Lifestyle

എന്താടാ ഒരു മര്യാദയൊക്കെ വേണ്ടേ… ദിവസേന 10-15 പാഴ്സലുകള്‍, ബാച്ചിലേഴ്‌സിനെ കൊണ്ട് പൊറുതിമുട്ടി വാച്ച്മാന്‍; വൈറലായി പരാതി

ഫ്‌ലാറ്റുകളിലായാലും ഓഫീസുകളിലായാലും സുരക്ഷയ്ക്കായി സെക്യൂരിറ്റി ജീവനക്കാര്‍ കാവല്‍ക്കാരായുണ്ട്. ഫ്‌ലാറ്റുകളില്‍ പലപ്പോഴും പുറത്തു അപരിചിതരായ ആളുകളെ അകത്തേക്ക് കയറ്റി വിടാന്‍ സെക്യൂരിറ്റിക്കാര്‍ക്ക് ഫയമാണ്. ആളുകളുടെ സുരക്ഷ തങ്ങളുടെ കരങ്ങളിലാണെന്ന ഉത്തമ ബോധ്യമുള്ളതിനാലാണ് പലപ്പോളും അപരിചിതരെ ഇവര്‍ ഭയപ്പെടുന്നത്. അങ്ങനെ വരുന്‌പോള്‍ സെക്യൂരിറ്റി തന്നെ അത് റൂമുകളില്‍ എത്തിച്ച് നല്‍കണം. ഇപ്പോഴിതാ ഒരു സെക്യൂരിറ്റിയുടെ ആശങ്കയെ സംബന്ധിച്ച കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡല്‍ഹിയിലെ ഒരു ഫ്‌ലാറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരമായി ഡെലിവെറി ബോയ്‌സിന്റെ വരവ് കൂടുതലാണ്. അതിനിപ്പോ എന്താ, Read More…

Lifestyle

10-ാമത്തെ വിമാനം സ്വന്തമാക്കി മുകേഷ് അംബാനി; വില 1000 കോടി രൂപ, അകത്ത് ആഡംബര സൗകര്യങ്ങള്‍

ഇന്ത്യയിലെ ആദ്യ ബോയിങ് 737 മാക്സ് 9 സ്വകാര്യ ഉടമയായി മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി. 1000 കോടിയോളം രൂപ മുടക്കിയാണ് ഈ ജെറ്റ് വിമാനം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയിലെ ബിസിനസുകാരുടെ വിലയേറിയ സ്വകാര്യ ജെറ്റ് മുകേഷ് അംബാനിക്ക് സ്വന്തമായി. ഇതിന് പുറമേ ഏതാണ്ട് 9 ജെറ്റ് വിമാനത്തിന് ഉടമയാണ് അംബാനി. പുതിയ ജെറ്റ് വിമാനം ഇന്ത്യയിലേക്ക് എത്തിയതാവട്ടെ പല മോഡിഫിക്കേഷനുകള്‍ക്കും പരീക്ഷണ പറക്കലിനും ശേഷമാണ്. വിമാനത്തിന്റെ ഉള്‍ഭാഗത്തിന്റെ ചിത്രങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും Read More…

Movie News

കങ്കണാ റാണത്ത് വിവാഹിതയാകാന്‍ ഒരുങ്ങുന്നു ; വരനാകാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് നടി

എന്തും വിളിച്ചുപറയാന്‍ നട്ടെല്ലും എന്തും ചെയ്യാന്‍ ധൈര്യവുമുള്ള നടിയാണ് കങ്കണാറാണത്ത്. തന്റെ കാര്യങ്ങളെക്കുറിച്ച് നടിക്ക് കൃത്യതയും വ്യക്തതയുമുണ്ട്. എന്തായാലും ബിജെപിയുടെ പാര്‍ലമെന്റംഗം കൂടിയായി മാറിയതോടെ സിനിമയും ജനങ്ങളുമൊക്കെയായി നടിയുടെ തിരക്ക് കൂടിയിട്ടുണ്ട്. ഈ തിരക്കിനിടയില്‍ തന്നെ തന്റെ വിവാഹവും നടത്തണമെന്ന ആലോചനയിലാണ് നടിയിപ്പോള്‍. അടുത്തിടെയാണ് കങ്കണ റണാവത്ത് തന്റെ വിവാഹ ആലോചനകളെ കുറിച്ച് തുറന്നുപറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ നടിയോട് കുടുംബം തുടങ്ങാനും വിവാഹം കഴിക്കാനും എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ടിവി Read More…

Movie News

ക്രിക്കറ്റ്താരം ഋഷഭ്പന്തുമായി പ്രണയത്തിലാണോ? പരസ്യമായി പ്രതികരിച്ച് നടി ഉര്‍വ്വശി റൗട്ടേല

ഇന്റര്‍നെറ്റിലെ ചൂടന്‍താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായ യുവതാരം ഋഷഭ് പന്തും ബോളിവുഡിലെ മോഡലും നടിയുമായ ഉര്‍വ്വശി റൗട്ടേലയും. ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്നും പ്രണയത്തിലാണെന്നുമുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി നടി രംഗത്ത് വന്നു. എന്‍ഡിടിവിയുടെ ഹര്‍ദിക ഗുപ്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നടി നേരിട്ടു. ”എന്നെ ആര്‍പിയുമായി (ഋഷഭ് പന്ത്) ബന്ധിപ്പിക്കുന്ന കിംവദന്തികളെല്ലാം അടിസ്ഥാനരഹിതമാണ്. അവയ്‌ക്കൊന്നും യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറിലും Read More…

Healthy Food

ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കൂൺ, വില കിലോയ്ക്ക് ഏകദേശം 92,000 രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ കൂണാണ് ജാപ്പനീസ് മാറ്റ്‌സുടാക്കേ കൂൺ. ഒരു പൗണ്ടിന് 500 ഡോളര്‍ വരെയാണ് വില. (കിലോയ്ക്ക് ഏകദേശം 92,208 രൂപ) ജാപ്പനീസ് പാചകരീതിയിലെ ഏറ്റവും വിശേഷപ്പെട്ട ചേരുവകളിലൊന്നായി ഇതിനെ കണക്കാക്കുന്നു. കൊറിയൻ പെനിൻസുലയിലും ചൈനയിലും അമേരിക്കയിലും Matsutake അല്ലെങ്കിൽ മാറ്റ്‌സുടാക്കേ കൂണുകൾ കൃഷിചെയ്യുന്നുണ്ട്. എന്നാൽ ജപ്പാനിൽ, പ്രത്യേകിച്ച് ക്യോട്ടോ പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലത്ത് ഉണ്ടാകുന്ന കൂണുകള്‍ക്കുമാത്രമാണ് ഈ സവിശേഷമായ വിലയും രുചിയും ഗുണങ്ങളും ഉള്ളത്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന Matsutake ഒരു പൗണ്ടിന് Read More…

Sports

തുടര്‍ച്ചയായി 3-ാംതവണയും ഗില്‍ ‘താറാവു’മായി മടങ്ങി; മോശം റെക്കോഡിന്റെ കാര്യത്തില്‍ വിരാട്‌കോലിയും

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ആരംഭിച്ചത് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ വീഴുന്നത് കണ്ടുകൊണ്ടാണ്. ഓപ്പണര്‍ യശ്വസ്വീ ജയ്‌സ്വാളും ഋഷഭ് പന്തും ഒഴിച്ചാല്‍ ആദ്യ ആറുപേരുടെ പട്ടികയിലുള്ള നാലുപേരും ഇരട്ടസംഖ്യയില്‍ പോലും എത്താതെ പുറത്തായി. കൂട്ടത്തില്‍ പൂജ്യത്തിന് പുറത്തായി ശുഭ്മാന്‍ ഗില്‍ ഒരു മോശം റെക്കോഡും പേരിലാക്കി. രോഹിതും കോഹ്ലിയും ആറ് റണ്‍സ് വീതമെടുത്ത് പുറത്തായതിന് പിന്നാലെ എത്തിയ ഗില്‍ എട്ട് പന്ത് നേരിട്ടു. ഒരു റണ്‍സ് പോലും എടുക്കാതെ Read More…

Sports

ദേ ഇവനാണ് ബംഗ്‌ളാദേശിന്റെ ആ തീപ്പൊരി; നോക്കി വെച്ചേക്കണം അടുത്ത മത്സരത്തില്‍

പാകിസ്താനെ അവരുടെ നാട്ടില്‍ തകര്‍ത്തതിന്റെ ആവേശത്തില്‍ എത്തിയ ബംഗ്‌ളാദേശ് ഇന്ത്യയ്ക്ക് മേലും പിടി മുറുക്കുകയാണ്. വ്യാഴാഴ്ച ചെന്നൈയില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് എതിരേ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യയുടെ മൂന്‍നിര ബാറ്റ്‌സ്മാന്‍മാരെയാകെ വെള്ളംകുടിപ്പിക്കുകയാണ് ബംഗ്‌ളാദേശ് കടുവകള്‍. കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായത് ഫാസ്റ്റ്ബൗളര്‍ ഹസന്‍ മഹ്മൂദാണ്. ഉച്ചവരെയുള്ള കളിയില്‍ നാലു വിക്കറ്റുകളാണ് 24 കാരന്‍ പയ്യന്‍ വീഴ്ത്തിയത്.ഇന്ത്യയുടെ തകര്‍പ്പനടിക്കാരായ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ്പന്ത് എന്നിവരെ പുറത്താക്കി ഹസന്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ചുകളഞ്ഞു. Read More…

Oddly News

എന്നെ ഇഷ്ടമാണോ.. കല്യാണം കഴിക്കുമോ? അധ്യാപികയോട് വിദ്യാര്‍ഥിയുടെ ചോദ്യം: വൈറല്‍ വീഡിയോ

അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കോവിഡ് കാലമായതോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രചാരം ഏറിയത്. ഓണ്‍ലൈന്‍ ക്ലാസിനിടെ തന്റെ അധ്യാപികയോട് വിവാഹ അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ഒരു വിരുതന്‍. View this post on Instagram A post shared by TV1 INDIA खबरों का नया अड्डा* (@tv1indialive) മാഡം താങ്കള്‍ വിവാഹിതയാണോ എന്നാണ് അവനറിയേണ്ട ആദ്യ ഉത്തരം. അല്ലെന്ന് Read More…

Oddly News

മകള്‍ക്ക് സദാസമയവും സുരക്ഷ വേണം ; തലയില്‍ നിരീക്ഷണ ക്യാമറ വെച്ച് പിതാവ്

പാകിസ്താന്‍ പോലൊരു രാജ്യത്തെ സ്ത്രീസുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന അനേകരുണ്ട്. അവര്‍ക്കിടയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു നല്ല രക്ഷിതാവ് ചെയ്യാത്തതായി ഒന്നുമില്ല. മകളുടെ സുരക്ഷയെ ഭയന്ന് പാകിസ്ഥാന്‍ പിതാവ് മകളെ പുറത്തുവിടുന്നത് അവളെ നിരീക്ഷിക്കാന്‍ വേണ്ടി തലയില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിച്ച്. നിരീക്ഷണ ക്യാമറയുടെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ദിവസം മുഴുവന്‍ മകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അവള്‍ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ‘നെക്സ്റ്റ് ലെവല്‍ സെക്യൂരിറ്റി’ എന്ന തലക്കെട്ടിലുള്ള ഒരു വൈറല്‍ വീഡിയോയില്‍, ബുര്‍ഖ മൂടിയ Read More…