്ട വീഡിയോയിൽ, ക്രിസ്സിയും ഒരു സുഹൃത്തും ഊബർ ഡ്രൈവറോട് വിയോജിക്കുന്നതും ഇത് പെട്ടെന്ന് ഒരു ആക്രമണാത്മകമായ തർക്കത്തിലേക്ക് നീങ്ങുന്നതുമാണ് കാണുന്നത്. ഏത് വഴിയാണ് തിരിയേണ്ടത് എന്ന് ക്രിസ്സി സെലെസ് ഊബർ Read More…

Featured Oddly News

2500 കുപ്പി ഷാംപെയ്ന്‍, 2700 കിലോ മാംസം, 100 വിമാനങ്ങള്‍: ഏറ്റവും ചെലവേറിയ പാർട്ടിക്ക് ആതിഥേയത്വം വഹിച്ച വ്യക്തി

ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചു നടന്ന ഒരു ആഡംബര പാര്‍ട്ടി ഒരു ജനാധിപത്യരാജ്യം തന്നെയുണ്ടാകാന്‍ കാരണമായി. വന്‍തുക ചെലവഴിച്ച് നടന്ന ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഉണ്ടാകാന്‍ കാരണമായ ഈ പാര്‍ട്ടിയ്ക്കായി ചെലവഴിച്ച തുക ഇന്നത്തെ നിരക്കില്‍ 5000 കോടി രൂപയ്ക്ക് സമമായിരുന്നു. . ഇറാന്റെ അവസാന രാജാവായിരുന്ന മുഹമ്മദ് റെസ പഹ്ലവി ആതിഥേയത്വം വഹിച്ചതും രാജ്യത്തിന്റെ വിധി മാറ്റിമറിച്ചതുമായ ഈ പാര്‍ട്ടി മൂന്ന് ദിവസം നീണ്ടുനിന്നു, Read More…

Movie News

കാട്ടില്‍ 30മൈല്‍ ഉള്ളിലെ വെള്ളച്ചാട്ടത്തില്‍ ഷൂട്ട്; മണിരത്‌നത്തിനും കമലിനും വഴിതെറ്റി, ടീം ബോധംകെട്ടു, ശ്രുതിയെ താങ്ങിയെടുക്കേണ്ടിവന്നു….

തമിഴിലെ സ്ട്രിക്റ്റ് സംവിധായകരില്‍ ഒരാളാണ് മണിരത്‌നം. തമിഴില്‍ പെര്‍ഫെ ക്ഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടന്മാരില്‍ ഒരാളാണ് കമല്‍ഹാസനും. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ചേര്‍ന്ന് ഒരു സിനിമ ചെയ്യുന്നത്. സിനിമ യുടെ കാര്യത്തില്‍ മണിരത്‌നത്തിന്റെ കാര്‍ക്കശ്യ സ്വഭാവ ത്തെക്കുറിച്ച് ഒരു അഭിമുഖ ത്തില്‍ കമല്‍ഹാസന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമായ കൊടൈക്കനാലിലെ വെള്ളച്ചാട്ട ത്തിന് ചുവട്ടില്‍ സിനിമയുടെ രംഗം ഷൂട്ട് ചെയ്യാന്‍ മണിരത്‌നം ആഗ്രഹിച്ചു. ഇതിനായി ഇവര്‍ ഈ സ്ഥലത്തേക്ക് ഒരിക്കല്‍ കാടും Read More…

Oddly News

തോക്കു തട്ടിയെടുത്ത പ്രതിയ്ക്ക് മുന്നിൽ ജീവനുവേണ്ടി കേണപേക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥ, ഒടുവിൽ സംഭവിച്ചത്

കാലിഫോർണിയയിൽ ഒരു കാറിന്റെ ഡാഷ്കാമിൽ കഴിഞ്ഞ ദിവസം പതിഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. അർദ്ധനഗ്നനായ ഒരു പ്രതി തന്റെ തോക്ക് മോഷ്ടിച്ചതിനെത്തുടർന്ന്, ഒരു വനിതാ പോലീസ് ഓഫീസർ തന്റെ ജീവനുവേണ്ടി അയാളോട് യാചിക്കുന്നതിന്റെ ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു ഇത്. അസ്വസ്ഥതയുളവാക്കുന്ന വീഡിയോയിൽ, പ്രതിയായ 26 വയസ്സുള്ള ഒസീൻ മക്ലിന്റോക്കിനോട്, “ദയവായി എന്നെ വെടിവയ്ക്കരുത്!” എന്ന് ഉദ്യോഗസ്ഥ അപേക്ഷിക്കുന്നത് കേൾക്കാം. ഓറഞ്ച് കൗണ്ടിയിലെ ഫൗണ്ടൻ വാലിയിൽ നിലവിളിച്ചുകൊണ്ട് നിൽക്കുന്ന ഉദ്യോഗസ്ഥയുടെ കൈയിൽ നിന്ന് Read More…