Featured Oddly News

‘ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തിയാകാന്‍… 200 ശസ്‌ത്രക്രിയ, മുടക്കിയത് 5.7 കോടി രൂപ

ടോക്കിയോ: ജപ്പാനിലെ ‘കൊച്ചി’യില്‍ സുന്ദരനാകാന്‍ യുവാവ്‌ നടത്തിയത്‌ 200 ശസ്‌ത്രക്രിയകള്‍. ചെലവ്‌ 10 കോടി യെന്‍(ഏകദേശം 5.7 കോടി രൂപ). അദ്ദേഹം സുന്ദരനായോയെന്നു വായനക്കാര്‍ക്ക്‌ തീരുമാനിക്കാം.തെക്കന്‍ ജപ്പാനിലെ ഷികോക്കു ദ്വീപിലെ നഗരമാണു കൊച്ചി. അവിടെനിന്നുള്ള അലന്‍(33) ആണു ശസ്‌ത്രക്രിയകള്‍ നടത്തിയത്‌. രൂപത്തിന്റെ പേരില്‍ ചെറുപ്പത്തില്‍ നേരിട്ട അവഹേളനങ്ങളാണു അലനെ സ്വാധീനിച്ചത്‌.ലോകത്തിലെ ഏറ്റവും സുന്ദരനാകുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തന്നെക്കുറിച്ചു സഹപാഠികള്‍ ക്രൂരമായ കുറിപ്പുകള്‍ എഴുതിയിട്ടുണ്ടെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ശുചീകരണ സമയത്ത്‌ തന്റെ മേശ ഒഴിവാക്കി. പ്രതികരിച്ചപ്പോള്‍ കോമ്പസ്‌ കൊണ്ടുള്ള Read More…