Featured Oddly News

മണവാളന് 2253 പേരുകള്‍, ഗിന്നസ് റെക്കോർഡ്; പക്ഷേ വിവാഹദിവസം പണികിട്ടി, കൗതുകമായി ഒരു കല്യാണം

മെൽബൺ: ചരിത്രത്തിൽ രേഖപ്പെടുത്താനായി ഒരു ഓസ്‌ട്രേലിയക്കാരൻ തന്റെ പേരിന്റെ കാര്യത്തിൽ തികച്ചും അസാധാരണമായ ഒരു പരീക്ഷണം നടത്തിയത് നേരത്തേ വാര്‍ത്തയായിരുന്നു.. ഓസ്‌ട്രേലിയയിലെ സിറ്റി ലൈബ്രറിയിലെ മുൻ ജീവനക്കാരനായ ലോറൻസ് വാട്കിൻസ് ആണ് ലോകത്തിലെ ഏറ്റവും നീളമേറിയ പേരുള്ള വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയായത്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അദ്ദേഹത്തിന് 2,253 ആദ്യ നാമങ്ങൾ (ഫസ്റ്റ് നെയിംസ്) ഉണ്ട്. ഈ അപൂർവ്വ യാത്ര ആരംഭിക്കുന്നത് 1990 മാർച്ചിലാണ്. തനിക്ക് തകർക്കാൻ കഴിയുന്ന ഒരു റെക്കോർഡ് കണ്ടെത്തുക എന്ന Read More…