Crime

ഐ.പി.എസും ചാരനും സൈനികനുമായി വ്യാജ വേഷപ്പകർച്ച; ഒടുവിൽ പിടിവീണ് ഉന്നത ഉദ്യോഗസ്ഥന്റെ മകന്റെ തട്ടിപ്പ്.

ഡെഹ്‌റാഡൂണ്‍: ഐ.പി.എസ്‌ ഉദ്യോഗസ്‌ഥനും റോ ഏജന്റുമായി ചമഞ്ഞ്‌ ലക്ഷങ്ങുടെ തട്ടിപ്പ്‌ നടത്തിയ മുന്‍ ചീഫ്‌ സെക്രട്ടറിയുടെ മകന്‍ അറസ്‌റ്റില്‍. ഉത്തരാഖണ്ഡ്‌ മുന്‍ ചീഫ്‌ സെക്രട്ടറി എസ്‌. രാമസ്വാമിയുടെ മകന്‍ യശ്‌വര്‍ധനാണ്‌ പിടിയിലായത്‌. മസൂറി റോഡില്‍ ഇന്നലെ നടന്ന പതിവ്‌ പരിശോധനയ്‌ക്കിടയില്‍ പോലീസ്‌ ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയില്‍നിന്ന്‌ അഞ്ച്‌ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും എട്ട്‌ വിസിറ്റിങ്‌ കാര്‍ഡുകളും 25 പോലീസ്‌, ആര്‍മി ലോഗോകളും പിടിച്ചെടുത്തു. മൂന്നുജോടി സൈനിക-അര്‍ദ്ധസൈനിക യൂണിഫോമുകള്‍, വ്യാജ റിബണുകള്‍, ലാപ്‌ടോപ്പ്‌, വയര്‍ലെസ്‌ സെറ്റ്‌ എന്നിവയും Read More…