Travel

ഒരു മരം കാണാന്‍ വേണ്ടി ദക്ഷിണ കൊറിയയിലെ ബാംഗ്യേ-റിയി ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ദക്ഷിണ കൊറിയയിലെ ഗ്യോങ്സാങ്ങിലെ ഒരു ഗ്രാമമായ ബാംഗ്യേ-റിയിലേക്ക് എല്ലാ വര്‍ഷവും ശരത്കാലത്തിന്റെ ഒടുക്കം ആളുകളുടെ വന്‍ ഒഴുക്കാണ്. 860 വര്‍ഷം പഴക്കമുള്ള ഗംഭീരമായ ജിങ്കോ ബിലോബ മരമാണ് ഇതിന് കാരണം. മരത്തിന്റെ സൗന്ദര്യം കാണാന്‍ വിദേശത്ത് നിന്നുപോലും ആയിരങ്ങള്‍ എത്തുന്നു. മതേതരമായ ജിങ്കോ ട്രീ ദക്ഷിണ കൊറിയയുടെ ദേശീയ സ്മാരകമാണ്. ദക്ഷിണ കൊറിയയില്‍, ബംഗ്യേ-റി ജിങ്കോ ട്രീയെ ലോകത്തിലെ ഏറ്റവും മനോഹരമായ വൃക്ഷം എന്ന് വിളിക്കാറുണ്ട്. ഇത് നിലവില്‍ 17 മീറ്ററോളം ചുറ്റളവിലാണ്. ഏകദേശം 32 മീറ്റര്‍ Read More…

Hollywood

സ്വവര്‍ഗ്ഗാനുരാഗിയാണെന്ന ആരോപണം; വില്‍സ്മിത്തിന്റെ ലൈംഗികാവസ്ഥയെക്കുറിച്ച് ഭാര്യയുടെ വെളിപ്പെടുത്തല്‍

ഹോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ വില്‍സ്മിത്ത് സ്വവര്‍ഗ്ഗ പ്രണയിയാണെന്നും നടന്‍ ഡ്യൂവല്‍ മാര്‍ട്ടിനുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണത്തില്‍ മറുപടിയുമായി വില്‍ സ്മിത്തിന്റെ ഭാര്യയും നടിയുമായ ജാഡ പിങ്കറ്റ് സ്മിത്തിന്റെ പ്രതികരണം പുറത്തു വന്നു. വില്‍ സ്മിത്തും നടന്‍ ഡ്യൂവല്‍ മാര്‍ട്ടിനെയും ലൈംഗികതയില്‍ ഏര്‍പ്പെടുന്ന നിലയില്‍ കണ്ടിട്ടുണ്ടെന്ന് വില്‍ സ്മിത്തിന്റെ അസിസ്റ്റന്റായ ബ്രദര്‍ ബിലാലാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും ബ്രദര്‍ ബിലാലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് ജാഡ പിങ്കറ്റ് സ്മിത്തിന്റെ പ്രതികരണം. ഈ കഥ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണ്, Read More…

Movie News

കുതിച്ചുയര്‍ന്ന ടൈഗര്‍ 3 അഞ്ചാം ദിനം താഴേയ്ക്ക്: കളക്ഷന്‍ ഇങ്ങനെ

സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ച ചിത്രം ടൈഗര്‍ 3 ദീപാവലിക്ക് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറി. ആദ്യദിനത്തില്‍ ചിത്രം 44.5 കോടിയും രണ്ടാം ദിനത്തില്‍ 59.25 കോടിയും നേടിയ. എന്നാല്‍ അഞ്ചാം ദിനം എത്തിയപ്പോള്‍ വലിയ ഇടിവാണ് ടൈഗര്‍ 3യ്ക്ക് സംഭവിച്ചിരിക്കുന്നത്. അഞ്ചാം ദിനം 18.50 കോടിരൂപയാണ് ചിത്രം നേടിയത്. അഞ്ച് ദിവസം കൊണ്ട് 187.65 കോടിയാണ് ടൈഗര്‍ 3 ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഏക്ഥാ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ എന്നിവയ്ക്ക് Read More…

Oddly News

കൈകൊണ്ട് നിര്‍മ്മിച്ച ഏറ്റവും നീളമേറിയ മുടിക്കെട്ട്; നൈജീരിയക്കാരി ഹെലന്‍ നിര്‍മ്മിച്ചത് 1,152 അടിയുള്ള വിഗ്ഗ്

കൈകൊണ്ട് നിര്‍മ്മിച്ച ഏറ്റവും നീളമേറിയ മുടിക്കെട്ടിന് നൈജീരിയക്കാരിയായ ഹെലന്‍ വില്യംസ് നേടിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. 351.28 മീറ്റര്‍ (1,152 അടി 5 ഇഞ്ച്) നീളത്തിലാണ് അവര്‍ വിഗ് ഉണ്ടാക്കിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്തെ ഏറ്റവും നീളമേറിയ വിഗ് ഉണ്ടാക്കാനായി 11 ദിവസത്തെ പരിശ്രമവും രണ്ട് ദശലക്ഷം നായരാ (2,500 ഡോളര്‍ ) നിക്ഷേപവും ഉള്‍പ്പെടുന്നു. 1,000 ബണ്ടിലുകള്‍ മുടി, 12 ക്യാനുകള്‍ ഹെയര്‍ സ്‌പ്രേ, 35 ട്യൂബുകള്‍ ഹെയര്‍ ഗ്ലൂ, 6,250 ഹെയര്‍ ക്ലിപ്പുകള്‍ എന്നിവ Read More…

Hollywood

സൂപ്പര്‍മാന്‍: ലെഗസി’ യില്‍ ‘വില്ലി’യാകുന്നത് ആരാണെന്ന് അറിയാമോ? ഈ വെനസ്വേലിയന്‍ സുന്ദരി

ഹോളിവുഡ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘സൂപ്പര്‍മാന്‍: ലെഗസി’ യില്‍ വെനസ്വേലിയന്‍ സുന്ദരി മരിയ ഗബ്രിയേല ഡി ഫാരിയ യും. 31 കാരിയായ നടി സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. വെനസ്വേലന്‍ താരം ജെയിംസ് ഗണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കോമിക്‌സിലെ എഞ്ചിനീയര്‍ എന്നറിയപ്പെടുന്ന ഏഞ്ചല സ്പിക്കയുടെ വേഷത്തിലാണ് നടി എത്തുന്നത്. വളരെയധികം പ്രത്യേകതയുള്ള കഥാപാത്രമാണ് ഡി ഫാരിയയുടേത്. നാനോടെക്‌നോളജിയില്‍ നിന്ന് വരുന്ന തന്റെ ശക്തിയെ അവര്‍ തിന്മയ്ക്കായി ഉപയോഗിക്കുന്നു. കോമിക്‌സില്‍, വില്ലന്‍ അവളുടെ ചര്‍മ്മത്തിനുള്ളില്‍ Read More…

Movie News

മോഹന്‍ലാല്‍ മുരുകദോസ്- ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍; ഒപ്പം വിദ്യുത്ജമാലും മൃണാള്‍ ഠാക്കൂറും

ഗജിനിയും തുപ്പാക്കിയും കത്തയും ഏഴാം അറിവും ഉള്‍പ്പെടെയുള്ള വമ്പന്‍ ഹിറ്റുകളുമായി തമിഴ്‌സിനിമയുടെ ആധുനിക കാലത്തെ മുന്‍നിര സംവിധായകരില്‍ പെടുന്ന എ.ആര്‍. മുരുകദോസിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലുമെന്ന് റിപ്പോര്‍ട്ടുകള്‍. യുവനടന്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയില്‍ മോഹന്‍ലാലും ബോളിവുഡ് നടന്‍ വിദ്യൂത് ജമാലും ഉണ്ടാകുമെന്നാണ് വിവരം. താല്‍ക്കാലികമായി ‘എസ്‌കെ 23’ എന്ന് അറിയപ്പെടുന്ന ചിത്രം ഒരു ഔട്ട് ആന്റ് ഔട്ട് ആക്ഷന്‍ എന്റര്‍ടെയ്നറാണെന്ന് പറയപ്പെടുന്നു, ബോളിവുഡ് നടി മൃണാല്‍ താക്കൂര്‍ നായികയാകും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ Read More…

Featured Sports

അഞ്ചു വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് മില്ലര്‍, പാഴായെങ്കിലും പിറന്നത് അനേകം നാഴികക്കല്ലുകള്‍

ന്യൂഡല്‍ഹി: ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ശ്വാസം വീണ്ടെടുത്ത് ടീമിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തതിലൂടെ ഡേവിഡ് മില്ലര്‍ കുറിച്ചത് ചരിത്രം. 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്റെ അഞ്ച് വര്‍ഷത്തെ തന്റെ തന്നെ സെഞ്ച്വറി വരള്‍ച്ച മറികടന്ന മില്ലര്‍ ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന താരമായും മാറി. ലോകകപ്പ് സെമിഫൈനലില്‍ ഓസീസിനെതിരായ നിര്‍ണായക സെഞ്ച്വറിയിലൂടെ മില്ലര്‍ ഒന്നിലധികം റെക്കോര്‍ഡുകള്‍ തകര്‍ത്തു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായാണ് മില്ലര്‍ മാറിയത്. 2015ലെ Read More…

Sports

ഡീകോക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരം; അവസാനം വരെ പോരാടി ദക്ഷിണാഫ്രിക്ക സെമിയില്‍ കീഴടങ്ങി

അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതിരുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. നഷ്ടപ്പെടുത്തിയ ക്യാച്ചുകള്‍ക്കും വലിച്ചെറിഞ്ഞ വിക്കറ്റുകള്‍ക്കും ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് സെമിഫൈനലില്‍ കണക്കുപറയേണ്ടി വന്നു. പയ്യെപ്പയ്യെ തിന്നുതിന്നു ഓസീസ് വിജയം നേടിയപ്പോള്‍ അവസാനം വരെ പൊരുതി മടങ്ങുക എന്ന ചരിത്രം പ്രോട്ടീസ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 2012 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ഉജ്വലമായി തന്നെ തിരിച്ചടിച്ചെങ്കിലും ഒരിക്കല്‍ Read More…

Celebrity

‘ലാലിന്റെ ഡയലോഗ് റെൻഡറിങ് കൃത്രിമം ആണ്, മമ്മൂട്ടി ഡബ്ബിങ്ങിൽ എല്ലാം കൊണ്ടുവരും’ ബാബു നമ്പൂതിരി

മലയാള സിനിമയിൽ ഒരു കാലത്ത് ശോഭിച്ചു നിന്ന താരമാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും തിളങ്ങി നിന്നിരുന്ന താരം വെള്ളിത്തിരയിൽ സജീവമായിരുന്നു. നടനു പുറമേ അധ്യാപകൻ കൂടിയായ താരം മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പദ്മരാജന്റെ ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൽലാലിന്റ കൂട്ടുകാരനായും ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായും ബാബു നമ്പൂതിരി ഒരുപോലെ തിളങ്ങി. ശ്രദ്ധേയ വേഷങ്ങൾ താരം വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു. മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി Read More…