ഫുൾടൈം കോർപറേറ്റ് ജോലിയുടെ ശമ്പളം കൂടാതെ 63 ലക്ഷം രൂപയുടെ അധിക വരുമാനം നേടുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതി അദിതി മിശ്ര . ലണ്ടനിലെ ഒരു ഫിൻടെക് സ്റ്റാർട്ടപ്പിൽ ആഴ്ചയിൽ 60 മണിക്കൂറിലേറെ ജോലി ചെയ്യുന്ന താൻ, ഒരു കണ്ടന്റ് ക്രിയേറ്റർ കൂടിയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ വ്യക്തമാക്കിയത്. ശമ്പളത്തിന് പുറമെ ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കുന്ന മറ്റ് വരുമാന സ്രോതസ്സുകൾ ഏതൊക്കെയാണെന്ന് ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അദിതി വിശദീകരിക്കുന്നു. ലണ്ടൻ കമ്പനിയിൽ ചീഫ് ഓഫ് സ്റ്റാഫ് ആയി ജോലി Read More…
Tag: Young Woman
പോക്കറ്റ് മണിക്കായി കഞ്ചാവ് കാരിയര്‍ ? 37 കിലോയുമായി വിദ്യാർഥിനിയടക്കം യുവതികൾ പിടിയിൽ
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 37 കിലോ കഞ്ചാവുമായി രണ്ടു സ്‌ത്രീകള്‍ പിടിയില്‍. ബംഗാളിൽനിന്ന് ട്രോളി ബാഗിൽ കടത്തിയ കഞ്ചാവുമായി ബിരുദ വിദ്യാർഥിനിയടക്കം രണ്ട് യുവതികൾ പിടിയിലായി. പശ്‌ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുല്‍ത്താന്‍, അനിത കാതൂണ്‍ എന്നിവരാണു പിടിയിലായത്. ഇവരെ വിശദമായി ചോദ്യംചെയ്യാന്‍ പോലീസ് സ്‌റ്റേഷനിലേക്കു മാറ്റി. ഇന്നലെ രാവിലെ പത്തോടെ ഐലന്‍ഡ് എക്‌സ്പ്രസിലാണ് ഇരുവരും മുര്‍ഷിദാബാദില്‍ നിന്നെത്തിയത്. മൂന്നു ട്രോളി ബാഗിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. ഇതു വാങ്ങാനുള്ളവരെകാത്ത് പ്ലാറ്റ്‌ഫോമില്‍ Read More…
‘മസില്‍ ഗ്രാന്‍ഡ്മാ’; 55 കാരി ഇപ്പോള്‍ ശരീരസൗന്ദര്യ മത്സര വിജയി, 20 വര്‍ഷത്തെ ജിമ്മിലെ കഠിനാദ്ധ്വാനം
പതിറ്റാണ്ടുകളുടെ പരിശീലനത്തിന് ശേഷം ‘മസില്‍ മുത്തശ്ശി’ ബോഡിബില്‍ഡിംഗ് കിരീടം നേടി. 20 വര്‍ഷത്തെ പരിശീലനം കൊണ്ട് 30 കാരിയുടെ ശരീരഘടന നേടിയ 55 കാരിയാണ് ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വിജയിച്ചത്. പ്രായത്തെക്കുറിച്ചുള്ള മുന്‍ധാരണകളെ വെല്ലുവിളിക്കാന്‍ താന്‍ വ്യായാമം ചെയ്തുവെന്ന് ചൈനക്കാരി വാങ് ജിയാന്റോങ് പറഞ്ഞു. മാര്‍ച്ചില്‍ ചൈനയില്‍ നടന്ന ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വാങ് മറ്റ് ചെറുപ്പക്കാരെ പിന്തള്ളി വിജയിച്ചു. മെയിന്‍ലാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ ‘മസില്‍ ഗ്രാന്‍ഡ്മാ’ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അഞ്ച് വര്‍ഷമായി ഷാങ്ഹായില്‍ സ്വന്തമായി ജിമ്മും Read More…
പുകവലിയോ മദ്യപാനമോയില്ല, ചെറിയ പ്രായം പ്രശ്നം; ബെംഗളൂരുവില്‍ വാടകവീട് ലഭിക്കാനുള്ള ബുദ്ധിമുട്ട് വിവരിച്ച് യുവതി
ഇന്ത്യയുടെ നഗരപ്രദേശത്ത് വാടകയ്ക്ക് വീട് ലഭിക്കാനായി വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ പലവരും വിവരിക്കാറുണ്ട് .ജോലിയുടെ സ്റ്റാറ്റസ് , ജീവിത പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയവ വീട് തരാനുള്ള തടസ്സമായി ഉടമസ്ഥര്‍ എടുത്ത് കാട്ടാറുണ്ട്. വീടുകളുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളുടെ എണ്ണവും കൂടും. ഒരു തരത്തിലുള്ള ദുശീലങ്ങളും ഇല്ലാതെയിരുന്നിട്ടും ബെംഗളൂരു നഗരത്തില്‍ ഒരു വീട് ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി . അവര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നൈന എന്ന 20കാരിയാണ് പോസ്റ്റ് Read More…
ഭീതി നിറയ്ക്കുന്ന അസ്വാഭാവിക വേഷം ധരിച്ച യുവതി; വിതുരയെ ഭയപ്പെടുത്തുന്ന യക്ഷിയെ തേടി പോലീസ്
പൊന്മുടി സംസ്ഥാന ഹൈവേയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വരാജ് ഗേറ്റ് പരിസരത്ത് യക്ഷിയെ കണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരന്നിരുന്നു. ഇതിനെ സംബന്ധിച്ച് വിതുര പോലീസ് അന്വേഷണം തുടങ്ങി. നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനയ്ക്കായി യക്ഷികഥ പ്രചരിപ്പിച്ചതാണെന്ന വിതുര ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഭീതി തോന്നുന്ന തരത്തലുള്ള അസ്വാഭാവിക വേഷധാരിയായ സ്ത്രിയുടെ ചിത്രമാണ് യക്ഷിയെന്ന പേരില്‍ പ്രചരിക്കുന്നത്. ഇതിനോടൊപ്പെം തന്നെ ശബ്ദ രേഖയും പുറത്തുവന്നു. ചാരുപാറ വഴിവന്നപ്പോള്‍ ഗേറ്റില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം മാറി യക്ഷിയെ Read More…
കുളത്തിനു നടുവിലിറങ്ങി ഭീമന്‍ ചീങ്കണ്ണികള്‍ക്ക് തീറ്റ നല്‍കുന്ന യുവതി, വീഡിയോ വൈറല്‍
ചീങ്കണ്ണികളെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇവയെ തെല്ലും ഭയമില്ലാത്ത ധൈര്യശാലികളും നമുക്കിടയില്‍ ഉണ്ട്. അത്തരത്തില്‍ ധൈര്യശാലിയായ ഒരു യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നു. കുളത്തില്‍ ഇറങ്ങി മീനുകള്‍ക്ക് തീറ്റ നല്‍കുന്ന ലാഘവത്തോടെയാണ് യുവതി ചീങ്കണ്ണികള്‍ക്കും തീറ്റ നല്‍കുന്നത്.മൃഗ സംരക്ഷകയും ബെല്ലോവിംഗ് ഏക്കര്‍ അലിഗേറ്റര്‍ സാങ്ച്വറി ഉടമയുമായ ഗാബിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പേ്ാസ്റ്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Gabby 🐾 Read More…
സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടാനാ? കൊളംബിയന്‍ യുവതി പ്രണയിക്കുന്നത് 7 വൃദ്ധരെ, എന്തും കിട്ടും !
സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടും? സാമ്പത്തീക നഷ്ടവും വഞ്ചനയും നിരാശയും സങ്കടവും. എന്നാല്‍ പെന്‍ഷനേഴ്‌സായ വൃദ്ധരെ പ്രണയിച്ചാലോ? സ്‌നേഹവും പണവും ഉള്‍പ്പെടെ എന്തു ചോദിച്ചാലും കിട്ടും. ഇതാണ് കൊളംബിയന്‍ യുവതി ലിനയുടെ ലൈന്‍. ഏഴു പെന്‍ഷന്‍കാരുാമായിട്ടാണ് യുവതി ഒരേ സമയം പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇഷ്ടത്തിന് കാശ് മാത്രമല്ല കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആളുകള്‍ക്ക് എന്തിനാണ് വസ്തുവകകള്‍, ചോദിക്കുന്നതെല്ലാം അവര്‍ നല്‍കുമെന്ന് യുവതി പറയുന്നു. ബാരന്‍ക്വില്ല നഗരത്തില്‍ നിന്നുള്ള ലിന, അവളുടെ അസാധാരണമായ കഥ ഓണ്‍ലൈനില്‍ വൈറലായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ Read More…







