വിദേശത്തേക്ക് ഒരു അവധിക്കാലം ചെലവഴിക്കാന്‍ അവസരം കിട്ടിയാല്‍ മിക്കവാറും പേരുടെ ആദ്യ ചോയ്‌സ് പ്രകൃതരമണീയവും ഭൂമിയിലെ സ്വര്‍ഗ്ഗവുമായ സ്വിറ്റ്‌സര്‍ലന്റായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ വിനോദസഞ്ചാരികളുടെ രഹസ്യതാല്‍പ്പര്യമായ സെക്സ് ടൂറിസത്തിലും മുന്നിലാണ് ഈ യൂറോപ്യന്‍രാജ്യം. വേശ്യാവൃത്തി ലിബറലായ സ്വിറ്റ്‌സര്‍ലന്റ് ഈ മേഖലയിലും വന്‍ തോതില്‍ വിനോദസഞ്ചാരികളുടെ ശ്രദ്ധ നേടുകയാണ്. ലൈംഗിക വ്യവസായത്തിലൂടെ അവര്‍ 2.9 ബില്യണ്‍ പൗണ്ട് ഉണ്ടാക്കുന്നതായി ഇംഗ്‌ളീഷ് മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേശ്യാവൃത്തി നിയമപരമായതിനാല്‍ ഇവിടെ ലൈംഗികതയ്ക്ക് പണം നല്‍കുന്നത് ഒരു കാബ് Read More…

