Sports

“12 ടെസ്റ്റ് ടീമുകളിൽ നമ്മൾ എട്ടാം സ്ഥാനത്ത്, പിന്നെയെന്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്?”. ഇന്ത്യന്‍ ഫീൽഡിംഗിന്റെ ചിത്രം തുറന്നുകാട്ടി ദിനേശ് കാർത്തിക്

ന്യൂസിലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പ്രതിസന്ധിയിലാകാൻ കാരണം ടീമിന്റെ മോശം ക്യാച്ചിംഗ് ആണെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക്. ഇതുമൂലം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ കൈവിട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 356 റൺസിന് മറുപടിയായി, ഹാഗ്ലി ഓവലിൽ (Hagley Oval) നടന്ന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന നിലയിലാണ്. ധ്രുവ് ജുറൽ Read More…