നടത്തം എളുപ്പമുള്ളതും എന്നാൽ വളരെ ഫലപ്രദവുമായ ഒരു വ്യായാമമാർഗ്ഗമാണ്. ഇതിനായി വിലകൂടിയ ഉപകരണങ്ങളോ ജിം അംഗത്വമോ വലിയ കായിക ക്ഷമതയോ ആവശ്യമില്ല. ആഴ്ചയിൽ മിക്ക ദിവസങ്ങളിലും 30 മുതൽ 45 മിനിറ്റ് വരെ വേഗത്തിൽ നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, തടി കുറയ്ക്കാനും, പേശികൾക്ക് കരുത്തേകാനും, മാനസികാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. എന്നിരുന്നാലും, പ്രഭാത സവാരിയാണോ അതോ സായാഹ്ന സവാരിയാണോ കൂടുതൽ നല്ലത് എന്നൊരു ചോദ്യം പലപ്പോഴും ഉയരാറുണ്ട്. ഇതിനുള്ള ഉത്തരം അത്ര ലളിതമല്ല. നടക്കാൻ ഏറ്റവും അനുയോജ്യമായ സമയം Read More…

