Celebrity

വാശി പിടിച്ച് കുട്ടിക്കുറുമ്പി ; അനുനയിപ്പിച്ച് ശിവദ, മനോഹരമെന്ന് ആരാധകര്‍

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താന്‍ ശിവദയ്ക്ക് സാധിച്ചിട്ടുണ്ട്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ശിവദയ്ക്ക് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. ലിവിങ് റ്റുഗെദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.   നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ശിവദയും മുരളീകൃഷ്ണനും വിവാഹിതരായത്. ഇവരുടെ മകളായ അരുന്ധതിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശിവദ അഭിനയത്തില്‍ കൂടുതല്‍ സജീവമായത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ശിവദ പങ്കിടാറുണ്ട്. മകളോടൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെയ്ക്കുകയാണ് Read More…

Movie News

മഞ്ഞുമ്മലില്‍നിന്നും കൊടൈക്കനാലിലേക്ക് യാത്രപോയ യുവാക്കള്‍ക്ക് സംഭവിച്ചത്; ‘മഞ്ഞുമ്മൽ ബോയ്സ്” തീയേറ്ററുകളിലേക്ക്

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിൻ്റേതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ Read More…

Celebrity

റൊണാള്‍ഡോയില്ലാതെ മുപ്പതാം പിറന്നാള്‍ മാലിദ്വീപില്‍ അടിച്ചുപൊളിച്ച് ജോര്‍ജ്ജീന

ഒരാളുടെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണ് 30 വയസ്സ് തികയുന്നത്. ലോകത്തെ ഏറ്റവും ‘ഗ്‌ളാമറസ് വൈഫ്’ മാരില്‍ ഒരാളായ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജീന റോഡ്രിഗ്രസ് തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. ജനുവരി 27 ന് 30 തികഞ്ഞ ജോര്‍ജ്ജീന മാലിദ്വീപിലാണ് തന്റെ ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപില്‍ വിനോദസഞ്ചാരത്തിന് എത്തിയ മോഡല്‍ തന്റെ അനേകം ബിക്കിനി ചിത്രങ്ങളാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. മോഡലും ബിസിനസുകാരിയുമൊക്കെയായ ജോര്‍ജ്ജീന ആഡംബരത്തോടെ ജന്മദിനം ആഘോഷിക്കാന്‍ സ്വകാര്യ ജെറ്റ് Read More…

Sports

കായികക്ഷമത നഷ്ടമാകുന്ന രാഹുലും ജഡേജയും ; രണ്ടുപേര്‍ക്കും കൂടി 36 മാസത്തിനിടയില്‍ പരിക്കേറ്റത് 11 തവണ

ഇംഗ്‌ളണ്ടിനെതിരേ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ ജയിച്ച് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടേയും കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിന്റെയും പരിക്ക്. ഇരുവര്‍ക്കും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഇന്ത്യയ്ക്കും ഐപിഎല്ലിലെ അവരുടെ ഫ്രാഞ്ചൈസികള്‍ക്കും ആശങ്കയാകുന്നുണ്ട്. ഇരുവരേയും തുടര്‍ച്ചയായി പരിക്ക് ബാധിക്കുന്നത് ശരീരം ദുര്‍ബ്ബലപ്പെടുന്നതിന്റെയും കളിയെ പ്രായം ബാധിക്കുന്നതിന്റെയും സൂചനയായിട്ട് വേണം കണക്കാക്കാന്‍. രവീന്ദ്ര ജഡേജയ്ക്ക് 35, കെ.എല്‍.രാഹുലിന് 31 എന്നിങ്ങനെയാണ് ഇരുവരുടേയും പ്രായം. 2021 മുതല്‍ ഇപ്പോള്‍ വരെ ഇന്ത്യന്‍ Read More…

Celebrity

ജിപിയുടേയും ഗോപികയുടേയും കല്യാണ ദിവസം തന്റെ ജീവിതത്തിലെയും പ്രധാന ദിവസം ; കുറിപ്പുമായി മിയ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഗോവിന്ദ് പത്മസൂര്യയുടേയും ഗോപിക അനിലിന്റെയും വിവാഹത്തില്‍ പങ്കെടുത്ത വിശേഷങ്ങളും വീഡിയോയും ചിത്രങ്ങളുമൊക്കെ മിയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് അശ്വിനും, മകന്‍ ലൂക്കയ്ക്കുമൊപ്പമാണ് മിയ വിവാഹത്തിന് എത്തിയത്. നീല സാരിയില്‍ അതി സുന്ദരിയായാണ് മിയ എത്തിയത്. വിവാഹശേഷം വധൂവരന്മാര്‍ക്ക് ആശംസകളുമായി എത്തിയപ്പോഴാണ് അന്ന് തന്റെ ജീവിതത്തിലെ പ്രധാന ദിവസമാണെന്ന് മിയയും പങ്കുവെച്ചത്. Read More…

Health

പകല്‍ കൊടുംചൂട്‌, രാവിലെ തണുപ്പ്‌; സൂക്ഷിക്കുക, വേനല്‍ക്കാല രോഗങ്ങള്‍ പടരാന്‍ സാധ്യത

പകല്‍ സമയങ്ങളിലെ കനത്ത ചൂടും രാവിലെ തണുപ്പുമുള്ള കാലാവസ്‌ഥയും മൂലം വേനല്‍ക്കാല രോഗങ്ങളും പിടിപെടാന്‍ സാധ്യതയേറെയെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ മുന്നറിയിപ്പ്‌. പകല്‍ച്ചൂട്‌ ഉയര്‍ന്നതു നില്‍ക്കുന്നത്‌ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെയാണ്‌ കാര്യമായി ബാധിച്ചിരിക്കുന്നത്‌. ഉച്ചസമയത്തെ കനത്ത ചൂടാണ്‌ തൊഴിലാളികളെ വലയ്‌ക്കുന്നത്‌. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ശീതളപാനീയകടകളിലും തിരക്കേറിത്തുടങ്ങി. ജ്യൂസും ഷെയ്‌ക്കും ഐസ്‌ക്രീമും കഴിക്കാനായി പകല്‍ പോലെ രാത്രികാലങ്ങളിലും ആളുകള്‍ ശീതളപാനീയ കടകളില്‍ എത്തിത്തുടങ്ങി. നേരത്തെ വേനല്‍ക്കാലത്ത്‌ ശീതളപാനീയക്കടകള്‍ തേടി കുടുംബസമേതമാണ്‌ എത്തുന്നത്. ഫാനോ എസിയോ ഇല്ലാതെ Read More…

Hollywood

ഹോളിവുഡ് ഇതിഹാസം എലിസബത്ത് ടെയ്‌ലറുടെ ഡോക്യു സീരീസുമായി ഗ്‌ളാമര്‍താരം കിം കര്‍ദാഷിയന്‍

ഹോളിവുഡിലെ ഇതിഹാസ നടി എലിസബത്ത് ടെയ്‌ലറിന്റെ ഡോക്യൂസീരീസുമായി ഗ്‌ളാമര്‍താരം കിം കര്‍ദാഷിയാന്‍. കിം കര്‍ദാഷിയാനുമായി സഹകരിച്ച്, നിര്‍മ്മാണ കമ്പനിയായ പാഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് സൂപ്പര്‍സ്റ്റാറിനെ താല്‍ക്കാലികമായി സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരുന്നത്. എലിസബത്ത് ടെയ്ലറുടെ കുടുംബത്തിലെ അംഗങ്ങള്‍, സുഹൃത്തുക്കള്‍, അവളുടെ കരിയറില്‍ ഉടനീളം സഹപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ അവളെ ഏറ്റവും നന്നായി അറിയുന്നവര്‍ക്ക് പ്രിവിലേജ്ഡ് ആക്സസ് നല്‍കുന്നതാണ് ഡോക്യുസീരീസ്. ഒരു ബാലതാരത്തില്‍ നിന്ന് ‘ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി’ യിലേക്കുള്ള താരത്തിന്റെ യാത്രയാണ് ഡോക്യൂ സീരീസില്‍ കാണിക്കുന്നത്. Read More…

Celebrity

അഭ്യൂഹങ്ങള്‍ക്ക് അവസാനം; സൂര്യയ്‌ക്കൊപ്പമുള്ള മനോഹരമായ അവധിക്കാല വീഡിയോയുമായി ജ്യോതിക

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സപ്പര്‍താരം സൂര്യയും ജ്യോതികയും. 2006-ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. 2007-ല്‍ മകള്‍ ദിയയും, 2010-ല്‍ മകന്‍ ദേവും ജനിച്ചു. ഇരുവരുടേയും മക്കളുടേയും വിശേഷങ്ങളൊക്കെ ആരാധകര്‍ക്ക് അറിയാന്‍ വളരെ താല്പര്യവുമാണ്. വിശേഷങ്ങളൊക്കെ ജ്യോതിക പങ്കുവെയ്ക്കാറുണ്ട്. സൂര്യയോടൊപ്പം ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മഞ്ഞുപെയ്യുന്ന ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന ഇരുവരെയും വീഡിയോയില്‍ കാണാം. ”ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിന്റെ നിറങ്ങള്‍ കണ്ടുപിടിക്കാന്‍ തുടങ്ങാം’ – ജ്യോതിക വീഡിയോയില്‍ കുറിച്ചു. Read More…

Oddly News

നിങ്ങളുടെ ചായയിൽ അല്‍പ്പം ഉപ്പു ചേർത്താലോ? രുചി കൂടുമെന്ന് രസതന്ത്രജ്ഞ!

ഉപ്പില്ലാത്ത കറിയില്ല എന്നൊരു പ്രയോഗം തന്നെ മലയാളികള്‍ക്കിടയിലുണ്ട്. കറികളുടെ രുചി അതില്‍ ചേ​ര്‍ക്കുന്ന ഉപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. ഉപ്പ് മലയാളിയുടെ നാവിനെ അത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു. എന്നാല്‍ ചായ ഉണ്ടാക്കുമ്പോള്‍ പഞ്ചസാരയ്ക്കൊപ്പം ഒരു നുള്ള് ഉപ്പുകൂടി ചേര്‍ത്താലോ? ഇനിയൊരു ചായ കുടിച്ചിട്ടാകാം ബാക്കി… എന്ന് എത്രയോ സന്ദര്‍ഭങ്ങളില്‍ നാം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒരു കപ്പ് ചായയില്‍ ഒരു ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. കുറഞ്ഞത് ദിവസവും രണ്ട് ചായ എങ്കിലും പലർക്കും നിർബന്ധവുമാണ് ചായ രുചികരമായി തയാറാക്കാന്‍ പല വഴികളും Read More…