Celebrity Sports

പോക്‌സോ കേസിൽ അന്വേഷണം നേരിടുന്ന ക്രിക്കറ്റ് താരം യഷ് ദയാലിന്റെ മിന്നുകെട്ട്; വീഡിയോ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് താരം യഷ് ദയാൽ വിവാഹിതനായി. സാമൂഹിക മാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചയായിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്കിടയിലാണ് താരം രഹസ്യമായി വിവാഹം കഴിച്ചത്. ദീർഘകാല സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്വേത പുണ്ടിറാണ് വധു. മറ്റ് ക്രിക്കറ്റ് താരങ്ങളെയൊന്നും പങ്കെടുപ്പിക്കാതെ, ഫെബ്രുവരി 4-ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളം വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുകയും ക്രിക്കറ്റ് കരിയർ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തു എന്ന ഗുരുതരമായ പോക്സോ കേസ് Read More…