Celebrity

“1000 കുത്തിവെപ്പുകൾ, രണ്ട് ഗർഭമലസലുകൾ”: IVF വഴി അമ്മയാകാന്‍ അനുഭവിച്ച വേദനകളെക്കുറിച്ച് നടി തേജസ്വിനി

മോഡലും നടിയുമായ തേജസ്വിനി കൊൽഹാപുരെ അടുത്തിടെ താൻ നേരിട്ട പ്രയാസകരമായ ഐ.വി.എഫ് (IVF) ചികിത്സാ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. പ്രശസ്ത നടി പത്മിനി കൊൽഹാപുരെയുടെ ഇളയ സഹോദരിയും ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറിന്റെയും സിദ്ധാന്ത് കപൂറിന്റെയും മാതൃസഹോദരിയുമാണ് തേജസ്വിനി. ഐ.വി.എഫ് ചികിത്സ ശാരീരികമായും മാനസികമായും ഏറെ തളർത്തുന്ന ഒന്നാണെന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നു അതെന്നും അവർ വിവരിച്ചു. സിദ്ധാർത്ഥ് കണ്ണനുമായുള്ള പോഡ്‌കാസ്റ്റ് സംഭാഷണത്തിലാണ് തേജസ്വിനി കൊൽഹാപുരെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്: “ഞാൻ അഞ്ച് തവണ ഐ.വി.എഫ് ചികിത്സയ്ക്ക് Read More…