Featured Oddly News

ഫോണ്‍ സംസാരത്തിനിടെ കുഞ്ഞിനെ കടയിൽ മറന്നുപോകുന്ന യുവതി: പിന്നാലേ സംഭവിച്ചത്… വൈറല്‍ വീഡിയോ

ഫോണിൽ സംസാരിച്ച് മുഴുകിയിരിക്കുന്നതിനിടെ പരിസരബോധം നഷ്ടപ്പെട്ടുപോകുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഫോണിൽ സംസാരിക്കുന്നതിനിടയിൽ സ്വന്തം കുഞ്ഞിനെ ആരെങ്കിലും മറന്നുപോകുമോ? എന്നാൽ അത്തരത്തിലൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. “@kattappa_12” എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വൈറലായ വീഡിയോയിൽ ഒരു യുവതി ഫോൺ വിളിച്ചുകൊണ്ടു നടന്നുപോകുന്നതാണ് കാണുന്നത്. ഫോൺ സംസാരത്തിൽ മുഴുകിയിരിക്കുന്നതിനാൽ തന്റെ ചുറ്റും നടക്കുന്നത് എന്തെന്ന് പോലുമറിയാതെയാണ് യുവതി നടക്കുന്നത്. ഈ സമയം ഒരു കൊച്ചുകുട്ടിയെ കൈകളിലെടുത്ത് Read More…