ഫ്രാന്‍സിനെ ഞെട്ടിച്ച ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ബലാത്സംഗക്കേസുകളില്‍ ഒന്നിന്റെ വിചാരണയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കിയെന്നും ബലാത്സംഗം ചെയ്യാന്‍ ഡസന്‍ കണക്കിന് അപരിചിതരെ ക്ഷണിച്ചുവരുത്തിയെന്നും ആരോപിക്കപ്പെട്ട ഭര്‍ത്താവ് തന്റെ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിച്ച 71 കാരനായ ഡൊമിനിക് പെലിക്കോട്ട് പറഞ്ഞത് ഈ കോടതിമുറിയിലെ എല്ലാവരെയും പോലെ ഞാനും ഒരു ബലാത്സംഗിയാണെന്നായിരുന്നു. ‘കുറ്റത്തിന്റെ മൊത്തത്തിലുള്ള ഗൗരവം ഞാന്‍ തിരിച്ചറിയുന്നതായും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യ ഗിസെലെ പെലിക്കോട്ടിന്റെ ഗുരുതരമായ ‘ബലാത്സംഗം’ എന്ന Read More…
Month: September 2024
സംശയം; ഒരു മാസംകൊണ്ട് 100ലധികം ബ്‌ളാങ്ക് കോളുകള്‍ ; ഭര്‍ത്താവിനെതിരേ കേസു കൊടുത്ത് ഭാര്യ
ഭാര്യ മറ്റു പുരുഷന്മാരോട് സംസാരിക്കുമെന്ന് ഭയന്ന് ഒരുമാസം തുടര്‍ച്ചയായി 100 ലധികം ബ്‌ളാങ്ക് കോളുകള്‍ വിളിച്ച ഭര്‍ത്താവിനെതിരേ ഭാര്യ കേസു കൊടുത്തു. 31 കാരിയായ സ്ത്രീയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജാപ്പനീസ് മാധ്യമമായ കോബെ ഷിംബുന്‍ ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തനിക്ക് ദിവസേന നിരവധി ബ്ലാങ്ക് കോളുകള്‍ വന്നിരുന്നതായും ഇതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സംശയിക്കുന്നതായും അവര്‍ പോലീസിനോട് പറഞ്ഞു. ഓരോ തവണ കോളിന് മറുപടി നല്‍കുമ്പോഴും മറുവശത്തുള്ളയാള്‍ നിശബ്ദനായിരിക്കുമെന്ന് യുവതി ഔട്ട്ലെറ്റിനോട് പറഞ്ഞു. അവള്‍ തന്റെ ഭര്‍ത്താവിനോട് Read More…
ഇങ്ങനെയുമുണ്ടോ ആളുകള്‍! വിമാനത്തില്‍ ഓണത്തല്ല്; വൈറലായി വീഡിയോ
നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ദൈംനംദിനം വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് പരക്കെ പ്രചരിക്കുന്നത്. വിമാന യാത്ര കൊതിക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ? പക്ഷികളെപ്പോലെ നമുക്കും ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെപ്പോലെ പറക്കാന്‍ എന്ത് രസമായിരിക്കുമെന്നെല്ലാം ചിന്തിച്ചിരുന്ന ഒരു ബാല്യ കാലം നമുക്കെല്ലാമുണ്ടാകും. വിമാനത്തിലേറി അനന്തമായ ആകാശ യാത്ര നടത്തുമ്പോള്‍ പെട്ടെന്ന് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ അടി ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? അത്തരത്തിലൊരു അടിക്കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ Read More…
10വര്‍ഷം മുമ്പ് ഷാരൂഖിനൊപ്പം അവസരം കിട്ടി; നയന്‍സ് നോ പറയാന്‍ കാരണം പ്രഭുദേവ
ജവാന്‍ വന്‍ഹിറ്റായി മാറിയപ്പോള്‍ ആരാധകര്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം നയന്‍താര ബോളിവുഡില്‍ എത്താന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്നാണ്. എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നതിന് വളരെ മുമ്പ് ഏകദേശം പത്തുവര്‍ഷത്തോളം പുറകില്‍ ബോളിവുഡില്‍ അരങ്ങേറാന്‍ നയന്‍സിന് അവസരം വന്നതാണെന്നും അവര്‍ നോ പറഞ്ഞതാണെന്നും എത്രപേര്‍ക്കറിയാം? കേള്‍ക്കുന്നത് സത്യമാണ്. ഷാരൂഖ് നായകനായി ദീപികാ പദുക്കോണ നായികയായി വന്‍ പണംവാരി ചിത്രമായി മാറിയ ചെന്നൈ എക്സ്പ്രസിലായിരുന്നു നയന്‍സിനെ ക്ഷണിച്ചത്. രോഹിത്ഷെട്ടി സംവിധാനം ചെയ്ത സിനിമയില്‍ ‘വണ്‍ ടു ത്രീ Read More…
അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഐപിഎല്‍ ടീമുകള്‍ക്ക് മികച്ച ചോയ്‌സായി മാറുന്നത് എന്തുകൊണ്ട്?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 ലേലം അടുക്കുമ്പോള്‍, ആഭ്യന്തര സര്‍ക്യൂട്ടിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 24 കാരനായ മകന്‍, ഇടംകൈയ്യന്‍ പേസര്‍, അടുത്തിടെ കെഎസ്സിഎ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ ഗോവയ്ക്കായി 9 വിക്കറ്റ് നേട്ടം സ്വന്തമാക്കി തന്റെ ബൗളിംഗ് മികവ് പ്രകടിപ്പിച്ചു. ഈ മികച്ച പ്രകടനം വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ അര്‍ജുന് ആവശ്യക്കാരെ കൂട്ടുമോ എന്നാണ് അറിയേണ്ടത്. കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍, അര്‍ജുന്റെ തീക്ഷ്ണമായ ബൗളിംഗാണ് ഗോവയെ ഇന്നിംഗ്സിനും 189 Read More…
സോഷ്യല്‍ മീഡിയയില്‍ അത്ര നെഗളിക്കേണ്ട! വനിതാ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി, ഒരു പോസ്റ്റും നല്‍കാതെ
സോഷ്യല്‍മീഡിയയില്‍ അനേകം ഫോളോവേഴ്സിനെ സമ്പാദിച്ച സ്റ്റാറായി നില്‍ക്കുന്നു എന്ന കാരണത്താല്‍ ഹിമാചല്‍ പ്രദേശില്‍ ഉദ്യോഗസ്ഥയെ പോസ്റ്റ് പോലും നിശ്ചയിക്കാതെ സ്ഥലംമാറ്റി. 32 കാരിയായ ഹിമാചല്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് (എച്ച്എഎസ്) ഓഫീസര്‍ ഒഷിന്‍ ശര്‍മ്മയെയാണ് നിയുക്ത പോസ്റ്റിംഗില്ലാതെ സ്ഥലംമാറ്റിയത്. സംഭവം ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രതിഷേധം വര്‍ധിക്കുമ്പോഴും എന്തുകൊണ്ടാണ് ശര്‍മ്മയെ സ്ഥലം മാറ്റിയതെന്നോ എന്തുകൊണ്ടാണ് അവര്‍ക്ക് പുതിയ പോസ്റ്റിംഗ് നല്‍കാത്തതെന്നോ ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജോലിയിലെ പ്രകടനം തൃപ്തികരമല്ലെന്നും ഭരണപരമായ കാരണങ്ങളാലാണ് ശര്‍മ്മയെ സ്ഥലം Read More…
സ്ത്രീകൾക്ക് അരക്കെട്ടിനുതാഴെ എന്തുകൊണ്ടാണ് കൊഴുപ്പടിയുന്നത് ?
എന്ത് വണ്ണമാണ് ഇത്. കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു എന്ന ഡയലോഗ് കേൾക്കാത്ത ആളുകൾ കുറവാണ്. ഭക്ഷണം ഒന്നും കഴിക്കുന്നിമില്ല എന്നിട്ടും വണ്ണം വയ്ക്കുകയാണ് എന്നാകും ഇത് കേൾക്കുന്പോൾ നിങ്ങളുടെ മറുപടി. സ്ത്രീകൾക്ക് അരക്കെട്ടിനു താഴേക്ക് വണ്ണം വയ്ക്കുന്നത് പതിവാണ്. അതോടൊപ്പം വയറും ചാടും. കൊഴുപ്പ് അടിഞ്ഞ് കൂടുന്നതുമൂലമാണ് അരക്കെട്ടിനു താഴെ സ്ത്രീകൾക്ക് വണ്ണം കൂടുന്നത്. സ്ത്രീകളില്‍ ഈസ്ട്രജനും പുരുഷന്മാരിലെ ആന്‍ഡ്രോജെന്‍ ഹോര്‍മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം അവരുടെ നിതംബത്തിലും Read More…
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ… പച്ചക്കറി വാങ്ങാൻ പോയ ഭർത്താവിനു ഭാര്യയുടെ കുറിപ്പ്; വൈറൽ പോസ്റ്റ്
ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ വരുന്ന പല പോസ്റ്റുകളും നമ്മെ ചിരിപ്പിക്കുകയും ഏറെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. അത്തരത്തിലൊരു പോസ്റ്റാണ് ഇന്ത്യൻ ഫോറിൻ സർവീസസിൽ നിന്നും വിരമിച്ച മോഹൻ പർഗെയ്ൻ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പച്ചക്കറി വാങ്ങുന്നതിനായി സാധാരണ വീട്ടിലെ സ്ത്രീകൾ ആരെങ്കിലും ആണ് പോകാറുള്ളത്. മറിച്ച് ആണുങ്ങൾ വാങ്ങി വന്നാലോ അതിൽ ഒട്ടും തന്നെ സംതൃപ്തരാകാറുമില്ല. ഭർത്താക്കൻമാർ ഒറ്റയ്ക്ക് കടയിലോ മറ്റോ പോകുകയാണെങ്കിൽ ഭാര്യമാർ പിന്നാലെ നടന്ന് അത് വാങ്ങണം, ഇങ്ങനെ വാങ്ങണം, നോക്കി വാങ്ങണം അങ്ങനെ Read More…
തൊണ്ട തീ പിടിക്കും, നാവ് മരവിക്കും, ലോകത്തിലെ ഏറ്റവും സ്ട്രോംഗ് ബിയർ ഇതാ!
‘ഒറ്റ ഇരിപ്പില്‍ 35 മില്ലിയിൽ കൂടുതല്‍ കഴിക്കരുത്’ എന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്ന മുന്നറിയിപ്പ് ലേബലോടെ വില്‍ക്കുന്ന ബിയറിക്കെുറിച്ച് കേട്ടിട്ടുണ്ടോ? വളരെ ഉയർന്ന അളവില്‍ ആൽക്കഹോൾ അംശം ഉള്ളതിനാലാണ് ലോകത്തിലെ ഏറ്റവും സ്ട്രോംഗ് ബിയറായി ബെയ്തിർ ഫയർ (Beithir Fire) അറിയപ്പെടുന്നു. എല്ലാ ലഹരിപാനീയങ്ങളും മിതമായ അളവിൽ കഴിക്കണം, എന്നാൽ ബെയ്തിർ ഫയർ ആള്‍ക്കഹോളിന്റെ അംശം പല ഇരട്ടിയാണ്, അത് കഴിച്ചാല്‍ നിങ്ങളുടെ നാവ് മരവിപ്പിക്കും. 75% എബിവിയിൽ (Alcohol By Volume) റേറ്റുചെയ്ത ഈ സ്കോട്ടിഷ് ശൈലിയിലുള്ള Read More…









