Celebrity

‘അഭിനയിച്ച സിനിമ കണ്ടാല്‍ ഞാന്‍ കഥ എഴുതുമെന്ന് ആരും വിശ്വസിക്കില്ല, സംവിധായികയാകുമെന്ന് കരുതിയിരുന്നില്ല.’- സീനത്ത്

നാടകരംഗത്തുനിന്ന് സിനിമയിലേക്ക് എത്തി സഹനായിക വേഷങ്ങളിൽ അടക്കം തിളങ്ങിയ താരമാണ് സീനത്ത്. ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റു കൂടിയാണ്. ഇളയമ്മ നിലമ്പൂര്‍ ആയിഷയുടെ പിന്തുണയോടെയാണ് നാടകത്തില്‍ അഭിനയിച്ചത്.നിരവധി സിനിമകളില്‍ അമ്മ, അമ്മായിഅമ്മ, നാത്തൂന്‍ എന്നിങ്ങനെ മികച്ച റോളുകളിലൂടെ സിനിമകളില്‍ നടി സജീവമായിരുന്നു. മമ്മൂട്ടിയുടെ റോഷാക്കില്‍ മികച്ചൊരു വേഷം സീനത്ത് ചെയ്തിരുന്നു. അഭിനയരംഗത്ത് എത്തിയിട്ട് 42 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഒരു പുതിയ മേലങ്കി കൂടി അണിയുകയാണ് താരം, സംവിധായികയുടെ. രണ്ടാം നാൾ എന്ന തന്റെ Read More…

Celebrity

അച്ഛനമ്മാരെക്കുറിച്ചോ സഹോദരങ്ങളെക്കുറിച്ചോ മോശം കേട്ടാൽ നട്ടെല്ലുള്ള ആൺപിള്ളേർ മിണ്ടാതിരിക്കുമോ? മല്ലിക സുകുമാരൻ

മുഖവുരകൾ ആവശ്യമില്ലാതെ പ്രേക്ഷകർക്ക് പരിചിതമാകുന്ന താരകുടുംബം അതാണ്‌ നടൻ സുകുമാരന്റേയും മല്ലിക സുകുമാരന്റെയും ഫാമിലി. മൂന്ന് തലമുറകള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയില്‍ സജീവം. മക്കള്‍ രണ്ടും അറിയപ്പെടുന്ന നായകന്മാർ. മരുമക്കളില്‍ ഒരാള്‍ അഭിനേതാവും ഫാഷൻ ഡിസൈനറും മറ്റൊരാള്‍ ചലച്ചിത്ര നിർമ്മാതാവും മുൻ ബിബിസി മാധ്യമപ്രവർത്തകയും. മൂന്ന് കൊച്ചുമക്കളില്‍ രണ്ടുപേർ സിനിമയിലുമെത്തി, ഒരാള്‍ പിന്നണി ഗായികയുമായി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണ്ണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര എന്നിവർ മലയാള സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. മക്കളും കുടുംബവും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോള്‍ Read More…

Sports

ഭാര്യ കൂട്ടുകാരനുമൊത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ; സൂക്ഷിച്ചുകൊള്ളാന്‍ യുസ്‌വേന്ദ്ര ചഹലിനോട് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ്കാര്‍ത്തിക്കിന്റെ ആദ്യ വിവാഹം പരാജയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം പിന്നീട് സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലിനെ വിവാഹം കഴിച്ച് സന്തോഷമുള്ള കുടുംബജീവിതം നയിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിന്റെ സുഹൃത്തും മറ്റൊരു ക്രിക്കറ്റ് താരവുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയെ സ്വന്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലും ദിനേശ് കാര്‍ത്തിക്കിന്റെ പാതയിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇതിനെല്ലാം കാരണം ചഹലിന്റെ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ സുഹൃത്തും കോറിയോഗ്രാഫറുമായ പ്രതീക് ഉടേക്കറുമായി കെട്ടിപ്പിടിച്ചു Read More…

Oddly News

മരപ്പട്ടിയുടെ വിസർജ്യത്തിൽ നിന്നുള്ള കാപ്പിക്കുരു! ലോകത്തെ ഏറ്റവും വിലയേറിയതും രുചികരവുമായ കാപ്പി

ലോകത്തെ ഏറ്റവും വിലയേറിയതും രുചികരവുമായ കാപ്പി ഉണ്ടാക്കുന്നത് വിസര്‍ജ്യത്തില്‍ നിന്നുമാണ് ഉണ്ടാക്കുന്നത് എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ സംഗതി സത്യമാണ്. ലോകത്തെ ഏറ്റവും മികച്ചതും രുചിയുള്ളതും വിലയേറിയതുമായ കാപ്പിക്കുരുവായ ലുവാക് ഉണ്ടാക്കുന്നത് മരപ്പട്ടിയുടെ വിസര്‍ജ്ജ്യത്തില്‍ നിന്നുമാണ്. വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളില്‍ ഒന്നാണ് കോപ്പി ലുവാക്. സിവറ്റ് കോഫി എന്ന പേരിലും ഇതു വിദേശങ്ങളില്‍ അറിയപ്പെടുന്നു. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി ഏറ്റവുംകൂടുതല്‍ തയ്യാറാക്കുന്നത്. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂര്‍ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീന്‍സിലുമൊക്കെ Read More…

Celebrity

ചില ജോലികള്‍ പെൺകുട്ടികൾ മാത്രം ചെയ്യേണ്ടണെന്നു ചെറുപ്പത്തിലേ അവരുടെ മനസ്സിലേക്ക് ഫീഡ് ചെയ്യും’- അനശ്വര രാജൻ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറാന്‍ അനശ്വരയ്ക്ക് സാധിച്ചു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലടക്കം സാന്നിധ്യം അറിയിക്കാൻ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. പോയ വര്‍ഷം ഇറങ്ങിയ നേരിലൂടേയും ഈ വര്‍ഷം ഇറങ്ങിയ ഓസ്ലറിലൂടേയും തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് അനശ്വര. നേരിലെ താരത്തിന്റെ പ്രകടനം കൈയ്യടി നേടി. പിന്നാലെ ഓസ്ലറിലൂടെ പ്രേക്ഷക മനസ്സിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇപ്പോഴിതാ ആൺ പെൺ വേർതിരിവും Read More…

Movie News

അഭിനയത്തില്‍ സാമന്തയുടെ റോള്‍മോഡല്‍ ആരാണെന്ന് അറിയാമോ? തെലുങ്കിലെ ഈ സൂപ്പര്‍താരം

ദക്ഷിണേന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് സാമന്താ റൂത്ത് പ്രഭൂ. തമിഴിലും തെലുങ്കിലും മുന്‍നിര നായകന്മാരുടെ നായികയായി മിന്നുന്ന താരം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ബോളിവുഡിലും സാന്നിദ്ധ്യമാണ്. അടുത്തിടെ, മയോസിറ്റിസ് രോഗനിര്‍ണയത്തിന് ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവള്‍ ജോലിയില്‍ തിരിച്ചെത്തിയ അവര്‍ വീണ്ടും സിനിമകളുടെ തിരക്കിലേക്ക് അമര്‍ന്നിരിക്കുകയാണ്. അടുത്തിടെ അഭിനയലോകത്തെ തന്റെ പ്രചോദനങ്ങളെയും വെല്ലുവിളികളെയും ഉള്‍ക്കാഴ്ചകള്‍ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. ഒരു പരിപാടിക്കിടെ തന്റെ അഭിനയ റോള്‍ മോഡലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സാമന്ത വെളിപ്പെടുത്തിയത് നടന്‍ അല്ലു അര്‍ജുന്റെ Read More…

Sports

കരിയറില്‍ ഒരു നാഴികക്കല്ല് കൂടി ; ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍ നൂറാം ടെസ്റ്റിലേക്ക്

കരിയറില്‍ ഒരു നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്‌ളണ്ടിനെതിരേ അവസാന ടെസ്റ്റ് മത്സരം താരത്തിന്റെ നൂറാം മത്സരമാണ്. നിലവില്‍ കളിക്കുന്നവരില്‍ അശ്വിന്റെ ഈ നേട്ടത്തിനൊപ്പമുള്ളത് ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, ടിം സൗത്തീ എന്നിവര്‍ മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിനേക്കാള്‍ നൂറ് ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തില്‍ മുന്നിലുള്ളത് ശ്രീലങ്കയുടെ മുന്‍ താരം മുത്തയ്യാ മുരളീധരന്‍ മാത്രമാണ്. ആര്‍ അശ്വിന്‍ 507 വിക്കറ്റുകളുമായി നില്‍ക്കുമ്പോള്‍ മുത്തയ്യാ മുരളീധരന്‍ 584 Read More…

Hollywood

ഡെയ്‌ലിമെയില്‍ പത്രത്തെ മുട്ടു കുത്തിച്ച കെയ്‌റാ നൈറ്റ്‌ലി ; ബോഡി ഷെയ്മിംഗിന് നഷ്ടപരിഹാരം വാങ്ങിയത് വന്‍ തുക

ചെറുപ്പത്തില്‍ തന്നെ തന്റെ സിനിമാ യാത്ര ആരംഭിച്ച നടി കെയ്‌റ നൈറ്റ്‌ലി വളരെ പെട്ടന്ന് തന്നെ പ്രശസ്തിയും അംഗീകാരവും നേടി. പ്രൈഡ് ആന്റ് പ്രിജുഡീസ് എന്ന സിനിമ അവരുടെ ഏറ്റവും ജനപ്രിയമായ പ്രണയ നാടകങ്ങളിലൊന്നാണ്. എന്നിരുന്നാലും എലിസബത്ത് ബെന്നറ്റിന്റെ വേഷം ചെയ്യാന്‍ സംവിധായകന്‍ ജോ റൈറ്റ്, നൈറ്റ്‌ലിയെ കണ്ടതിന് ശേഷം പിന്നെ ബാക്കിയുള്ളത് ചരിത്രം. പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ താരം ബീച്ചില്‍ നിന്ന് ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി ഒരു ദശാബ്ദത്തിന് മുമ്പ് ദ ഡെയ്ലി Read More…

Movie News

വ്യത്യസ്ത ലുക്കിൽ ചെമ്പനും ലുക്ക്മാനും; അഞ്ചക്കള്ളക്കോക്കാൻ ട്രൈയിലര്‍

നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ തന്റെ സാന്നിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച്‌ 15 ന് തീയേറ്ററുകളിൽ എത്തും. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട്, Read More…