Celebrity

ലോകത്തിലെ ഏറ്റവും വിലകൂടിയ നെക്ലേസില്‍ പ്രിയങ്ക ചോപ്ര ; ഫാഷന്‍ ലോകത്തെ ട്രെന്‍ഡ്സെറ്റര്‍

ലോകത്തിലെ ഏറ്റവും ഫാഷനബിള്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസ് എന്ന് പറയാം. ഏത് വേഷവും ഭംഗിയായി തിരഞ്ഞെടുത്ത് ധരിയ്ക്കുന്നതില്‍ താരം പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് മാത്രമല്ല അതോടൊപ്പം അണിയുന്ന അക്സസറീസും വളരെ ശ്രദ്ധയോടെ തന്നെയാണ് പ്രിയങ്ക തിരഞ്ഞെടുക്കാറുള്ളത്. പരമ്പരാഗത സാരിയായാലും ആധുനിക ഡിസൈനര്‍ ഗൗണായാലും താരം വളരെ മനോഹരമായാണ് ധരിയ്ക്കാറുള്ളത്. ബള്‍ഗാരിയുടെ 140-ാം വാര്‍ഷിക പരിപാടിയില്‍ എത്തിയ പ്രിയങ്കയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്. താരം ധരിച്ച ഒരു ഡയമണ്ട് Read More…