ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍. നിര്‍ജലീകരണം മൂലം ശരീരത്തിന് ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ജലാംശവും മറ്റു ദ്രാവകങ്ങളും വേണ്ട വിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും. നിര്‍ജലീകരണം ഉണ്ടാകാതെയിരിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ ജലാംശം നഷ്ടമാകുമ്പോള്‍ കുടിക്കാന്‍ പാടില്ലാത്ത ചില പാനീയങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം…
Month: June 2024
പഴയ ആണവായുധ സൈറ്റുകള്‍ സൗരോര്‍ജ്ജ പാടമാക്കി മാറ്റുന്നു ; അമേരിക്ക ലക്ഷ്യമിടുന്നത് 70,000 വീടുകള്‍ക്ക് വൈദ്യുതി
ലോകത്തെ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തിനായി നീക്കിവച്ചിരിക്കുന്ന ഭൂമി ഇപ്പോള്‍ നാട്ടുകാര്‍ക്ക് എങ്ങിനെ ഗുണകരമാക്കി മാറ്റാമെന്ന ആലോചനയിലാണ് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ ആണവായുധ വിഭാഗം. 2,800 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പഴയ ആണവ സൈറ്റുകള്‍ സൗരോര്‍ജ്ജ പാടമാക്കി മാറ്റി 70,000 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള നീക്കത്തിലാണ്. ക്ലീനപ്പ് ടു ക്ലീന്‍ എനര്‍ജി എന്ന ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 400 മെഗാവാട്ട് സോളാര്‍ ഫാമിന്റെ സൈറ്റാക്കി മാറ്റാനാണ് ഉദ്ദേശം. പ്രോജക്റ്റ് ടൈംലൈന്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, 300 മെഗാവാട്ട് സൗരോര്‍ജ്ജത്തിന് മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള സോളാര്‍ Read More…
യൂറോയില്‍ പോര്‍ച്ചുഗല്‍ കപ്പടിക്കുമോ? സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നു
മിക്കവാറും ഈ യൂറോയോടെ ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കരിയര്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്ന ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ ഏറെയാണ്. ഗ്രൂപ്പ് എഫ് ഓപ്പണറില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. സൂപ്പര്‍താരം റൊണാള്‍ഡോയ്ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, പാരീസ് സെന്റ് ജെര്‍മെയ്നിന്റെ (പിഎസ്ജി) വിടീഞ്ഞ, മാഞ്ചസ്റ്റര്‍ സിറ്റി ജോഡികളായ ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങി ഒരുപറ്റം സൂപ്പര്‍താരങ്ങളാണ് പോര്‍ച്ചുഗലിന്റെ കളിക്കാര്‍. 39 കാരനായ റൊണാള്‍ഡോ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം തവണയാണ് പങ്കെടുക്കുന്നത്. ടീമില്‍ മറ്റ് രണ്ട് Read More…
വിവാഹ വേദിയില്‍ മദ്യപിച്ചു ലക്കുകെട്ട വരന്‍ കഞ്ചാവ് വലിച്ചു; യുദ്ധക്കളമായി വിവാഹവേദി, തഹസീല്‍ദാരെ വേണ്ടെന്ന് വധു
വിവാഹ ചടങ്ങിനിടയിലാണ് വധു ആ കാഴ്ച കണ്ടത്. മദ്യപിച്ച വരൻ കഞ്ചാവ് വലിച്ചുകൊണ്ട് നില്‍ക്കുന്നു. തുടർന്ന് വധു വിവാഹത്തിൽനിന്ന് പിന്മാറി. വരന്‍ മോശക്കാരനല്ല. തഹസില്‍ദാരാണ് വരന്‍. ഉന്നതഉദ്യോഗസ്ഥനായ ഇയാളാണ് വിവാഹവേദിയില്‍ മദ്യപിച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇതോടെ വധുവിന്റെ കുടുബം പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തങ്ങള്‍ക്കുണ്ടായ അപമാനത്തിന്ന് അവര്‍ വരനേയും കുടുംബത്തേയും ബന്ദികളാക്കി. വിവാഹ ആഘോഷങ്ങള്‍ക്ക് ചിലവാക്കിയ എട്ടുലക്ഷം രൂപ തിരികെ തരാനും ആവശ്യപ്പെട്ടു. യുപി ഫട്ടുപുര്‍ സ്വദേശിനിയും ജൗൻപൂരിലെ ജയറാംപൂർ സ്വദേശിയായ ഗൗതമും തമ്മലുള്ള വിവാഹമാണ് Read More…
ആമിര്‍ഖാന്റെ മകന്‍ ജുനൈദിന്റെ ആദ്യസിനിമ ‘മഹാരാജ്’ പ്രദര്‍ശനം തടയുന്നതാര്? എന്തുകൊണ്ട് ?
അഹമ്മദാബാദ്: ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ വിവാദത്തില്‍ കുടുങ്ങിയത് ആരാധകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്ന നിരാശ ചെറുതല്ല. അന്താരാഷ്ട്ര ഒടിടി മാധ്യമമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യാനിരുന്ന സിനിമ മതസ്പര്‍ദ്ധയുണ്ടാക്കുമെന്ന ഭീതിയില്‍ ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു വെച്ചിരിക്കുകയാണ്. ഇന്ത്യയുടെ നിയമചരിത്രത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ ‘1862-ലെ മഹാരാജ് അപകീര്‍ത്തിക്കേസ്’ ആണ് സിനിമ പറയുന്നത്. നിര്‍ഭയനായ പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കര്‍സന്‍ദാസ് മുല്‍ജി വല്ലഭാചാര്യ വിഭാഗത്തിന്റെ ശക്തമായ മതസ്ഥാപനത്തിനും Read More…
ഇത് രജനിസിനിമയിലല്ല…. വെടിയുണ്ടയെ തടഞ്ഞുനിര്‍ത്തി കഴുത്തിലണിഞ്ഞ വെള്ളിമാല, അത്ഭുതകരമായ രക്ഷപ്പെടല്‍
കഴുത്തിലെ വെള്ളിമാല വെറും അലങ്കാരം മാത്രമല്ല. ചിലപ്പോഴൊക്കെ അത് ജീവനും രക്ഷിച്ചെന്ന് വരാം. ഒരു വെടിയുണ്ടയെ അതിജീവിച്ചതിന് ശേഷം, കഴുത്തിലെ വെള്ളി മാലയ്ക്ക് നന്ദി പറഞ്ഞ്, ജീവനോടെയിരിക്കുന്ന ഒരു പ്രദേശവാസിയുടെ വിശേഷം പങ്കുവെച്ചിരിക്കുന്നത് കൊളറാഡോയിലെ കൊമേഴ്സ് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ്. അവരുടെ ഫേസ്ബുക്ക് ലിങ്കുകളില്‍ ഒരു ചെറിയ ലോഹക്കഷണം അടങ്ങിയ രക്തം പുരണ്ട ലോഹ മാലയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വ്യക്തിയുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അയാള്‍ വെടിയുതിര്‍ക്കുകയും ചെയ്‌തെങ്കിലൂം കഴുത്തിലെ വെള്ളിമാല ഈ Read More…
ഉണ്ണിയേട്ടനും അജിത്തേട്ടനും നേർക്കുനേർ; രസികൻ സംഭവങ്ങളുമായി നടന്ന സംഭവത്തിന്റെ ട്രെയിലർ
നടന്ന സംഭവത്തിലൂടെ ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും വീണ്ടും ഒന്നിക്കുന്നു. അതാകട്ടെ ഇത്തവണ കുടുംബപ്രേക്ഷകരെ ചിരിപ്പിക്കാനായിട്ടും. അതിന്റെ കൃത്യമായ സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ. അനുപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 21 വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും ക്യാരക്ടർ റീസറുകളും സിനിമ ഫൺ ഫാമിലി ഡ്രമായായിരിക്കുമെന്ന സുചന നൽകിയിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലർ. ബിജു മേനോനും സുരാജും മാത്രമല്ല, ജോണി ആന്റണി, Read More…
ഒരുകാലത്ത് ഏറ്റവും സമ്പന്നന്‍ ; ഇപ്പോള്‍ ഒരു പണിയുമില്ല ; പക്ഷേ ദിവസവും സമ്പാദിക്കുന്നത് 10 കോടി
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ധനികനായിരുന്ന ബില്‍ ഗേറ്റ്സ് ഇപ്പോള്‍ ബില്യണെയര്‍മാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. വന്‍ സ്വത്തിനുടമയായ അദ്ദേഹത്തിന് ഒരു പണിയും ചെയ്യാതെ തന്നെ ദിവസവും 10 കോടി രൂപ സമ്പാദിക്കാനാകുന്നു. 132.2 ബില്യണ്‍ ഡോളര്‍ (13219.9 കോടി രൂപ) ആസ്തിയുള്ള അ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ട്രസ്റ്റിനായുള്ള ഏറ്റവും പുതിയ 13 എഫ് ഫയലിംഗ് അനുസരിച്ച്, അദ്ദേഹത്തിന്റെ നിക്ഷേപ പോര്‍ട്ട്ഫോളിയോ വാര്‍ഷിക ലാഭവിഹിതത്തില്‍ 476,619,848.15 ഡോളര്‍ ഉണ്ടാക്കുന്നു, ഇത് പ്രതിദിനം കണക്കാക്കിയാല്‍ ശരാശരി Read More…
ലഡാക്ക് എന്നെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ? കോഴിക്കോട് നിന്നും പോകാനാകും
ലഡാക്ക് എന്നെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ? ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐആര്‍സിടിസി) ‘ലൈവ്ലി ലേ ലഡാക്ക് പാക്കേജ്…’ ഉപയോഗിച്ച് ഈ ഓണാവധിക്ക് ലഡാക്കിന്റെ അതിമനോഹരമായ സൗന്ദര്യം നുണയാന്‍ യാത്രപോകാം. അതും കോഴിക്കോട് നിന്നും. ഹിമാലയന്‍ പര്‍വതനിരകള്‍, നുബ്ര വാലി, ഷാം താഴ്വര, ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലേക്ക് IRCTC ഒരു യാത്ര വാഗ്ദാനം ചെയ്യുന്നു. വൈകുന്നേരത്തോടെ ലേ മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ സഞ്ചാരികളെ അനുവദിക്കും. മൂന്നാം ദിവസം, സംഘം ശ്രീനഗര്‍-ലേ ഹൈവേയിലൂടെ കാഴ്ചകള്‍ Read More…









