Oddly News

പ്ലാസ്റ്റിക് കുപ്പി ചവച്ചരച്ച് കാനായിലെ കടുവ; സോഷ്യൽ മീഡിയയെ നടുക്കി ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങൾ!

കാൻഹ ടൈഗർ റിസർവിനുള്ളിൽ കിടന്ന പ്ലാസ്റ്റിക് കുപ്പി ഒരു കടുവ കടിച്ചുകുടയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വന്യജീവി സങ്കേതങ്ങളിൽ പോലും പ്ലാസ്റ്റിക് മലിനീകരണം എത്രത്തോളം ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു . വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അനിൽ വോഹ്‌റ പകർത്തിയ ഈ ദൃശ്യങ്ങൾ ഡോ. പി.എം. ധാക്കത്തെയാണ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്. വനത്തിനുള്ളിൽ കിടന്ന പ്ലാസ്റ്റിക് കുപ്പി കടുവ കൗതുകത്തോടെ കടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മനുഷ്യർ തള്ളുന്ന മാലിന്യങ്ങൾ വന്യജീവികളെയും Read More…