ജീവനക്കാരുടെ ശമ്പളം ഏത് വിധേനയും കട്ട് ചെയ്യാമെന്ന് കരുതുന്ന നിരവധി കമ്പനികള്‍ ഉണ്ട്. ഇത്തരം കമ്പനികള്‍ പലപ്പോഴും തൊഴിലാളികളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് ശ്രദ്ധ കൊടുക്കാറുമില്ല. തങ്ങളുടെ ജോലി കൃത്യമായി തീരണം എന്ന ചിന്ത മാത്രമായിരിയ്ക്കും ഇത്തരം കമ്പനികള്‍ക്കുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് കുറിച്ചിരിയ്ക്കുന്നത് ഇത്തരത്തില്‍ ഒരു കാര്യമാണ്. യുവാവ് വര്‍ക്ക് ഫ്രം ഹോം ആയിട്ടാണ് ജോലി ചെയ്തിരുന്നത്. മുത്തശ്ശിയെ വയ്യാതെയായി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വര്‍ക്ക് ഫ്രം ഹോം Read More…
Tag: work load
പണിയെടുത്തു നടുവൊടിയും; രാജിവയ്ക്കാനും സമ്മതിക്കില്ല; ജപ്പാനിലെ തൊഴില്‍ സംസ്‌കാരം മാറുന്നോ?
ജപ്പാന്റെ തൊഴില്‍ സംസ്‌കാരം കാര്യക്ഷമതയ്ക്കും അര്‍പ്പണബോധത്തിനും ഊന്നല്‍ നല്‍കുന്നതാണ്. ജപ്പാനിലെ പ്രവൃത്തി സമയം ആഴ്ചയിലെ 40 മണിക്കൂര്‍ ആണ് ഓവര്‍ടൈം സാധാരണമാണ്. അതും പല തരത്തിലുള്ള ഓവര്‍ടൈംമാണുള്ളത്. വൈകിവരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ” സര്‍വീസ് ഓവര്‍ടൈം” ഡെഡ്ലൈനുകള്‍ നിറവേറ്റുന്നതിനായി ” സ്വമേധയാ ഓവര്‍ടൈം” തുടങ്ങിയവയുമുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് കുടുംബങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരും വീട്ടില്‍ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് പല പ്രതീക്ഷകളാണുള്ളത്. 1986ല്‍ ഒരു ജാപ്പനീസ് തൊഴിലാളി പ്രതിവര്‍ഷം 2,097 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ 2019യായപ്പോള്‍ Read More…


