Healthy Food

ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ ശരീരത്തിന് ലഭിയ്ക്കുന്നത് ഈ 8 ഗുണങ്ങള്‍, ഷുഗറുള്ളവര്‍ ശ്രദ്ധിക്കണം

ഈന്തപ്പഴം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്‍, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട് കൂടാതെ മറ്റ് പല ഗുണങ്ങളും ഉണ്ട്. ഈന്തപ്പഴത്തില്‍ കലോറിയും ഷുഗറും കൂടുതലായതിനാല്‍ മിതമായ അളവില്‍ വേണം കഴിയ്‌ക്കേണ്ടത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ സാധാരണ കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണമാണ് ശരീരത്തിന് ഉള്ളത്. ഈ ഗുണങ്ങളെ കുറിച്ച് അറിയാം…

Lifestyle

പല്ലുകള്‍ക്കുമുണ്ട് സൗന്ദര്യം ;  ഭംഗിയോടെയിരിയ്ക്കാന്‍ ഇവ കഴിയ്ക്കാം

പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടതും നിര്‍ബന്ധമാണ്. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയില്‍ ഭക്ഷണശകലങ്ങള്‍ പറ്റിയിരിക്കുന്നത് പല്ലുകളില്‍ പോടുണ്ടാക്കാനും മോണരോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കുകയും Read More…

Hollywood

‘നീയില്ലാതെ എനിക്കെന്ത് ജീവിതം…!’ കാമുകി മിങ്കേയുമായുള്ള പ്രണയവാര്‍ഷികം ആഘോഷിച്ച് നടി കാര ഡെലിവിംഗ്‌നേ

സ്വവര്‍ഗ്ഗപ്രണയം മനുഷ്യര്‍ മറച്ചുവെയ്ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത കാലത്ത് കാമുകിയുമായുള്ള രണ്ടാം പ്രണയവാര്‍ഷികം പങ്കുവെച്ച് നടികാരാ ഡെലിവിംഗ്നെ. തന്റെ കാമുകി മിങ്കെയുമായി പ്രിയപ്പെട്ട സ്നാപ്പുകളുടെ ഒരു കൂട്ടം പങ്കിട്ടു. 31 കാരിയായ മോഡല്‍ തന്റെ വാര്‍ഷികം ആഘോഷിക്കാന്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് പോയി, അവിടെ തന്റെ പങ്കാളിയുമായി ചുംബിക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തു. മിങ്കെയുടെ യഥാര്‍ത്ഥ പേര് ലിയ മേസണ്‍ എന്നാണ്. ബുധനാഴ്ച നടി ‘രണ്ട് മാന്ത്രിക വര്‍ഷങ്ങള്‍’ അടയാളപ്പെടുത്തിയത്. ”നിങ്ങള്‍ക്കൊപ്പമുള്ള രണ്ട് മാന്ത്രിക വര്‍ഷങ്ങളും ഞങ്ങള്‍ കാര്യങ്ങള്‍ക്ക് Read More…

Oddly News

ഹൃത്വിക് റോഷൻ മുതൽ നിവിൻ പോളിവരെ തലകുനിക്കും കരാമയിലെ ഈ ഹെയര്‍ സലൂണിൽ, ചാര്‍ജ് 34,000 വരെ !

ദുബായ് : സ്വപ്‌നനഗരിയായ ദുബായിയില്‍ ഇന്ത്യന്‍ സിനിമ , ക്രിക്കറ്റ് താരങ്ങളെത്തിയാല്‍ ഒരാളുടെ മുമ്പില്‍ തലകുനിക്കാതെ പോകാറില്ല. അത് മാറ്റാരുമല്ല ദുബായിലെ അറിയപ്പെടുന്ന ഹെര്‍ സ്റ്റൈലിസ്റ്റായ ഡാനിഷ്ഹനീഫ്.നമ്മുടെ സ്വന്തം ഹൃത്വിക് റോഷന്‍, സഞ്ജയ് ദത്ത് തുടങ്ങി മലയാളികളുടെ നിവിന്‍ പോളി വരെയും ഇദ്ദേഹത്തിന്റെ സലൂണിലെത്തി മുടി വെട്ടാറുണ്ട്.കെ എല്‍ രാഹുല്‍, ശുഭ് മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും ഇവിടെ എത്താറുണ്ട്. മുടി മുറിക്കാന്‍ മാത്രമായി പതിവ് കാര്‍ക്ക് 150 ദിര്‍ഹമാണ് നിരക്ക് . എന്നാല്‍ ഇതിനായി Read More…

Oddly News

ആള്‍ക്കാരെ ആലിംഗനം ചെയ്തു ; അള്‍ജീരിയയില്‍ വ്‌ളോഗര്‍ക്ക് തടവുശിക്ഷ…!

മനുഷ്യര്‍ക്കിടയില്‍ സമാധാനവും സ്‌നേഹവും സാഹോദര്യവും പോസിറ്റിവിറ്റിയും പ്രചരിപ്പിക്കുന്നതിനായി ആളുകളെ കെട്ടിപ്പിടിച്ചയാള്‍ക്ക് തടവുശിക്ഷ. അള്‍ജീരിയന്‍ വ്‌ളോഗര്‍ മുഹമ്മദ് റംസിയെയാണ് അവിടുത്തെ കോടതി ശിക്ഷിച്ചത്. അസഭ്യമായ പെരുമാറ്റമായിരുന്നു റംസിക്ക് എതിരേ ആരോപിക്കപ്പെട്ട കുറ്റം. മുപ്പതോളം പേരെ റംസി ആലിംഗനം ചെയ്‌തെന്നാണ് കോടതി കണ്ടെത്തിയത്. ഒരു ജനപ്രിയ യൂറോപ്യന്‍ വ്ലോഗറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ടിക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് തെരുവില്‍ ക്രമരഹിതമായ ആളുകളെ ആലിംഗനം ചെയ്യുന്നത് പോലുള്ള സാമൂഹിക പരീക്ഷണങ്ങള്‍ക്ക് തുനിഞ്ഞത്. ഫൂട്ടേജ് പൊതുജനങ്ങളില്‍ രോഷം ജനിപ്പിക്കുകയും Read More…

Sports

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സെവന്‍സ് ഫുട്‌ബോള്‍; കളിച്ചത് 26 മണിക്കൂര്‍, പിറന്നത് 825 ഗോളുകള്‍…!

നല്ല കായികക്ഷമത വേണ്ട കളിയാണ് ഫുട്‌ബോള്‍. 90 മിനിറ്റ് ഫുട്‌ബോള്‍ കളിക്കുക എന്നത് ശരീരം നന്നായി ക്ഷീണിക്കുന്ന പരിപാടിയാണ്. അപ്പോള്‍ ഒരു ദിവസം മുഴുവനും ഫുട്ബാള്‍ കളിച്ചാലോ? ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫുട്‌ബോള്‍ മത്സരം മോസ്‌കോയുടെ പ്രാന്തപ്രദേശത്തുള്ള ലുഷ്‌നിക്കി ഒളിമ്പിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്നു. 26 മണിക്കൂറായിരുന്നു കളി നീണ്ടു നിന്നത്. കഴിഞ്ഞ ശനിയാഴ്ച ഓള്‍-റഷ്യന്‍ ഫുട്ബോള്‍ ദിനം ആഘോഷിക്കാന്‍, ലുഷ്നികി ഒളിമ്പിക് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഒരു സെവന്‍സ് ഫുട്‌ബോള്‍ നടന്നു. എക്കാലത്തെയും ദൈര്‍ഘ്യമേറിയ ഫുട്ബോള്‍ മത്സരത്തിന്റെ Read More…

Good News

ആമി ഗുബ്‌സര്‍ എന്ന മുത്തശ്ശി 17 മണിക്കൂറുകള്‍ കൊണ്ടു നീന്തിയത് 30 മൈല്‍…!

ജീവിതത്തില്‍ ഉടനീളം ചിലര്‍ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. ഇതിന് ഏറ്റവും മികച്ച ഉദാഹരണം കാലിഫോര്‍ണിയക്കാരിയായ ആമി ഗുബ്‌സര്‍ എന്ന മുത്തശ്ശിയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ഫാറലോണ്‍ ദ്വീപുകളിലേക്ക് ഈ മുന്‍ നീന്തല്‍താരം മണിക്കൂറുകള്‍ ചെലവഴിച്ച് സ്രാവുകളുടെ വഴിയില്‍ നീന്തിക്കയറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മുത്തശ്ശിയായിട്ടാണ് ആമി മാറിയത്. 24 വര്‍ഷമായി വേദിയില്‍ നിന്നും അകന്നു നില്‍ക്കുന്ന മുന്‍ കൊളീജിയറ്റ് നീന്തല്‍ താരം ഈ നേട്ടം കൈവരിച്ചത് 17 Read More…

Oddly News

ട്രെയിനിനു മുന്നിൽ അപൂര്‍വ്വ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

റെയില്‍വേ ട്രാക്കിന് സമീപം ഓടിവരുന്ന ട്രെയിന്റെ പശ്ചാത്തലത്തില്‍ ഒരു അപൂര്‍വ്വ സെല്‍ഫിക്ക് ശ്രമിച്ച യുവതി ട്രെയിന്‍തട്ടി മരിച്ചു. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മെക്‌സിക്കോയിലെ നോപാല ഡി വില്ലാഗ്രാനില്‍ വെച്ച് നടന്ന സംഭവത്തില്‍ അജ്ഞാതയായ സ്ത്രീ ട്രെയിന്‍ തട്ടി മരണപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. മറ്റൊരാള്‍ യുവതിയുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ അപകടം പതിഞ്ഞത്. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറന്‍ നഗരത്തില്‍ വിന്റേജ് സ്റ്റീം ട്രെയിനായ എംപ്രസ് വരുമ്പോഴായിരുന്നു സംഭവം. വിന്റേജ് സ്റ്റീം ട്രെയിന്‍ അതിന്റെ Read More…

Sports

ലോകകപ്പിലെ ഇന്ത്യാ – പാക് ഹൈപ്പവര്‍ പോരില്‍ രോഹിതില്ല ; സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോ?

ടി20 ലോകകപ്പ് 2024 കാമ്പെയ്ന്‍ വിജയത്തോടെ ആരംഭിക്കാന്‍ കഴിഞ്ഞെങ്കിലും ജൂണ്‍ 9-ന് നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബദ്ധവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ അടുത്ത എതിരാളി. എന്നാല്‍ അടുത്ത മത്സരത്തില്‍ ഇന്ത്യയ്ക്ക് കളിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചടി. നായകന്‍ രോഹിത് ശര്‍മ്മ ഇല്ലാതെ ടീം ഇന്ത്യയ്ക്ക് പരമ്പരാഗത വൈരികളെ നേരിടേണ്ടി വരും. നായകന്റെ അഭാവം മലയാളികളുടേയും രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്കും സന്തോഷിക്കാനുള്ള വകയാകുമോ? ബംഗ്‌ളാദേശിനെതിരേയുള്ള പ്രദര്‍ശന മത്സരത്തില്‍ അവസരം കിട്ടിയ സഞ്ജു പെട്ടെന്ന് പുറത്താകുകയും അയര്‍ലണ്ടിനെതിരേയുള്ള ടീമില്‍ Read More…