പൊതുവീഥികളിലൂടെയുള്ള പരിസര ബോധം നഷ്‍ടപ്പെട്ട് അശ്രദ്ധമായ സഞ്ചാരം പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഒരു വീഡിയോ ഇത്തരത്തിൽ ആളുകളുടെ അശ്രദ്ധയെയും സുരക്ഷയെയും കുറിച്ചുള്ള പൊതുജനരോഷത്തിനും ആശങ്കയ്ക്കും കാരണമായി. റോഡിലൂടെ കുഞ്ഞുമായി നടന്നുവന്ന ഒരു യുവതി കാൽ വഴുതി ഒരു മാൻ ഹോളിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വൈറലാകുന്ന ദൃശ്യങ്ങളിൽ യുവതി ഫോൺ കോളിൽ മുഴുകിയിരിക്കുന്നതിനാൽ അവളുടെ ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ കുഞ്ഞുമായി നടന്നുവരുന്നതാണ് കാണുന്നത്. Read More…
Month: January 2025
കരിയറില്‍ 11 തവണ സസ്‌പെന്‍ഷന്‍; ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ SIയെപോലീസില്‍ നിന്നും പുറത്താക്കി
ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ എസ്‌ഐയെ പോലീസില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് എടുപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 11 തവണ നടപടികള്‍ക്ക് വിധേയനായ ഇയാള്‍ മൂന്ന് തവണ ശമ്പളം വെട്ടിക്കുറയ്ക്കലിനും വിധേയനായി. അനേകം തവണ മുന്നറിയിപ്പ് കൊടുത്തിട്ടും പലപ്പോഴായി ശിക്ഷാനടപടികള്‍ക്ക് വിധേയനായിട്ടും മര്യാദ പഠിക്കാത്ത ഇന്‍സ്പെക്ടര്‍ ഇസ്രത്ത് അലി ഖാനോടാണ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി വിരമിക്കാന്‍ ആവശ്യപ്പെട്ടത്. എസ്എസ്പി ബറേലി ഐജി ഡോ. രാകേഷ് സിംഗിനോട് ഇസ്രത്ത് അലി ഖാന്റെ നിര്‍ബന്ധിത വിരമിക്കല്‍ ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ Read More…
‘കരിയറില്‍ വിജയം നേടാന്‍ കുടുംബത്തെ നഷ്ടപ്പെടുന്നു’ അതൊരു കോംപ്രമൈസ് ആണെന്ന് രശ്മികാ
മഹേഷ് ബാബു, അല്ലു അര്‍ജുന്‍, വിജയ്, കാര്‍ത്തി തുടങ്ങിയ ഹെവി വെയ്റ്റുകള്‍ക്കൊപ്പമാണ് നടി രശ്മികാമന്ദനയുടെ സ്ഥാനം. 2016ല്‍ കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറിയ ശേഷം രശ്മികയുടെ കരിയര്‍ ഒരു മുകളിലേക്കുള്ള പാതയിലാണ്. എന്നാല്‍ വിജയത്തിന്റെ വഴിയില്‍ താന്‍ ഏറ്റവും മിസ് ചെയ്യുന്നത് കുടുംബത്തെയാണെന്ന് നടി വ്യക്തമാക്കുന്നു. ”കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയുന്നില്ല. അതാണ് എന്റെ യാത്രയിലെ ഏറ്റവും വലിയ വിട്ടുവീഴ്ച. ഞാന്‍ വളര്‍ന്നുവന്നപ്പോള്‍, എന്റെ അമ്മ എപ്പോഴും എന്നോട് പറഞ്ഞു, നിങ്ങള്‍ക്ക് നിങ്ങളുടെ Read More…
അരുതേ…ഈ ക്രൂരത! ആടിനെ അതിമൃഗീയമായി ബലാത്സംഗം ചെയ്ത് യുവാവ്
മനുഷ്യ മനസാക്ഷിയെ വെല്ലുവിളിക്കുന്ന അതിദാരുണ വാർത്തകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിലതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും മനുഷ്യന് ഇത്രയും ക്രൂരനാകാൻ കഴിയുമോ എന്നുപോലും നാം ചിന്തിച്ചുപോകും. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു വാർത്തയാണ് യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നും പുറത്തുവന്നത്. ഒരു ആടിനെ ഒരു യുവാവ് അതിഭീകരമായി ബലാത്സംഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിമിഷ നേരങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങൾ മുഴുവൻ ഈ മനുഷ്യൻ തന്റെ ഫാമിൽ വളർത്തിയ Read More…
ഐസിസി- 2024 ഏകദിനം; ശ്രീലങ്കന്‍ താരം അസലങ്ക നായകന്‍ ; ഒരൊറ്റ ഇന്ത്യന്‍താരവും ടീമിലില്ല
കഴിഞ്ഞവര്‍ഷം കാര്യമായി ഏകദിനം കളിക്കാതിരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുന്നു. ഐസിസിയുടെ 2024 ലെ ഏകദിന ടീമില്‍ ഇന്ത്യാക്കാരാരുമില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ച ഇന്ത്യ ഒരു കളി പോലും ജയിച്ചില്ല. രണ്ടെണ്ണം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയിലായി. 2023 ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് എതിരെ വാങ്കഡെയിലാണ് മെന്‍ ഇന്‍ ബ്ലൂ അവസാനമായി വിജയിച്ചത്. ഈ വര്‍ഷത്തെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ശ്രീലങ്കയുടെ ചരിത് അസലങ്ക തിരഞ്ഞെടുക്കപ്പെട്ടു. Read More…
20 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങി സെവാഗ്, ആരതിയുമായി പിരിയുന്നു
സ്‌ഫോടനാത്മക ബാറ്റിംഗിന് പേരുകേട്ട ഇന്ത്യന്‍ ടീമിലെ ഒരു കാലത്തെ സൂപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്‌ളാവതും വേര്‍പിരിയുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കളി വിലയിരുത്തലുകാരനൂം കമന്റേറ്ററുമൊക്കെയായി മാറിയിരിക്കുന്ന സെവാഗ് ഭാര്യ ആരതിയുമായി 20 വര്‍ഷത്തെ ദാമ്പത്യത്തിനാണ് വിരാമമിടുന്നത്. 2004 ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട ആണ്‍കുട്ടികളുമുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും രണ്ടു വഴിയിലായേ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ഇരുവരും ഇപ്പോള്‍ മാസങ്ങളായി രണ്ടിടങ്ങളിലായിട്ടാണ് താമസിക്കുന്നതെന്നും ഇരുവരും Read More…
കുട്ടികള്‍ നന്മനിറഞ്ഞു വളരാന്‍; അച്‌ഛനും അമ്മയും ആദ്യ പാഠശാലകള്‍
ശരിയായി ജീവിക്കുക എന്നതും ഒരു കലയാണ്. അതിനാവശ്യം ആരോഗ്യമുള്ള മനസ്സാണ്. കുട്ടികള്‍ക്ക് ജീവിതമൂല്യങ്ങളെ കുറിച്ച് വ്യക്‌തമായ ധാരണ പകരുന്നതിലൂടെ സാമൂഹിക മൂല്യങ്ങള്‍ക്ക് അനുരൂപരായി മാറാനുള്ള വഴിതുറന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കാവും. നന്നായി ജീവിക്കാന്‍ അനുക്രമമായ പരിശീലനം കുട്ടികള്‍ക്കു നല്‍കാന്‍ അച്‌ഛനും അമ്മയും പ്രത്യേകം ശ്രദ്ധിക്കുന്നതു ഫലം ചെയ്യും. തിരക്കും പിരിമുറുക്കവും മൂലം നട്ടം തിരിയുന്നവരായിരിക്കും ഇന്നത്തെ മാതാപിതാക്കള്‍. എങ്കിലും അതിനായി അല്‍പ്പം സമയം കണ്ടെത്തണം. കുട്ടികള്‍ നല്ലവരായി വളരുന്നതിനും കുടുംബം സുഖമായിരിക്കുന്നതിനുമൊക്കെയല്ലേ നിങ്ങള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതും മറ്റും. Read More…
ദിവസവും ഒരു പെഗ് അടിച്ചാല്‍ എന്താ ഇത്ര പ്രശ്‌നം? ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട്
ശരീരത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും പലയാളുകളും മദ്യപിക്കാറുണ്ട്. ദിവസവു നന്നായി മദ്യപിക്കുന്നവരും മിതമായ അളവില്‍ കഴിക്കുന്നവരുമുണ്ട്. മിതമായ മദ്യപാനം ആരോഗ്യത്തിന് അത്ര ഹാനികരമല്ലന്നുമാണ് പൊതുവേയുള്ള അറിവ്. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. ദിവസവും ഓരോ സ്മോള്‍ അകത്താക്കുന്നവരും ആഴ്ചയില്‍ ഒരു ബിയര്‍ അല്ലെങ്കില്‍ വൈന്‍ എന്ന കണക്കില്‍ മദ്യപിക്കുന്നവര്‍ക്കു ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? അന്നനാള കാന്‍സര്‍, മലാശയ കാന്‍സറും തുടങ്ങി ലിവര്‍ സിറോസിസ് വരെ ഇക്കുട്ടരെ ബാധിച്ചേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ മദ്യപിക്കുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യതയും Read More…
മുടി സ്‌ട്രെയിറ്റ് ചെയ്യാൻ നോക്കിയ പണി പാളി, യുവതിയുടെ മുടി കത്തിക്കരിഞ്ഞു; വീഡിയോ
വലിയ പണച്ചിലവില്ലാതെ എങ്ങനെ കാര്യങ്ങൾ എളുപ്പത്തിലാക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ എപ്പോഴും ഇത്തരം കുറുക്കുവഴികൾ ഫലം കാണണമെന്നുമില്ല. ചിലപ്പോൾ ഇതുപോലെയുള്ള പ്രവണതകളുടെ അനന്തരഫലം ഗുരുതരമായിരിക്കും. ഏതായാലും ചില നേരങ്ങളിൽ ഇത്തരത്തിലുള്ള അനന്തരഫലങ്ങൾ നല്ലതാണ്. കാരണം അവ നമ്മളെ തിരിച്ചറിവിലേക്ക് നയിച്ചേക്കാം. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്. നമ്മുക്കറിയാം പെൺകുട്ടികൾക്കു പൊതുവെ മുടി സ്റ്റൈൽ ചെയ്ത് നടക്കാൻ വലിയ ഇഷ്ടമാണ്. എന്നാൽ ഇതല്പം ചിലവ് പിടിച്ച പരുപാടിയുമാണ്. ഇത് ഒഴിവാക്കാൻ Read More…









