Crime

പൊലീസുകാരിയുമായി ലൈംഗികബന്ധം, തുടര്‍ന്ന് മുന്‍കാമുകനെയും സുഹൃത്തിനേയും വിളിച്ച് വരുത്തി; കൂട്ടബലാത്സംഗം

തമിഴ്‌നാട്ടിലെ ശിവഗംഗയിൽ മുപ്പതുകാരിയായ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോഴാണ് ഈ സംഭവം നടന്നത്. കേസിൽ യുവതിയുടെ സുഹൃത്ത് ഉൾപ്പെടെ മൂന്ന് പേരെ ശിവഗംഗ പോലീസ് അറസ്റ്റ് ചെയ്തു. ശിവഗംഗ തൂതൈ സ്വദേശിയായ ഡി. റോബിൻ (28), സിതാലങ്കുടി സ്വദേശികളായ പി. മഹാരാജൻ (25), കെ. ഹരീഷ് രാജൻ (21) എന്നിവരാണ് പിടിയിലായവർ. ശിവഗംഗ ആംഡ് റിസർവ് വിഭാഗത്തിൽ കോൺസ്റ്റബിളായ യുവതി, തനിക്ക് അവധിയായിരുന്ന ദിവസമാണ് സുഹൃത്തായ റോബിനൊപ്പം Read More…