Celebrity

കാവ്യ മാരനും അനിരുദ്ധും വിവാഹിതരാകുന്നു? ആരാധകരെ ആകാംക്ഷയിലാഴ്ത്തി പുതിയ വെളിപ്പെടുത്തൽ

ഐപിഎൽ 2026 അവസാനിച്ചെങ്കിലും, സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ-ഉടമ കാവ്യ മാരനുമായി ബന്ധപ്പെട്ട ഒരു വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കാവ്യയും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ കാവ്യ, ഐപിഎൽ മത്സരങ്ങൾക്കിടയിലെ തന്റെ സജീവമായ സാന്നിധ്യത്തിലൂടെയും ടീമിനായുള്ള ആവേശഭരിതമായ പിന്തുണയിലൂടെയും ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധേയയാണ്. അനിരുദ്ധ് കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ കുടുംബാംഗമായ നടൻ വൈ. ജി. Read More…