പഴങ്ങൾ കഴിക്കുന്നതിന് മുൻപ് അവയുടെ തൊലി കളയുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ചെയ്യുന്നതിലൂടെ പഴങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളാണ് നിങ്ങൾ പാഴാക്കുന്നത്. ആപ്പിൾ, നാരങ്ങ, മാമ്പഴം തുടങ്ങിയ പഴങ്ങളുടെ തൊലിയിൽ അവയുടെ ഉൾഭാഗത്തെക്കാൾ 15 ശതമാനത്തോളം കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പഴങ്ങളുടെ തൊലിയിൽ ധാരാളമായി നാരുകൾ , വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ വീക്കവും മറ്റ് അസുഖങ്ങളും തടയാൻ Read More…
Tag: ZeroWaste
‘ഈ ഫ്രിഡ്ജൊക്കെ എന്നാണ് വന്നത്?….; പാൽ കേടാകാതിരിക്കാന്‍ 100 വർഷം പഴക്കമുള്ള ‘നാടൻ വിദ്യ’
ഫ്രിഡ്ജുകൾ സർവ്വസാധാരണമാകുന്നതിന് ഒരു നൂറ്റാണ്ട് മുൻപ് തന്നെ, കഠിനമായ വേനൽച്ചൂടിലും പാൽ കേടുകൂടാതെ സൂക്ഷിക്കാൻ ഇന്ത്യൻ അടുക്കളകളിൽ ലളിതമായ ഒരു വിദ്യ നിലനിന്നിരുന്നു. തലമുറകളായി കൈമാറി വന്ന ഈ രീതി ഇന്നും പല ഗ്രാമങ്ങളിലും തുടരുന്നുണ്ട്. 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള അന്തരീക്ഷത്തിൽ പാൽ വെറുതെ വെച്ചാൽ മണിക്കൂറുകൾക്കുള്ളിൽ അത് കേടാകും. എന്നാൽ പഴയകാലത്ത് പാൽ കേടാകാതിരിക്കാൻ അത് ഇടയ്ക്കിടെ ‘പുനർജ്ജീവിപ്പിക്കുക’ എന്നതായിരുന്നു പ്രധാന വഴി. ഈ രീതി വളരെ ലളിതമാണ്. പാൽ Read More…


