ചില ഭക്ഷണം കഴിക്കാന്‍ നമുക്ക് ഒരു പ്രത്യേക കൊതി തോന്നാറില്ലേ? ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവുണ്ടെന്ന സൂചനയാണ് ചില ഭക്ഷണത്തിനോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നത്. ഇത്തരം ആസക്തികളെക്കുറിച്ച് സ്വന്തമായി ഒരു ധാരണയുണ്ടായാല്‍ മെച്ചപ്പെട്ട പോഷകഹാരങ്ങളുടെ കുറവ് പരിഹരിക്കാം. ഭക്ഷണത്തിന് മനുഷ്യര്‍ക്ക് പൊതുവേ ഉണ്ടാകുന്ന ആസക്തി താഴെ പറയുന്ന പല വിധത്തിലാണ്. ചോക്ലേറ്റ് കഴിക്കാനുള്ള ആസക്തി തോന്നാറുണ്ടോ? അത് ശരീരത്തിലെ മഗ്നീഷ്യത്തിന്റെ കുറവ് മൂലമാണ്. പച്ചിലകള്‍ നട്സ്, വിത്തുകള്‍ ഹോല് ഗ്രെയ്നുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മഗ്നീഷ്യത്തിന്റെ അപര്യാപതത പരിഹരിക്കാന്‍ Read More…