Movie News

275 കോടി, ‘പുഷ്പ 2 – റൂള്‍’ ഒടിടിയില്‍ വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്; നെറ്റ്ഫ്‌ളിക്‌സ് എഴുതിയത് ചരിത്രം

അല്ലു അര്‍ജുന്‍ നായകനായ പണംവാരി സിനിമകളില്‍ ഒന്നായ ‘പുഷ്പ 2: റൂള്‍’ ജനുവരി 30-ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത് മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിംഗാണ്. സിനിമയുടെ ഡിജിറ്റല്‍ അവകാശം അതിശയിപ്പിക്കുന്ന തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒടിടിയില്‍ പുതിയ ചരിത്രമെഴുതി. വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, 275 കോടി രൂപയ്ക്ക് പുഷ്പ 2 ന്റെ ഡിജിറ്റല്‍ അവകാശം പോയത്. ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒടിടി ഡീലുകളില്‍ ഒന്നായി മാറി. അല്ലു അര്‍ജുന്‍ നായകനായ ഈ ചിത്രം Read More…

Lifestyle

പാചകത്തിനു മാത്രമല്ല, അഴകേകാനും തേങ്ങാപ്പാല്‍

പാചകത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം തേങ്ങാപ്പാല്‍ ഉത്തമമാണ്.

Sports

എങ്ങിനെയും റയലിലേയ്ക്ക് മടങ്ങിപ്പോകണം; തുറന്നുപറഞ്ഞ് ക്രിസ്ത്യാനോ റൊണാള്‍ഡോ

റയല്‍മാഡ്രിഡിലേക്ക് ഏതുരീതിയിലും ഒരു മടങ്ങിവരവ് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. മടങ്ങിവരാനായാല്‍ താന്‍ അത് ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണെന്നും ഫുട്‌ബോളില്‍ നിന്നും വിരമിച്ചാല്‍ പോലും റയല്‍മാഡ്രിഡ് വിളിച്ചാല്‍ ഓടിയെത്തുമെന്നും താരം പറഞ്ഞു. ഒരു ദശാബ്ദക്കാലമാണ് ക്രിസ്ത്യാനോ സാന്‍ിയാഗോ ബെര്‍ണെബുവില്‍ കളിച്ചത്. പിന്നീട് ഇറ്റലിയില്‍ യുവന്റസിനൊപ്പവും അതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരികയും അവിടെ നിന്നും വമ്പന്‍ തുകയ്ക്ക് അല്‍-നാസറിലേക്ക് പോകുകയും ചെയ്തു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരനായ അദ്ദേഹം Read More…

Movie News

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ ‘രേഖാചിത്രം’. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 75 കോടി ക്ലബ്ബിലെത്തി ബ്ലോക്ക് ബസ്റ്റർ ബ്ലോക്ക് ബസ്റ്റർ ലിസ്റ്റിൽ ഇടം ഉറപ്പിച്ചു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കേരളത്തിൽ Read More…

Hollywood

ഫാഷനോ ലൈംഗിക കുറ്റകൃത്യമോ? സ്വയം അനാവൃതയായി ബിയാന്‍കാ സെന്‍സോറി

വിവാദവേഷങ്ങള്‍ കൊണ്ട് അമ്പരപ്പിക്കുന്ന റാപ്പര്‍ കാനിവെസ്റ്റും പങ്കാളി ബിയാന്‍ക സെന്‍സോറിയും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്റര്‍നെറ്റിനെ ഞെട്ടിച്ചു പ്രതികരണങ്ങള്‍ നേടി. പൂര്‍ണ്ണമായും പിറന്നപടിയെന്ന് തോന്നിപ്പിക്കുന്ന സുതാര്യമായ വേഷം ധരിച്ചെത്തിയാണ് ബിയാന്‍ക വീണ്ടും ഞെട്ടിച്ചത്.2025 ഗ്രാമി പുരസ്‌ക്കാരവേദിയിലായിരുന്നു ബിയാന്‍ക പൂര്‍ണ്ണനഗ്നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വേഷമണിഞ്ഞത്. ദമ്പതികളുടെ ഫാഷന്‍ തിരഞ്ഞെടുപ്പുകളും ഓണ്‍ലൈന്‍ പ്രതികരണങ്ങളും അഭിപ്രായങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റിനെ അലട്ടുകയാണ്. ഗ്രാമിയില്‍ കാനിവെസ്റ്റിന്റെ ടൈ ഡോല്ല ഇഗ്നുമായി സഹകരിച്ച ഗാനം മികച്ച ‘റാപ്പ് ഗാന’ ത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. റെഡ് Read More…

Movie News

അര്‍ജുന്‍ റെഡ്ഡിയിലെ ആദ്യ ചോയ്‌സ് സായ് പല്ലവിയായിരുന്നു; സ്ലീവ്ലെസ് പോലും ധരിക്കില്ലെന്ന് പറഞ്ഞു

അര്‍ജുന്‍ റെഡ്ഡിയില്‍ താന്‍ നായികയായി ആദ്യം കണ്ടിരുന്നത് സായ് പല്ലവിയെ ആയിരുന്നെന്ന് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സന്ദീപ് വെംഗ റെഡ്ഡി. സായിപല്ലവിയുടെ പുതിയ സിനിമ തണ്ടേലിന്റെ പ്രീ-റിലീസ് ഇവന്റിലായിരുന്നു വെളിപ്പെടുത്തല്‍. പ്രേമത്തില്‍ സായ് പല്ലവി അഭിനയിച്ചത് മുതല്‍ താന്‍ അവളുടെ ആരാധകനാണെന്ന് അനിമല്‍ സംവിധായകന്‍ പറഞ്ഞു. അര്‍ജുന്‍ റെഡ്ഡിയുടെ കാസ്റ്റിംഗ് വേളയില്‍ താന്‍ ആദ്യം നടിയെയാണ് മനസ്സില്‍ കണ്ടത്. സായി പല്ലവിയെക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോള്‍ അവളെ ഒഴിവാക്കാന്‍ ഉപദേശിച്ചു. ചിത്രത്തിന് ആവശ്യമായ റൊമാന്റിക് രംഗങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല, സ്ലീവ്‌ലെസ് Read More…

Featured Good News

തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ ആരു കല്യാണം കഴിക്കും? ഇതാ നീഹാറിന്റെ കഥ

എന്തോരം മുടിയുണ്ട് പെണ്ണിന്? മുട്ടോളമെത്തുന്ന മുടി സ്ത്രീയുടെ സൗന്ദര്യലക്ഷണമായി കരുതിയിരുന്ന കാലത്ത് പെണ്ണുകാണാന്‍ പോയിവന്നാല്‍ സ്ഥിരം കേള്‍ക്കുന്ന ചോദ്യമായിരുന്നു ഇത്. എന്നാല്‍ തലയില്‍ മുടിയേയില്ലാത്ത ഒരു പെണ്ണിനെ ആരു കല്യാണം കഴിക്കും ? നീഹാര്‍ സച്ദേവ എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് ആ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതം കൊണ്ടു കുറിച്ചത്.ആറു മാസമായപ്പോള്‍തന്നെ അലോപീസിയ എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച കുട്ടിയായിരുന്നു നീഹാര്‍. അസാധാരണമായി മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്ന അപൂര്‍വരോഗം. ഇടയ്ക്കൊക്കെ മുടി കിളിര്‍ത്തെങ്കിലും പെട്ടെന്ന് തന്നെ Read More…

Celebrity

ഉദിത്‌ അല്‍കയേയും ശ്രേയയേയും ചുംബിക്കുന്ന വീഡിയോ കുത്തിപ്പൊക്കി നെറ്റിസണ്‍സ്; ചുംബനവിവാദം പടരുന്നു

ലൈവ് പരിപാടിക്കിടയില്‍ ആരാധികയ്ക്ക് നല്ല ഒന്നാന്തരം ചുംബനം നല്‍കിയതിനെ ന്യായീകരിച്ച് ഗായകന്‍ ഉദിത് നാരായണന്‍. തന്റെ പ്രവര്‍ത്തി ശുദ്ധമായ സ്നേഹം ആയിരുന്നെന്നും അതില്‍ വൃത്തികേട് കാണുന്നവരോട് ഖേദിക്കാനേ കഴിയൂ എന്ന് ഗായകന്‍ പറഞ്ഞു. ആ പെരുമാറ്റത്തില്‍ തനിക്ക് നാണക്കേടോ ലജ്ജയോ തോന്നുന്നില്ലെന്നും സ്ത്രീ ആരാധകരെ ചുംബിക്കുന്ന തന്റെ ഇംഗിതം ‘ശുദ്ധമായ വാത്സല്യം’ ആണെന്നും അതില്‍ വൃത്തികെട്ട ഒരു പെരുമാറ്റവും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. താരം തന്റെ വനിതാ ആരാധികയെ ചുംബിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. താരത്തിന്റെ Read More…

Lifestyle

സഞ്ചരിക്കാന്‍ ഇവര്‍ മൂന്ന് പേര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ട; മരിച്ച് 3000 വര്‍ഷങ്ങള്‍ക്ക് ശേഷം പാസ്‌പോര്‍ട്ട് ലഭിച്ചയാള്‍….

വിദേശയാത്രക്കള്‍ പോകാനായി ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ പ്രധാന്യത്തിനെ പറ്റി പറഞ്ഞ് തരേണ്ടതില്ലലോ. നിങ്ങള്‍ ഏതു രാജ്യക്കാരനാണെന്ന സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പാസ്‌പോര്‍ട്ട്. 13ാം നൂറ്റാണ്ട് മുതല്‍ തന്നെ പാസ്‌പോര്‍ട്ട് നിലവിലുണ്ട്. ഹെൻറി അഞ്ചാമന്‍ രാജാവായിരുന്നു ഈ ആശയം ആദ്യം മുന്നോട്ട് വച്ചത്. വിദേശത്തേക്ക് പോകുമ്പോള്‍ സ്വന്തം രാജ്യവും വ്യക്തി വിവിരങ്ങളും ഉള്‍കൊള്ളിച്ചുള്ള രേഖയെന്നതായിരുന്നു ആശയം. പാസ്‌പോര്‍ട്ടില്ലാതെ ലോകത്ത് മൂന്നേ മൂന്ന് പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാനായി സാധിക്കുക. ജപ്പാന്റെ രാജാവിനും രാജ്ഞിക്കും പിന്നെ ബ്രിട്ടീഷ് രാജാവ് ചാള്‍സിനും പാസ്‌പോര്‍ട്ടില്ല. Read More…