തന്റെ യുവത്വം നിലനിര്‍ത്താന്‍ മകനില്‍ നിന്ന് രക്തം സ്വീകരിയ്ക്കാന്‍ ഒരുങ്ങുന്ന അമ്മയുടെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. പ്രായമാകുന്നത് തടയുന്നതിനായി ഇരുപത്തിമൂന്നുകാരനായ തന്റെ മകന്റെ രക്തം ശരീരത്തില്‍ കയറ്റാനാണ് ലോസാഞ്ചലസ് സ്വദേശിയായ മര്‍സല ഇഗ്ലേഷ്യ എന്ന 47കാരി തയ്യാറെടുക്കുന്നത്. ‘മനുഷ്യ ബാര്‍ബി’ എന്നാണ് മര്‍സല സ്വയം വിശേഷിപ്പിക്കുന്നത്. 99,000 യുഎസ് ഡോളര്‍ ഇതുവരെ മാര്‍സല വിവിധ സൗന്ദര്യവര്‍ധക ചികിത്സകള്‍ക്കായി ചെലവഴിച്ചു എന്നാണ് കണക്കുകള്‍. ദിവസവും എട്ടു മണിക്കൂര്‍ നിര്‍ബന്ധമായും മാര്‍സല ഉറങ്ങും. ഒരുമണിക്കൂര്‍ വ്യായാമം ചെയ്യും. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍, മദ്യം, Read More…
Month: January 2025
ബീയര്‍കുടിച്ചുകൊണ്ട് കുഞ്ഞിനു മുലയൂട്ടല്‍; ചെക്ക് സൈക്കോളജിസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചയാകുന്നു
ബീയര്‍കുടിച്ചുകൊണ്ട് കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്ത് ചെക്ക് റിപ്പബ്‌ളിക്കില്‍ നിന്നുള്ള സൈക്കോളജിസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് ഇരയായി. ഓള്‍ഗ വ്ലാച്ചിന്‍സ്‌ക ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്ത ചിത്രം ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. പലരും ഓള്‍ഗയുടെ പ്രവര്‍ത്തിക്കുനേരേ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് തായ്‌ലന്‍ഡിലെ ഒരു അവധിക്കാലത്ത് എടുത്ത ചിത്രം എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ഓള്‍ഗ വ്ലാച്ചിന്‍സ്‌ക ലിങ്ക്ഡ്ഇനില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദശകത്തില്‍, എന്റെ ശരീരം ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നുപോയി. ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട് Read More…
ഭാവിയില്‍ റോബോട്ടുകള്‍ ലൈംഗിക പങ്കാളികളാകും; പ്രണയം പോലും സാങ്കേതികവിദ്യ കയ്യടക്കും
2025 മുതല്‍ വരാനിരിക്കുന്നത് റോബോട്ടുകളുടെ വര്‍ഷമാണെന്ന് ഇപ്പോള്‍ തന്നെ ലോകം ഭയപ്പെടുന്നുണ്ട്. പലരും ജോലിസ്ഥലത്ത് ഓട്ടോമേഷനെ ഭയപ്പെടുമ്പോള്‍, നമ്മുടെ പ്രണയ ജീവിതം പോലും യന്ത്രങ്ങള്‍ കൊണ്ടുപോകുമെന്നാണ് ചില ഫ്യൂച്ചറിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള, വളരെ സമ്പന്നമായ കുടുംബങ്ങളില്‍ റോബോട്ട് ലൈംഗികതയുടെ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നും 2025ഓടെ സെക്‌സ് റോബോട്ടുകളെ സ്വീകരിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ മറികടക്കുമെന്നും ഇവര്‍ വാദിക്കുന്നു. വൈബ്രേറ്ററുകളും മറ്റും വര്‍ഷങ്ങളേറെയായി സമൂഹത്തില്‍ നിലവിലുണ്ട്. 1975-ല്‍ വിഭാവനം ചെയ്ത ‘ടെലിഡില്‍ഡോണിക്സ്’ ഇന്റര്‍നെറ്റ് വഴിയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് വിദൂരമായി പ്രവര്‍ത്തിപ്പിക്കാന്‍ Read More…
13-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു, കാമുകനാല്‍ പീഡനത്തിനിരയായി ; ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാള്‍
പല നടിമാര്‍ ബോളിവുഡിലെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രമാണെന്ന് തന്നെ പറയേണ്ടി വരും. അവരില്‍ ഒരാളാണ് ബോളിവുഡിലെ ഡിംപിള്‍ ക്വീന്‍ എന്ന് അറിയപ്പെടുന്ന പ്രീതി സിന്റ. അത്ര നല്ല കുട്ടിക്കാലം ആയിരുന്നില്ല പ്രീതിയുടേത്. അവള്‍ക്ക് 13 വയസ്സുള്ളപ്പോള്‍ ഒരു വാഹനാപകടത്തില്‍ അവളുടെ പിതാവിനെ നഷ്ടപ്പെട്ടു. ഇതേ അപകടത്തില്‍ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ട് വര്‍ഷത്തോളം കിടപ്പിലായി. ഈ ദാരുണമായ സംഭവങ്ങളൊക്കെ പ്രീതിയുടെ ജീവിതത്തെ തന്നെ കീഴ്മേല്‍ മറിച്ചിരുന്നു. എന്നാല്‍ പഠനത്തില്‍ Read More…
മംഗല്യസൂത്രം കയ്യിലണിഞ്ഞ് രാധിക മെര്‍ച്ചന്റ്; സമൂഹ മാധ്യമങ്ങള്‍ വന്‍ വിമര്‍ശനം
അംബാനി കുടുംബത്തിനെ കുറിച്ച് അറിയാത്തവരാരുമുണ്ടാകില്ല. ഫാഷന്‍ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തത പുലര്‍ത്താൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അംബാനി കുടുംബത്തിലെ ഇളയമരുമകള്‍ രാധിക മെര്‍ച്ചന്റ്. വിവാഹത്തിനായി അവര്‍ തിരഞ്ഞെടുത്ത വസ്ത്രങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോൾ മോഡേണ്‍ ലുക്കിനൊപ്പം താലിമാല ബ്രേസ്ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്. കറുപ്പ് ഫ്ലോറല്‍ ഗൗണിനൊപ്പാണ് തന്റെ മംഗല്യസൂത്രം രാധിക ആദ്യം ബ്രേസ്ലറ്റായി അണിഞ്ഞത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞിട്ടുള്ള വസ്ത്രത്തിനൊപ്പമാണ് രാധിക മംഗല്യസൂത്രം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ആഡംബര ബ്രാന്റായ റിംസിം ദാദുവില്‍ നിന്നുള്ള Read More…
നക്ഷത്രങ്ങളേക്കാള്‍ തിളങ്ങുന്ന താരമായി നിത അംബാനി; ചിത്രങ്ങള്‍ വൈറല്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് എംഡി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ പുതുവത്സരം ആഘോഷിച്ച നിത അംബാനിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. നിത അംബാനി ഒരു മനോഹരമായ കഫ്താന്‍ ഗൗണ്‍ ആണ് ധരിച്ചിരുന്നത്. ഇരുണ്ട സ്വര്‍ണ്ണ നിറത്തിലുള്ള നിതയുടെ കഫ്താന്‍ ഗൗണ്‍ വളരെ ഭംഗിയായി നിതയ്ക്ക് ഇണങ്ങുന്നതും അവരെ വളരെ ചെറുപ്പമുള്ളതാക്കുന്നതുമായിരുന്നു. തിളങ്ങുന്ന ലാം മൗസലിന്‍ തുണികൊണ്ട് നിര്‍മ്മിച്ച ഗൗണില്‍ നിരവധി Read More…
മറക്കരുത്; ഇന്‍ട്രോവെര്‍ട്ടുകള്‍ക്കായും ഒരു ദിനമുണ്ട്
ആഘോഷങ്ങളും ആള്‍ക്കൂട്ടവും ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ ? എന്നാല്‍ അതിനുള്ള ഉത്തരം ഉണ്ടെന്നാണ്. മറ്റുള്ളവരുടെ മുന്നില്‍പ്പെടാതെ സംസാരിക്കാതെ സ്വയം ഒതുങ്ങികൂടുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരാണ് ഇന്‍ട്രോവേര്‍ടുകള്‍. അഥവാ അന്തര്‍മുഖര്‍. ജനുവരി രണ്ട് ലോക ഇന്‍ട്രോവെര്‍ട്ട് ദിനമായിയാണ് ആഘോഷിക്കുന്നത്.വളരെ കുറച്ച് മാത്രം സമൂഹത്തില്‍ ഇടപെടുകയും തങ്ങളുടേതായാ ഒരു പേഴ്സണല്‍ സ്പേസില്‍ ജീവിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്‍ട്രോവെര്‍ട് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഒരു വ്യക്തിയുടെ ആന്തരികമോ ബാഹ്യമോ ആയ ചുറ്റുപാടില്‍ സമയം ചിലവഴിക്കാനായി താല്‍പര്യപ്പെടുന്നവരെയാണ് ഇങ്ങനെ Read More…
ഗോമൂത്രം ദൈവീകമെന്ന പോലെ കുടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍
ഗോമൂത്രം കുടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘@RadioGenoa’ എന്ന ഹാൻഡിൽ X പ്ലാറ്റ്‌ഫോമിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ക്ലിപ്പില്‍ ഉദ്യോഗസ്ഥൻ മൂത്രം കുടിക്കുന്നതായി കാണിക്കുന്നു. പശു മൂത്രമൊഴിക്കുന്നതിനിടെ ദൈവീകമെന്ന പോലെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഗോമൂത്രം കുടിക്കുന്നത്. ഇന്നലെ പോസ്‌റ്റ് ചെയ്‌ത വീഡിയോ ഇതിനകം 2 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി, ആളുകളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു ഗോമൂത്രം കുടിക്കുന്നതോ ചാണകം പൂശുന്നതോ ഇന്ത്യയില്‍ പുതിയ കാര്യമല്ല. ഗോമൂത്രത്തിന്റേയും ചാണകത്തിന്റേയും ഗുണത്തെക്കുറിച്ച് മന്ത്രിമാരും Read More…
“ബേബി ഗേൾ “; ലിസ്റ്റിൻ സ്റ്റീഫൻ -കുഞ്ചാക്കോ ബോബൻ- ബോബി സഞ്ജയ് ടീം- സംവിധാനം അരുൺ വർമ്മ
സിനിമാ നിർമ്മാണ-വിതരണ രംഗത്ത് പുതിയ അധ്യായങ്ങൾ കുറിക്കുകയും തന്റേതായ സാന്നിധ്യം മുന്നിട്ടു നിർത്തുകയും ചെയ്യുന്ന നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം പുതുവർഷത്തിൽ (2025) തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒത്തുചേരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. “ബേബി ഗേൾ ” എന്നു പേരിട്ടിരിക്കുന്ന ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ രചന ബോബി -സഞ്ജയ്. രാജേഷ് പിള്ള സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ Read More…









