Oddly News

ഓർഡർ ചെയ്തത് പശുക്കൾക്ക് റോട്ടി; ഡെലിവറി ബോയ് ചെയ്തത് കണ്ട് കണ്ണ് നിറഞ്ഞ് സോഷ്യൽ മീഡിയ!

ഒരു സൊമാറ്റോ ഓർഡർ തികച്ചും അപ്രതീക്ഷിതമായ ഒരു കാരുണ്യപ്രവർത്തിയായി മാറിയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തെരുവിൽ അലഞ്ഞുതിരിയുന്ന മൂന്ന് പശുക്കൾ പട്ടിണി കിടക്കാതിരിക്കാൻ ഒരു യുവതി ഫുഡ് ഡെലിവറി ആപ്പ് വഴി റൊട്ടി ഓർഡർ ചെയ്യുകയായിരുന്നു. യുവതിയുടെ ഈ അപൂർവ്വമായ അഭ്യർത്ഥന ഡെലിവറി പങ്കാളി നിറവേറ്റുകയും, അതിനുശേഷം ആ ഓർഡറിന്റെ പണം വാങ്ങാൻ വിസമ്മതിക്കുകയും ചെയ്ത വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കവർന്നു കഴിഞ്ഞു. “പശുക്കൾക്കായി സൊമാറ്റോ” എന്ന അടിക്കുറിപ്പോടെയാണ് ‘themk09rider’ എന്ന Read More…