കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു കാലത്ത് ഗ്യാസ് പോലും വാങ്ങാന്‍ പണമില്ലാതിരുന്ന നടി ഇന്ന് എക്കാലത്തെയും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ചില സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ സമ്പന്നയായ നടിയാണ് ഇവര്‍. 10000 കോടിയുടെ ആസ്തിയുള്ള ഈ നടി മറ്റാരുമല്ല സെലീന ഗോമസ് ആണ്. സെലീന ഗോമസ് ഒരു അമേരിക്കന്‍ ഗായികയും നടിയും നിര്‍മ്മാതാവും ബിസിനസുകാരിയുമാണ്. അടുത്തിടെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളെന്ന നേട്ടവും സെലീന കൈവരിച്ചു. Read More…
Tag: Youngest Billionaire
19 ാം വയസില്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരിയായി ലിവിയ
2024 ലെ ശതകോടീശ്വരന്മാരുടെ പട്ടിക അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയാണ് 19 കാരിയായ ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനി ലിവിയ വോയ്ഗ്റ്റ്. ഈ അപൂര്‍വനേട്ടം ഇവര്‍ കൈപിടിയിലൊതുക്കിയത് തന്നേക്കാള്‍ രണ്ടുമാസം മാത്രം കൂടുതല്‍ പ്രായമുള്ള ‘ എസ്സിലോര്‍ ലക്‌സോട്ടിക്ക ‘ യുടെ അവകാശിയായ ക്ലെമന്റ് ഡെല്‍ വെച്ചിയോയെ മറികടന്നാണ്. ഇപ്പോള്‍ തന്നെ ലിവിയയ്ക്ക് $1.1 ബില്യണ്‍ ആസ്തിയുണ്ട്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക്കല്‍ മോട്ടോറുകളുടെ നിര്‍മ്മാതാക്കളായ WEG-യുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളില്‍ ഒരാളാണ് ലിവിയ. Read More…