Featured Lifestyle

വിരാട് കോഹ്‌ലിയുടെ അപരനെ കണ്ട് അമ്പരന്ന് കുരുന്ന്; നെറ്റിസൺസിന്റെ മനസ്സ് നിറച്ച വൈറൽ നിമിഷം- വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. അദ്ദേഹം പോകുന്നിടത്തെല്ലാം സെൽഫിയെടുക്കാനും ഒരുനോക്ക് കാണാനും ആരാധകർ തടിച്ചുകൂടാറുണ്ട്. അത്തരത്തിൽ വിരാട് കോഹ്‌ലിയെ നേരിൽ കണ്ടെന്ന് കരുതി ആവേശഭരിതനായ ഒരു കൊച്ചുകുട്ടിയുടെ മനോഹരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എന്നാൽ, കുട്ടി കണ്ടത് യഥാർത്ഥ വിരാട് കോഹ്‌ലിയെ ആയിരുന്നില്ല, മറിച്ച് അദ്ദേഹവുമായി അസാധ്യ സാദൃശ്യമുള്ള കാർത്തിക് ശർമ്മ എന്ന വ്യക്തിയെയായിരുന്നു. വൈറൽ വീഡിയോയിൽ, കാർത്തിക് ശർമ്മയെ കണ്ട് വിരാട് കോഹ്‌ലി തന്നെയെന്ന് കുട്ടി ഉറച്ചു Read More…