നവി മുംബൈ: ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ”റിട്ടയേഡ് ഔട്ടാ”കുന്ന ആദ്യ താരമായി ഗുജറാത്ത് ജയന്റ്‌സിന്റെ ആയുഷി സോണി. മുംബൈ ഇന്ത്യന്‍സിനെതിരേ 14 പന്തില്‍ 11 റണ്ണെടുത്തു നില്‍ക്കേതാണ് ആയുഷി റിട്ടയേഡ് ഔട്ടായത്.ഡല്‍ഹിക്കാരിയായ ആയുഷിയുടെ പ്രീമിയര്‍ ലീഗിലെ കന്നി മത്സരമാണിത്. പരുക്കേറ്റ് അനുഷ്‌ക ശര്‍മയ്‌ക്കു പകരമാണു ടീമിലെത്തിയത്. ആയുഷി റിട്ടയേഡ് ഔട്ടായതോടെ പകരമെത്തിയ ഭാരതി ഫുല്‍മാലി 15 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 36 റണ്ണുമായി പുറത്താകാതെനിന്നു. പേസ് ബൗളിങ് ഓള്‍റൗണ്ടറായ ആയുഷിയെ Read More…
Tag: WPL
പുതുചരിത്രമെഴുതി ഹർമൻപ്രീത് കൗർ, വനിതാ പ്രീമിയർ ലീഗില്‍ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം
ഇന്നലെ നടന്ന വനിതാ പ്രീമിയർ ലീഗ് (WPL) മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഹർമൻപ്രീത് കൗർ. ഡബ്ല്യു.പി.എൽ ചരിത്രത്തിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഹർമൻപ്രീത് സ്വന്തമാക്കിയത്. നവി മുംബൈയിൽ നടന്ന മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ജയന്റ്സ് പോരാട്ടത്തിലായിരുന്നു ഈ നേട്ടം. പഞ്ചാബിലെ മോഗയിൽ നിന്നുള്ള മുപ്പത്തിയാറുകാരിയായ ഈ വലംകൈയ്യൻ ബാറ്ററെ 2.50 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. 1000 റൺസ് ക്ലബ്ബിലെത്താൻ മത്സരത്തിൽ 55 റൺസായിരുന്നു ഹർമൻപ്രീതിന് ആവശ്യമായിരുന്നത്. 193 Read More…
അവസാന 4പന്തിൽ വേണ്ടത് 18 റൺസ്! തകർത്തടിച്ച് ജയിച്ച് ആർസിബി, ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈ വീണു- വീഡിയോ
നവി മുംബൈ: ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ വമ്പന്‍ പോരാട്ടം ജയിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഹർമൻ പ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യൻസിനെതിരെ മൂന്ന് വിക്കറ്റ് വിജയമാണ് സ്മൃതി മന്ഥനയുടെ ആർസിബി സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ മത്സരത്തിലെ അവസാന പന്തിലാണ് ആർസിബി എത്തിയത്. അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നദൈൻ ഡി Read More…



