Oddly News

ഹൈവേകളില്‍ ഉറങ്ങിപ്പോകുന്ന ഡ്രൈവര്‍മാരെ ഉണര്‍ത്താന്‍ ചൈനയുടെ ലേസര്‍വിദ്യ ; പക്ഷേ ഏല്‍ക്കുന്നില്ല

വളവില്ലാത്ത നേര്‍രേഖയിലുള്ള പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും വാഹനം അപകടത്തില്‍ പെടുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങിനെ ഡ്രൈവര്‍മാര്‍ ഉറങ്ങിയുണ്ടാകുന്ന ഹൈവേകളിലെ അപകടം പരിഹരിക്കാന്‍ ചൈനയിലെ അധികാരികള്‍ മോട്ടോര്‍വേകളില്‍ ശക്തമായ ലേസര്‍ ഇന്‍സ്റ്റാളേഷനുകള്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പെട്ടെന്ന് കാണുന്ന വര്‍ണാഭമായ ഇന്‍സ്റ്റാളേഷന്‍ ഡ്രൈവര്‍മാരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താന്‍ പര്യാപ്തമാണെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രകാശകിരണങ്ങളുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓപ്പണ്‍ എയര്‍ റേവില്‍ ഒരു ലൈറ്റ് ഷോ പോലെ തോന്നുന്ന ഇന്‍സ്റ്റാളേഷന്‍ യഥാര്‍ത്ഥത്തില്‍ ഡ്രൈവര്‍മാരെ, പ്രത്യേകിച്ച് ട്രക്ക് ഡ്രൈവര്‍മാരെ, Read More…

Featured Myth and Reality

കപ്പല്‍ തകര്‍ച്ചയില്‍നിന്ന് കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ആദ്യ ‘കമ്പ്യൂട്ടര്‍’ ; ഉപകരണം ഡീ കോഡ് ചെയ്യാന്‍ ശ്രമം

ഗ്രീക്ക് കപ്പല്‍ തകര്‍ച്ചയില്‍ നിന്ന് കണ്ടെത്തിയ 2,000 വര്‍ഷം പഴക്കമുള്ള ആദ്യ കമ്പ്യൂട്ടറിനെ ഡീകോഡ് ചെയ്യാന്‍ ശ്രമിച്ച് ശാസ്ത്രജ്ഞര്‍. മെക്കാനിസം എന്നറിയപ്പെടുന്ന ജ്യോതിശാസ്ത്ര കലണ്ടറാണ് ‘ആദ്യ കമ്പ്യൂട്ടര്‍’ എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. 1901-ല്‍ കണ്ടെത്തിയ ഉപകരണം ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുകയാണ്. ഇത് ഒരു കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന സമയസൂചന ഉപകരണമാണ്. ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും സൂര്യന്റെയും ഗോളസമയം ട്രാക്കുചെയ്യുന്നതിനുള്ള ഈ വിംഗ്-അപ്പ് സിസ്റ്റം ഒരു കലണ്ടര്‍ പോലെ പ്രവര്‍ത്തിക്കുകയും ഗ്രഹണ സമയവും ചന്ദ്രന്റെ ഘട്ടങ്ങളും ട്രാക്കുചെയ്യുകയും ചെയ്യുന്നു. മെക്കാനിസം താരതമ്യേന ലളിതമാണെന്ന് Read More…

Movie News

ധനുഷിന്റെ സ്റ്റണ്ട് ചെയ്ത ഡ്യൂപ്പിന്റെ ചിത്രം വൈറലാകുന്നു; ‘രായന്‍’ ബോക്‌സോഫീസില്‍ കുതിക്കുന്നു

ധനുഷിന്റെ ‘രായണ്‍’ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തുകയാണ്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ‘രായണ്‍’ ഗംഭീരപ്രകടനം നടത്തുമ്പോള്‍ നടനായും സംവിധായകനായും ധനുഷിന്റെ ഗംഭീരപ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. എന്നാല്‍ രായനിലെ ഒരു രംഗത്തിനായി ധനുഷ് ബോഡി ഡബിള്‍ ഉപയോഗിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ വൈറലാകുകയാണ്. സെറ്റില്‍ നിന്ന് നടി ദുഷാര വിജയനൊപ്പം ധനുഷിന്റെ ബോഡി ഡബിള്‍ ചെയ്യുന്നയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടി. ധനുഷും ഡ്യൂപ്പും നടിയും ഒരുമിച്ച് നിലക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ധനുഷ് സ്വന്തമായി ചിത്രത്തിനായി Read More…

Featured Good News

150 കി.മീ. അകലെ നഷ്ടപ്പെട്ടു; വളര്‍ത്തുനായയുടെ തിരിച്ചുവരവ് സദ്യ നടത്തി ആഘോഷിച്ച് കുടുംബം

മിക്കവര്‍ക്കും ഇണക്കിവളര്‍ത്തുന്ന വളര്‍ത്തുനായ കുടുംബാംഗം തന്നെയാണ്. അതിന്റെ വേര്‍പാടും പലായനവുമൊക്കെ ഏറെ ദു:ഖിപ്പിക്കും. 150 കിലോമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്ത് നഷ്ടപ്പെട്ടെന്ന് കരുതിയ പ്രിയപ്പെട്ട നായയുടെ വീട്ടിലേക്കുള്ള തിരിച്ചുവരവ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്നുകൊടുത്തു ആഘോഷിച്ചു. കര്‍ണാടകയിലെ യമഗര്‍ണി ഗ്രാമമാണ് വിചിത്ര കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. കര്‍ണാടക്കാരനായ കമലേഷ് കുംഭറാണ് നായയുടെ തിരിച്ചുവരവ് ആഘോഷിച്ചത്. മഹാരാഷ്ട്രയിലേക്ക് ഇയാള്‍ നടത്തിയ തീര്‍ത്ഥാടന യാത്രയില്‍ ഒപ്പം പോകുകയും കാണാതാകുകയും ചെയ്ത പ്രിയപ്പെട്ട മഹാരാജ് എന്ന നായയുടെ തിരിച്ചുവരവാണ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്ന് Read More…

Oddly News

സിനിമാനടീനടന്മാര്‍ക്ക് മാത്രമല്ല ; ഏലിയന്‍സിനും തമിഴ്‌നാട്ടില്‍ ക്ഷേത്രം; ഇന്ത്യയില്‍ ആദ്യ സംഭവം

ആരാധന മൂത്താല്‍ നടീനടന്മാര്‍ക്ക് വരെ ക്ഷേത്രം പണിയുന്നൊരു നാട്ടില്‍ അന്യഗ്രഹജീവിക്കും ക്ഷേത്രം. തമിഴ്‌നാട്ടില്‍ തന്നെയാണ് ‘ഏലിയന്‍ ഗോഡി’ നും ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സേലം ജില്ലയില്‍ ‘സിദ്ദാര്‍’ എന്ന മനുഷ്യനാണ് ഇന്ത്യയില്‍ ആദ്യമായി ഏലിയന്‍സിന് ക്ഷേത്രം നിര്‍മ്മിച്ചത്. ഈ ക്ഷേത്രത്തില്‍, മനുഷ്യര്‍ ‘അന്യദൈവത്തിന്’ പ്രത്യേക ആരാധന നടത്തുന്നു. ലോകത്തില്‍ പരമശിവന്‍ സൃഷ്ടിച്ച ആദ്യത്തെ ദൈവമാണ് ഏലിയന്‍, പരിധിയില്ലാത്ത ശക്തിയുള്ളതിനാല്‍ ലോകത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരു ദൈവമാണ് അന്യഗ്രഹജീവികളെന്നാണ് പ്രാദേശിക മാധ്യമ ചാനലുകളോട് സംസാരിക്കവെ സിദ്ദാര്‍ പറഞ്ഞു. Read More…

Oddly News

യുദ്ധ ഭീകരത : നിലവിളിക്കുന്ന ഒരു സ്ത്രീ,തുറന്നിരിക്കുന്ന ആന്തരികാ വയവങ്ങള്‍ വയറ്റിനുള്ളിലേക്ക് തള്ളിക്കയറ്റാന്‍ നോക്കുന്നു

ചര്‍മ്മം തൂങ്ങിക്കിടക്കുന്ന സഹായത്തിനായി നിലവിളിക്കുന്ന ആളുകള്‍, തുറന്നിരിക്കുന്ന ആന്തരികാവയവങ്ങള്‍ ശരീരത്തിലേക്ക് തിരികെ തള്ളിക്കയറ്റാന്‍ തീവ്രമായി ശ്രമിക്കുന്നവര്‍. ജപ്പാനിലെ ‘ഹിബാകുഷ’കളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ ഒന്നാണിത്. അണുബോംബിനെ അതിജീവിച്ച മനുഷ്യരാണ് ജപ്പാനില്‍ ഹിബാകുഷകള്‍ എന്നറിയപ്പെടുന്നത്. ഏതാണ്ട് 80 വര്‍ഷങ്ങള്‍ക്ക് ശേഷം, ജപ്പാനിലെ ‘ഹിബാകുഷ’ കള്‍ തങ്ങളുടെ കഥകള്‍ പുതിയ ബിബിസി ഫിലിമായ ‘അറ്റോമിക് പീപ്പിളി’ല്‍ അടുത്തിടെ പങ്കിട്ടു. ഞെട്ടിക്കുന്ന വിവരണങ്ങള്‍ കൊണ്ട് ഈ വിനാശവും ദുരന്തവും ലോകത്തിന് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്ന് ഉറപ്പാക്കുന്നു. 1945-ല്‍ അമേരിക്ക ജപ്പാനില്‍ ബോംബിടുമ്പോള്‍ ചീക്കോ Read More…

Sports

14 പന്തുകള്‍ ഉണ്ടായിട്ടും ആ ഒരു റണ്‍സ് എടുക്കാനായില്ല ; നാടകീയ ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം

നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയ ഇന്ത്യാ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 14 പന്തുകള്‍ ബാക്കിയുണ്ടായിട്ടും ഒരു റണ്‍സ് എടുക്കാന്‍ കഴിയാതെ പോയതില്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് നിരാശ. 231 എന്ന മിതമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മികച്ച നിലയിലായെങ്കിലും 14 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയ റണ്‍സ് നേടാനാകാതെ മത്സരം സമനിലയിലായിരുന്നു. ”14 പന്തില്‍ ആ ഒരു റണ്‍ ലഭിക്കാത്തതില്‍ നിരാശയുണ്ട്. സ്‌കോര്‍ നേടാമായിരുന്നു, പക്ഷേ അതിന് നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യണം. ഇന്ത്യന്‍ ബാറ്റിംഗില്‍ Read More…

Sports

ലൈംഗികാവയവം ബാറില്‍ തട്ടി, പോള്‍വാള്‍ട്ട് താരത്തിന് ഒളിമ്പിക്‌സ് മെഡല്‍ പോയി- വീഡിയോ

മനുഷ്യന്റെ ശരീരത്തിലെ രഹസ്യാവയവം ഏതെങ്കിലും ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമാക്കുമോ? ഫ്രഞ്ച് പോള്‍വാള്‍ട്ടര്‍ ആന്റണി അമ്മീരാത്തിയുടെ കാര്യത്തില്‍ പക്ഷേ ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി അങ്ങിനെ സംഭവിച്ചു. ഫ്രഞ്ച് പോള്‍വോള്‍ട്ടര്‍ ആന്റണി അമ്മീരാത്തിയ്ക്ക് തന്റെ പൗരുഷം 2024 ലെ പാരിസില്‍ മെഡല്‍ നേടുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞത് കണ്ട് ചിരിയടക്കാന്‍ പാടുപെടുകയാണ് ആരാധകര്‍. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ ലൈംഗികാവയവം ബാറില്‍ തട്ടിയതിനെ തുടര്‍ന്നാണ് ആന്റണി അമ്മിരാത്തിയ്ക്ക് എല്ലാം നഷ്ടമായത്. ആദ്യ രണ്ടു തവണയും പോള്‍വാള്‍ട്ടില്‍ ശരിയായി ചാടി ആന്റണിയ്ക്ക് മുന്നാം Read More…

Healthy Food

ദിവസവും ഒരു സ്പൂൺ വെണ്ണ കഴിക്കാമോ? ഔഷധസമ്പുഷ്‌ടം, ഗുണങ്ങള്‍ എണ്ണിയാല്‍ തീരില്ല

ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു.ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ നല്ലതാണ്‌. ഔഷധഗുണം പശുവിന്‍ വെണ്ണ ശിശുകള്‍ക്ക്‌ അമൃതുപോലെ ഗുണമുള്ളതായി വിവരിക്കുന്നു. വയറുവേദനയുള്ളപ്പോള്‍ വെണ്ണ എരിക്കിന്റെ ഇലയില്‍ തേച്ച്‌ വയറ്റത്‌ പതിച്ചിട്ടാല്‍ വേദന മാറും. മൈഗ്രേയ്നുള്ളവർ ദിവസവും ഒരു സ്പൂൺ വെണ്ണ കഴിക്കുന്നത് ​ഏറെ നല്ലതാണ്.വാഴയിലമേല്‍ വെണ്ണ പുരട്ടി തീപ്പൊള്ളലുള്ളിടത്ത്‌ പതിക്കാറുണ്ട്‌. Read More…