തെരുവില്‍ മറ്റൊരു സ്ത്രീയെ അഭിവാദ്യം ചെയ്തതിന് കാമുകി ആക്രമിച്ച യുവാവിന് ജീവന്‍ നഷ്ടമായി. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലെ ഒരു നഗരമായ ഗോണ്‍സാലസ് കാറ്റാനില്‍ നിന്നുള്ള മരിയാനോ ഗ്രിന്‍സ്പണ്‍ എന്ന 23 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 21 ന് അതിരാവിലെ ഗോണ്‍സാലസ് കാറ്റാനിലെ ബാല്‍ബോവ, ലാ ബാസ്റ്റില്ല തെരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാമുകി നതാച്ച പാലവെസിനോയെ പോലീസ് അറസ്റ്റ്‌ചെയ്തു. ഗ്രിന്‍സ്പണും കാമുകി നതാച്ച പാലവെസിനോയും കൈകോര്‍ത്ത് തെരുവിലൂടെ നടക്കുമ്പോള്‍ അവരുടെ അരികിലേക്ക് ഓടിയെത്തിയ ഒരു സ്ത്രീ Read More…
Month: November 2024
പ്രായം വെറും 20, ഭാരം 230 കിലോ; സൗദി യുവാവിന് ഇതൊരു സ്വപ്നതുല്യമായ പുതുജന്മം
സൗദി അറേബ്യയിലെ അല്‍ഖോബാറിലെ ഡോ സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രിയില്‍ 230 കിലോ ഭാരമുള്ള ഒരു 20 കാരനില്‍ സ്വീവ് ഗ്യാസ്ട്രെക്ടറി ശസ്ത്രക്രിയ വളരെ വിജയകരമായി പൂര്‍ത്തികരിച്ചു. അമിതവണ്ണം ടൈപ്പ് 2 പ്രമേഹം, നടക്കാന്‍ ബുദ്ധിമുട്ട് എന്നീ ആരോഗ്യ പ്രശ്നങ്ങളോടെയാണ് യുവാവ് ചികിത്സ തേടിയെത്തിയത്. പരിശോധനകള്‍ക്ക് ശേഷമായിരുന്നു ശസ്ത്രക്രിയ നടത്താനായി തീരുമാനിച്ചത്. ശസ്ത്രക്രിയ്ക്ക് ഒരു മാസം മുന്‍പ് തന്നെ ചികിത്സയുടെ ഭാഗമായി പ്രത്യേക ഒരു ഡയറ്റില്‍ യുവാവിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ 8 കിലോ ഭാരം കുറയ്ക്കാനും സാധിച്ചു. Read More…
പോലീസ് വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന തീരുമാനം മാറ്റിയത് ‘1000 ബേബീസി’ന്റെ കഥ കേട്ടപ്പോള്‍- റഹ്മാന്‍
ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാന്‍. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മാറിയതോടെ മലയാളത്തില്‍ റഹ്മാന് ഒരു ഇടവേള വന്നു. മലയാളത്തില്‍ ഇടവേളയുണ്ടായെങ്കിലും ഇന്നും മലയാളികളുടെ പ്രിയ നടനാണ് റഹ്മാന്‍. വീണ്ടും മലയാളത്തില്‍ സജീവമായ റഹ്മാന്റെ ഏറ്റവും പുതിയ വെബ് സീരിസായിരുന്നു ”1000 ബേബീസ് ”. നജീം കോയ സംവിധാനം ചെയ്ത വെബ് സീരിസ് വളരെയധികം പ്രേക്ഷക പ്രീതി നേടി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ ഈ വെബ്‌സീരിസിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ പൊലീസ് വേഷത്തെ Read More…
കുരുമുളക് അത്ര കുഞ്ഞന്‍ അല്ല, സായിപ്പ് കറുത്ത പൊന്നെന്ന് പേരിട്ടത് വെറുതെയല്ല
കുരുമുളകിന് സായിപ്പ് കറുത്ത പൊന്നെന്ന് പേരിട്ടത് വെറുതെയല്ല. സുഗന്ധ വ്യഞ്ജനം എന്ന നിലയില്‍ മാത്രം കാണാതെ കുരുമുളകിന്റെ പിന്നിലെ ഔഷധഗുണം അറിഞ്ഞാല്‍ നമ്മളും പറയും ഈ കുഞ്ഞന്‍ കുരുമുളക് ഒരു സംഭവം തന്നെയാണെന്ന്. പല രോഗങ്ങളും എളുപ്പത്തില്‍ ശമിപ്പിക്കാന്‍ കുരുമുളകിന് സാധിക്കും. ദഹനക്കേട് തോന്നുമ്പോള്‍ മൂന്ന് നാല് കുരുമുളക് നന്നായി ചവച്ച് ഇറക്കിയാല്‍ അസ്വസ്ഥത മാറി കിട്ടും. കഫം,പനി നീര്‍വീഴ്ച എന്നിവ വന്നാല്‍ കുരുമുളക് ചവച്ചോ കാപ്പിയില്‍ ചേര്‍ത്തോ കഴിക്കുന്നത് നല്ലതാണ്. മൗത്ത് വാഷിനു പകരം കുരുമുളകും Read More…
പുരുഷന്മാര്‍ ഉണങ്ങിയ ഈന്തപ്പഴം ആട്ടിന്‍പാലില്‍ ഇട്ട് കുതിര്‍ത്ത് കഴിച്ചാല്‍
ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവ ഉണങ്ങിയതാണെങ്കില്‍ ഗുണം കൂടും. ഇരുമ്പിന്റെയും നാരുകളുടെയും സാന്നിധ്യം ഇതില്‍ ധാരാളം ഉണ്ട്. ആരോഗ്യം വര്‍ധിക്കുന്നതൊടൊപ്പം ചര്‍മ്മ സംരക്ഷണവും മുടിയുടെ സംരക്ഷണവും ഇതുകൊണ്ടു സാധിക്കും. പുരുഷന്മാര്‍ ദിവസവും ഉണങ്ങിയ ഈന്തപ്പഴം കഴിച്ചാല്‍ എന്തുഗുണമാണു ലഭിക്കുക എന്ന് നോക്കു. ഉണങ്ങിയ ഈന്തപ്പഴത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലുണ്ട്. ഇതു വിളര്‍ച്ചമാറ്റാനും രക്തം ഉണ്ടാകാനും സഹായിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വര്‍ധിപ്പിക്കുന്ന കാത്സ്യത്തിന്റെ അളവ് ഇതില്‍ ഏറെ ഉണ്ട്. ഇതു പുരുഷന്മാര്‍ക്കു ഗുണം ചെയ്യും. ഹൃദയാരോഗ്യം Read More…
‘പെണ്ണ് കേസ്’ ഡിസംബറിൽ ആരംഭിക്കും ! നായിക നിഖില വിമൽ
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പെണ്ണ് കേസ്’. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണ പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും ‘പെണ്ണ് കേസ്’ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഇ 4 എക്സ്പിരിമെന്റസ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ Read More…
സ്‌കൂൾ അധ്യാപികയെ 40കാരിയായ ഹെഡ്മിസ്ട്രസ് മദ്യം കഴിപ്പിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു
തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്പാക്കത്ത് സ്‌കൂൾ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു. 22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്പ് മാത്രമാണ് സ്കൂളിൽ ചേർന്നത്. അർദ്ധവാർഷിക പരീക്ഷകളെ കുറിച്ച് സംസാരിക്കാനായി പ്രധാനാധ്യാപിക വീട്ടിലേക്ക് ക്ഷണിച്ച ദിവസമാണ് സംഭവം നടന്നതെന്ന് കാണിച്ച് അവർ തിരുവാൻമിയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രധാനാധ്യാപികയോടൊപ്പം മദ്യപിച്ചതായി യുവതി പറഞ്ഞു. അതിനുശേഷം അവൾ അബോധാവസ്ഥയിലായി. താൻ കഴിച്ച പാനീയങ്ങളിൽ എന്തെങ്കിലും മയക്കുമരുന്ന് കലർന്നിരുന്നുവെന്നും ഇതാണ് തന്നെ ബോധരഹിതയാക്കാൻ Read More…
ഷാരൂഖ്, സൽമാൻ, ദീപിക… താരങ്ങളുടെ വൈദ്യുതി ബില്ല് എത്രയാണെന്നറിയാമോ? ശരിക്കും ഞെട്ടും!
വൈദ്യുതി ബില്ലുകൾ ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. ഒരു സാധാരണക്കാരന്റെ വൈദ്യുതി ബില്ല് 1,000 രൂപയിൽ കൂടുതലായാൽപോലും അവന്റെ കുടുംബ ബജറ്റിനെ അത് വല്ലാതെ ബാധിക്കും. കെ.എസ്.സി.ബി.യുടെ വൈദ്യുതി ബില്ലിലെ പോരായ്മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാൽ ഒരു കൗതുകത്തിനുവേണ്ടി ബോളിവുഡ് താരങ്ങൾ തങ്ങളുടെ വൈദ്യുതിക്ക് പ്രതിമാസം നൽകുന്ന തുക എത്രയാണെന്ന് ചെലവാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? കണക്കുകൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം! മുംബൈയിലെ 4 BHK അപ്പാർട്ട്‌മെന്റിൽ അടുത്തിടെ വീട് നേടിയ വിക്കി കൗശലും കത്രീന കൈഫും Read More…
32വയസുകാരന്റെ അമ്മ 30വയസുകാരന്‍ കാമുകന്റെ സഖിയാകാന്‍ ബ്രസീലിൽ നിന്ന് ഇന്ത്യയിലേക്ക്
പ്രണയത്തിന് കണ്ണും രാജ്യവും വയസുമൊന്നും പ്രതിബന്ധങ്ങളല്ല. ഈ പ്രണയകഥയിൽ ട്വിസ്റ്റോടു ട്വിസ്റ്റാണ്. 32 വയസ്സുള്ള മകന്റെ അമ്മയായ 51 കാരിയായ ബ്രസീലിയൻ സ്ത്രീയാണ് കഥയിലെ നായിക. ഇന്ത്യയില്‍ സന്ദര്‍ശനത്തിനുവന്ന ഇവര്‍ അതിനിടെ കണ്ടുമുട്ടിയ ഒരു ഇന്ത്യക്കാരന്‍ യുവാവുമായി പ്രണയത്തിലാകുന്നു. പ്രണയം അസ്ഥിയില്‍ പിടിച്ചപ്പോള്‍ 32 വയസ്സുള്ള മകനേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവര്‍ ഇന്തയിലേയ്ക്കെത്തി. തന്റെ മകന്റെ പ്രായത്തിലുള്ള കാമുകനെ വിവാഹം ചെയ്യാന്‍. പ്രണയകഥ തുടങ്ങിയത് ഇങ്ങനെയാണ് റോസി നൈദ് ഷിക്കേര എന്നാണ് യുവതിയുടെ പേര്. റോസി ബ്രസീലിൽ Read More…









