Celebrity Featured

മോഹന്‍ലാലിന്റെ മകളായതുകൊണ്ട് ആളുകളുടെ നിരീക്ഷണത്തിലാണെന്ന് തോന്നിയിട്ടില്ല- വിവാദങ്ങള്‍ക്കു ശേഷം വിസ്മയ

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച സിനിമാ പ്രവർത്തകരിൽ നടൻ മോഹൻലാലിന്റെ മകൾ വിസ്മയയും ഉണ്ടായിരുന്നു. ‘സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?’ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിസ്മയ ചോദിച്ചത്. ഇതിനു പിന്നാലെ വിസ്മയയ്‌ക്കെതിരെ വ്യാപകമായി വിദ്വേഷ പ്രചാരണങ്ങൾ നടന്നിരുന്നു. വിവാദങ്ങൾക്ക് ശേഷം പുറത്തുവന്ന തന്റെ ആദ്യ അഭിമുഖത്തിൽ, തന്റെ പ്രവൃത്തികൾ ആളുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി തോന്നിയിട്ടില്ലെന്നാണ് വിസ്മയ വ്യക്തമാക്കിയത്. ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. എന്ത് Read More…