Featured Oddly News

‘എന്നെ നോക്കി കണ്ണിറുക്കിയ വനിതാ അഭിഭാഷകര്‍ക്ക് അനുകൂല ഉത്തരവുകള്‍ നല്‍കി’- മുന്‍ ജഡ്ജി കട്ജു

കോടതിയില്‍ തന്നെ നോക്കി കണ്ണിറുക്കിയ എല്ലാ വനിതാ അഭിഭാഷകര്‍ക്കും അനുകൂല ഉത്തരവുകള്‍ ലഭിച്ചു എന്ന് എക്സില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിവാദ പോസക്കറ്റ്. പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയതോടെപോസക്കറ്റ് നീക്കി. പക്ഷേ, പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. പരാമര്‍ശങ്ങള്‍ അരോചകവും ജുഡീഷ്യറിയെ അപമാനിക്കുന്നതുമാണെന്ന് അഭിഭാഷകരടക്കം അഭിപ്രായപ്പെട്ടു. ‘ട്വീറ്റ് ഇപ്പോള്‍ മാറ്റി. പക്ഷേ, അദ്ദേഹം പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കണം.’- ട്വീറ്റിന് മറുപടിയായി ഒരു അഭിഭാഷകന്‍ കുറിച്ചു. 2011-ല്‍ സുപ്രീം കോടതിയില്‍നിന്നു Read More…