Myth and Reality

ഭൂകമ്പം മുന്‍കൂട്ടിയറിയാനുള്ള കഴിവ് മൃഗങ്ങള്‍ക്കുണ്ടോ? USലെ യെല്ലോസ്‌റ്റോണ്‍ ദേശീയോദ്യാനം പറയുന്നു

ദുരന്തങ്ങള്‍ മുന്‍കൂട്ടിയറിയാനുള്ള അതിന്ദ്രീയജ്ഞാനം മൃഗങ്ങള്‍ക്കുണ്ടോ? യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം അടുത്തിടെ ഡസന്‍ കണക്കിന് ഭൂകമ്പങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ മൃഗങ്ങളുടെ വിചിത്രമായ രീതിയിലുള്ള പെരുമാറ്റം ഇക്കാര്യം മുന്‍കൂട്ടി മനസ്സിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, ജൂണില്‍ മാത്രം, വ്യോമിംഗ്, ഇഡാഹോ, മൊണ്ടാന എന്നിവിടങ്ങളിലേക്ക് വ്യാപിച്ച 60 ഭൂചലനങ്ങളാണ് പാര്‍ക്കിനെ പിടിച്ചുകുലുക്കിയത്. പാര്‍ക്കിന്റെ മേല്‍നോട്ടം വഹിക്കുന്ന യെല്ലോസ്റ്റോണ്‍ അഗ്‌നിപര്‍വ്വത നിരീക്ഷണാലയം ഈ മേഖലയിലെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മൃഗങ്ങള്‍ പാര്‍ക്കില്‍ നിന്ന് പലായനം ചെയ്യുന്നതായും ഇത് വരാനിരിക്കുന്ന Read More…